Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷ പ്രീണനം : വെള്ളാപ്പള്ളിയുടെ നിലിപാടിനെ പിന്തുണച്ച് ടി പി സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2024, 08:50 am IST
inKerala

കേരളത്തിലെ ന്യൂനപക്ഷ പ്രീണന വിഷയത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനു പിന്‍ബലമേകി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തി. എസ് എന്‍ ഡി പി ഭരണ വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന്റെ എതിര്‍ുപക്ഷത്തായിരുന്ന ടി.പി. സെന്‍കുമാര്‍ ന്യൂനപക്ഷ പ്രീണന വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനുമായി ഒരുമിച്ചു പോരിനിറങ്ങിയത് നിര്‍ണായക സംഭവ വികാസമാണ്.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ന്യൂനപക്ഷ പ്രീണനമാണ് സി പി എം തകര്‍ച്ചക്ക് കാരണമെന്ന ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകള്‍ ന്യൂനപക്ഷം കയ്യടക്കുന്നതിലും സുരേന്ദ്രന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
കേരളത്തില്‍ ന്യൂനപക്ഷ പ്രീണനത്തിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയാകാനും മടിക്കില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം സി പി എമ്മിന്റെ ചങ്കിടിപ്പ് കൂട്ടി. സി പി എമ്മിന്റെ ഈഴവ വോട്ടുബാങ്കില്‍ കോട്ടമുണ്ടായതാണ് സിപിഎം തകര്‍ച്ചക്ക് കാരണമെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. സി പി എമ്മിലെ ഈഴവര്‍ ബിജെ പി യിലേക്ക് ചേക്കേറുന്നതായും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ഇതേ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ ആസൂത്രിതമായി ആക്രമണം ആരംഭിച്ചു.
എസ് എന്‍ ഡിപിയിലെ വിമത നേതാക്കളെ ഇറക്കി വെള്ളാപ്പള്ളിയെ വിരട്ടാനായി സി പി എം നീക്കം. മുസ്ലിം ലീഗ് പോപ്പുലര്‍ ഫ്രണ്ട് സൈബര്‍ പോരാളികള്‍ വെള്ളാപ്പള്ളിക്കെതിരെ അസഭ്യ വര്‍ഷമാരംഭിച്ചു.
ഇതിനിടെ ടി.പി. സെന്‍കുമാര്‍ കളത്തിലിറങ്ങിയത് രംഗം കൊഴുപ്പിച്ചു. കേരളത്തിലെ വിവേചനം മനസിലാക്കാന്‍ 1971 ല്‍ ഓരോ വിഭാഗത്തിനും എത്ര എയ്ഡഡ് സ്‌കൂളുകളും കോളജുകളും ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അവ എത്ര വീതമായെന്നു നോക്കാനുമാണ് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

https://www.facebook.com/drtpsenkumar/posts/pfbid0PZiLT5DfJFd8bZe2Jax4izpE4MyruHJTiYwYTmujUUYGDxT9KMjSiLCdBpQYcpNYl

 

Tags: Vellapalli NatesanT P SENKUMAR
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

മാതൃഭൂമീ , കുഞ്ഞുകുട്ടി പരാധീനതകളുമായി മോദി നാട് കാണാൻ പോയതല്ല ഒറ്റയ്‌ക്കാണ് പോയത് ; ആ യാത്രകളാണ് ഇന്ത്യയെ നയതന്ത്രരംഗത്ത് ശക്തിയാക്കി മാറ്റിയത്

Kerala

സംഘടിത മതശക്തികൾ മണിമാളികകൾ പണിയുന്നു; ഭൂരിപക്ഷത്തിന് ദുരിതവും തൊഴിലുറപ്പും മാത്രം: വെള്ളാപ്പള്ളി നടേശൻ

Kerala

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് യോജിപ്പ്; തുഷാർ വെള്ളാപ്പള്ളിയെ മകനെ പോലെ സ്വീകരിക്കും: ജി.സുകുമാരൻ നായർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.