Saturday, May 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേക്കിന്‍ തടിയില്‍ പ്രധാനമന്ത്രിയുടെ പൂര്‍ണകായ പ്രതിമ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 06:33 pm IST
in Kerala
പ്രധാനമന്ത്രിയുടെ പൂര്‍ണകായ പ്രതിമയോടൊപ്പം ശില്‍പി രവീന്ദ്രന്‍ ശില്‍പശാല

പ്രധാനമന്ത്രിയുടെ പൂര്‍ണകായ പ്രതിമയോടൊപ്പം ശില്‍പി രവീന്ദ്രന്‍ ശില്‍പശാല

കൊടുങ്ങല്ലൂര്‍: തേക്കിന്‍ തടിയില്‍ പ്രധാനമന്ത്രിയുടെ പൂര്‍ണകായ പ്രതിമ ഒരുങ്ങി. പ്രശസ്ത ശില്‍പി രവീന്ദ്രന്‍ ശില്‍പശാലയാണ് മനോഹരമായ പ്രതിമ നിര്‍മ്മിച്ചത്.

ബിജെപി തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ രവീന്ദ്രന്‍ ആറര അടി ഉയരവും ആറിഞ്ച് കനവുമുള്ള നരേന്ദ്ര മോദിയുടെ പ്രതിമ ഒരുക്കിയിട്ടുള്ളത്.

അമ്പത് ദിവസം നീണ്ട പരിശ്രമത്തിലൂടെയാണ് രവീന്ദ്രനും സഹായി സിയാദും ചേര്‍ന്ന് ഇത് നിര്‍മ്മിച്ചത്. ശ്രീനാരായണപുരം ശംഖു ബസാറിലുള്ള രവീന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള പണിശാലയിലാണ് ശില്‍പം പൂര്‍ത്തിയാക്കിയത്. മൂന്ന് ലക്ഷത്തോളം രൂപ ശില്‍പ്പത്തിന്റെ നിര്‍മ്മാണത്തിന് ചിലവായതായി രവീന്ദ്രന്‍ പറഞ്ഞു. ഭാരതാംബ ഉള്‍പ്പടെ ശ്രദ്ധേയമായ നിരവധി ശില്‍പങ്ങള്‍ രവീന്ദ്രന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

Tags: Prime MinisterStatueBJP Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

India

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Kerala

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

പുതിയ വാര്‍ത്തകള്‍

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

ആറളം ഫാമില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണം- ഹൈക്കോടതി

ബംഗാളില്‍ ഇത്രയധികം താമരക്കൂട്ടങ്ങള്‍ വിരിഞ്ഞതിന് കാരണം ഇതാണ്….അമിത് ഷായുടെ വാക്കുകള്‍

വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരം ഇല്ല- ഹൈക്കോടതി

ഗുരുവായൂരില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും, 120 പേരുടെ പിന്തുണ ഉറപ്പാക്കി

ഏത് പാർട്ടിയിലാണ് ഇത്രയും വേഗത്തിൽ പ്രോസ്സസ് നടന്നിട്ടുള്ളത് , ചർച്ചയിൽ തൃപ്തനാണെന്ന് വി ഡി സതീശൻ

മോദി 96കാരനായ മുതിര്‍ന്ന നേതാവ് മഖന്‍ലാല സ‍ര്‍ക്കാരിന്‍റെ പാദങ്ങള്‍ തൊട്ട് നമസ്കരിക്കുന്നു (ഇടത്ത്) മോദി സ്റ്റേജില്‍ സാഷ്ടാംഗം നമസ്കരിക്കുന്നു (വലത്ത്)

ഗുരുദക്ഷിണയുടെ ആഴം… ഹിന്ദുസംസ്കാരത്തിന്റെ പുണ്യം… ചര്‍ച്ചയായി മോദി ബംഗാളിലെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ സൃഷ്ടിച്ച രണ്ട് സുന്ദരനിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.