Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമ്പളങ്ങിയില്‍ അവര്‍ വിരുന്നെത്തി… പതിവ് തെറ്റാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 06:45 pm IST
in Kerala

പള്ളുരുത്തി: കുമ്പളങ്ങി പാടശേഖരത്തിലേക്ക് പതിവ് തെറ്റിക്കാതെ ഇക്കുറിയും ദേശാടന പക്ഷികള്‍ കൂട്ടത്തോടെയെത്തി. കുമ്പളങ്ങി- ചെല്ലാനം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പാടശേഖരത്തിലാണ് പെലിക്കന്‍, പെയ്ന്റഡ് സ്റ്റോര്‍ക്ക്, ഏഷ്യന്‍ ഓപ്പണ്‍ ബില്‍ സ്റ്റേര്‍ക്ക് ഇനത്തില്‍പ്പെട്ട ദേശാടന പക്ഷികളും വെള്ളരി കൊക്കുകളും കൂട്ടത്തോടെ എത്തിയത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരമായി ഇവിടെ എത്തുന്ന പെലിക്കനുകളെ കാണാന്‍ നാട്ടുകാരും പക്ഷി നിരീക്ഷകരും ഏറെ എത്താറുണ്ട്. പെലിക്കനിഡെ കുടുംബത്തില്‍പ്പെട്ട ജല പക്ഷികളുടെ ഒരു വര്‍ഗമാണ് പെലിക്കനുകള്‍. പക്ഷി വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന പെലിക്കനുകള്‍ പറക്കുകയും നീന്തുകയും ചെയ്യും. നീണ്ട ചുണ്ടുകളും ഇരയെ പിടിച്ചിട്ട്
വിഴുങ്ങുന്നതിന് മുമ്പ് വെള്ളം വാര്‍ത്തിക്കളയാന്‍ സാധിക്കുന്ന കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്.

പെയ്ന്റഡ് സ്റ്റോര്‍ക്കുകളാണ് കാണാന്‍ ആകര്‍ഷകം. ഐബീസ് ലീഗ്യൂസ് സെഫലസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തില്‍ പെയ്ന്റഡ് സ്റ്റോര്‍ക്കുകളെ വര്‍ണ്ണ കൊക്കുകള്‍ എന്നും നാട്ടിന്‍പുറങ്ങളില്‍ പൂത കൊക്കെന്നും അറിയപ്പെടുന്നു. കേരളത്തിലെ ദേശാടനക്കിളികളില്‍ സുന്ദരന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മഞ്ഞച്ചുണ്ടുകളും ചിറകില്‍ ചായം പൂശിയ പോലുള്ള നിറവും ആകര്‍ഷകരമാണ്. പിന്‍ഭാഗത്തെ പിങ്ക് കളറാണ് പെയിന്റഡ് സ്റ്റോര്‍ക്കെന്ന് പേര് വരാന്‍ കാരണം.

വംശനാശ ഭീക്ഷണി നേരിടുന്ന പക്ഷികളില്‍ റെഡ് ലിസ്റ്റിലാണ് ഈ പക്ഷികള്‍. ഓപ്പണ്‍ ബില്‍ സ്റ്റോര്‍ക്കിനെ ചേരാ കൊക്കന്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. വെളളം വറ്റിയ ചതുപ്പുനിലങ്ങളില്‍ ഇരതേടുന്ന ഇവ കേരളത്തില്‍ അപൂര്‍വമായാണ് എത്തുന്നത്. തിളങ്ങുന്ന കറുത്ത ചിറകുകളും വാലുമാണ് ഇവയ്‌ക്കുള്ളത്. പ്രധാനമായും ഒച്ചുകളെ ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ് ഓപ്പണ്‍ില്‍ സ്റ്റോര്‍ക്കുകള്‍.

പല സീസണുകളിലായി വിവിധയിനം പക്ഷികള്‍ എത്തുന്ന കുമ്പളങ്ങിയിലെ ഈ പ്രദേശം വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കേരളത്തില്‍ വിരുന്നെത്തുന്ന ഭൂരിഭാഗം വിദേശ
പക്ഷികളും കുമ്പളങ്ങിയിലെ പാടശേഖരത്തില്‍ പറന്നിറങ്ങുന്നതായി പക്ഷി നിരീക്ഷകനായ പി.പി. മണികണ്ഠന്‍ പറയുന്നു. ഏക്കറുകണക്കിന് ചതുപ്പു നിലവും ആളൊഴിഞ്ഞ പ്രദേശവുമായതിനാലാണ് ഈ പാടശേഖരത്തിലേക്ക് കൂടുതല്‍ പക്ഷികള്‍ എത്തുന്നതെന്ന്. നിലവില്‍ പെലിക്കനുകളാണ് ഇവിടെയുള്ളത്. പെയിന്റഡ് സ്റ്റോര്‍ക്ക് ഇവിടെ നിന്ന് പറന്നകന്നു. ഇവതിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് കുമ്പളങ്ങി നിവാസികള്‍.

Tags: PelicansKumbalangipainted storksAsian open-billed storksmigratory birds
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.