Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ അക്രമത്തിനിരയായവര്‍ രാജ്ഭവനില്‍ പ്രവേശിക്കുന്നത് തടഞ്ഞ് പൊലീസ് ; മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ വീട്ടുതടങ്കലിലാണോയെന്ന് വെള്ളിയാഴ്ച കല്‍ക്കട്ട ഹൈക്കോടതി അത്ഭുതം കൂറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 10:14 pm IST
in India

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമങ്ങളില്‍ ഇരയായവരെ രാജ്ഭവനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞ നടപടിയെ ഗവര്‍ണറും കല്‍ക്കട്ട ഹൈക്കോടതിയും വിമര്‍ശിച്ചു.

അക്രമത്തിന് ഇരയായവര്‍ക്കും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും ഗവര്‍ണറെ കാണുന്നതിന് രാജ്ഭവന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ രാജ്ഭവനില്‍ പ്രവേശിക്കുന്നത് വ്യാഴാഴ്ച പൊലീസ് തടഞ്ഞു.

ഇക്കാര്യത്തില്‍ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമതബാനര്‍ജിക്ക് വെള്ളിയാഴ്‌ച്ച കത്തയച്ചു.

അതിനിടെ, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ വീട്ടുതടങ്കലിലാണോയെന്ന് വെള്ളിയാഴ്ച കല്‍ക്കട്ട ഹൈക്കോടതി അത്ഭുതം കൂറി.ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ അക്രമത്തിന് ഇരയായവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും രാജ്ഭവന്‍ സന്ദര്‍ശിക്കാമെന്ന് കോടതി വിധിച്ചു.

രേഖാമൂലം അനുമതി ലഭിച്ചിട്ടും വ്യാഴാഴ്ച രാജ്ഭവനില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞുവെന്ന് കാണിച്ച് അധികാരിയും മറ്റൊരാളും കോടതിയെ സമീപിച്ചിരുന്നു.

കോടതി കൂടി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, അക്രമത്തിന് ഇരയായവര്‍ തന്നെ സന്ദര്‍ശിക്കുന്നതുവരെ ആഭ്യന്തരം കൈകാര്യം മന്ത്രി രാജ്ഭവനില്‍ പ്രവേശിക്കുന്നത് ഗവര്‍ണര്‍ വിലക്കി.

രാജ്ഭവന്‍ ഡ്യുട്ടിയിലുള്ള എല്ലാ പോപൊലീസ് ഉദ്യോഗസ്ഥരെയും മാറ്റാനും ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

ബുര്‍ബസാറിലെ മഹേശ്വരി ഭവന്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ ബോസ്, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അക്രമത്തില്‍ നാശനഷ്ടം സംഭവിച്ചവരെ കണ്ടു. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് വന്‍തോതില്‍ അക്രമം അഴിച്ചുവിട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു,
സന്ദര്‍ശന വേളയില്‍, മഹേശ്വരി ഭവനില്‍ താമസിക്കുന്ന 150 ഓളം ആളുകളുമായി ഗവര്‍ണര്‍ ആനന്ദബോസ് ആശയവിനിമയം നടത്തുകയും അവരുടെ പരാതികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

‘ഇരകളെ ഞാന്‍ കേട്ടു. അത് സംഭവത്തിന്റെ ഒരു വശം. ഗവര്‍ണര്‍ എന്ന നിലയില്‍, എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുന്നതിന് മുമ്പ് ഞാന്‍ നീതിപൂര്‍വ്വം പെരുമാറാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതുകൂടി കേട്ടശേഷം എന്റെ അഭിപ്രായം നിങ്ങളോട് പറയാം.” ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാനത്തെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി ഗവര്‍ണര്‍മാരെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ മാനദണ്ഡങ്ങള്‍ മുഖ്യമന്തിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ ആനന്ദബോസ് ആവര്‍ത്തിച്ചോര്‍മിപ്പിച്ചു.

Tags: Chief MinisterWest BengalC V Anandabosegovernnorraj bhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

India

” ഒരു ക്ലാസിക് ടിഎംസി തിരഞ്ഞെടുപ്പ് നാടകം ” : കഥ തിരക്കഥ സംഭാഷണം മമത ബാനർജി 

India

ബംഗാൾ മാറ്റത്തിലേക്ക് നീങ്ങുന്നു , ടിഎംസിയുടെ ക്രൂരമായ ഭരണം അവസാനിക്കുമെന്ന് പ്രധാനമന്ത്രി

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

Kerala

വാണിജ്യ പാചക വാതക സിലിണ്ടര്‍ വിതരണ നിയന്ത്രണം: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.