Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ല: കേന്ദ്രമന്ത്രി; വിവാദങ്ങള്‍ അനാവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 10:57 pm IST
in India

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണത്തിന് ഒരു തെളിവുമില്ലെന്നും ചില പരീക്ഷാ കേന്ദ്രങ്ങളില്‍ എഴുതാന്‍ മതിയായ സമയം ലഭിക്കാതിരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് എഴുതിയത്. 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. 4,500 പരീക്ഷാ കേന്ദ്രങ്ങളാണ് നീറ്റ് നടത്തിപ്പിനുണ്ടായിരുന്നത്. 13 ഭാഷകളിലായി നടത്തിയ പരീക്ഷയ്‌ക്ക് രണ്ട് ചോദ്യപ്പേപ്പറുണ്ടായിരുന്നു. പരീക്ഷാ ദിനത്തില്‍ മാത്രമാണ് എ പേപ്പര്‍ ആണോ ബി പേപ്പര്‍ ആണോ ഉപയോഗിക്കേണ്ടതെന്ന് അതാതു കേന്ദ്രങ്ങള്‍ക്ക് അറിയിപ്പ് നല്കിയത്. 4,500 കേന്ദ്രങ്ങളില്‍ ആറു കേന്ദ്രങ്ങളിലാണ് ചോദ്യപ്പേപ്പര്‍ മാറി നല്കിയത്. പരീക്ഷ ആരംഭിച്ച ശേഷമാണ് ചോദ്യപേപ്പര്‍ മാറിനല്‍കിയത് മനസിലായത്. തുടര്‍ന്ന് ശരിയായ ചോദ്യപ്പേപ്പര്‍ നല്‍കുകയും ചെയ്തു. കുട്ടികള്‍ക്ക് ഇതുമൂലം സമയം നഷ്ടമായി. മൂന്നു സംസ്ഥാനങ്ങളിലെ ആറു കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 1,563 വിദ്യാര്‍ത്ഥികളെയാണ് ചോദ്യപ്പേപ്പര്‍ മാറി നല്കിയ പ്രശ്നം ബാധിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ എന്താണ് സ്വീകരിക്കേണ്ട നടപടി എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് നിലവിലുണ്ട്. പ്രവേശന പരീക്ഷകളില്‍ ഇത്തരത്തില്‍ നടന്നാല്‍ വീണ്ടും പരീക്ഷ നടത്തുന്നതിന് പകരം ഗ്രേസ് മാര്‍ക്ക് രീതി സ്വീകരിക്കാമെന്നാണ് നിര്‍ദേശം. അതാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഈ സംഭവത്തിലും സ്വീകരിച്ചത്.

എന്നാല്‍ ഗ്രേസ് മാര്‍ക്ക് നല്കിയതോടെ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിക്കുന്ന സ്ഥിതി വന്നു. ഇതിനെതിരെ ചിലര്‍ കോടതിയില്‍ പോയി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. 1,563 വിദ്യാര്‍ത്ഥികള്‍ക്ക് പുനപ്പരീക്ഷ നടത്തി അവസരം നല്കണമെന്ന് ഇതിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജൂണ്‍ 23ന് പുനപ്പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നുകില്‍ അതെഴുതാം. അല്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിച്ചുള്ള മാര്‍ക്ക് നീറ്റ് പരീക്ഷയുടെ മാര്‍ക്കായി സ്വീകരിക്കാം എന്ന രണ്ട് രീതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഏതു വേണമെങ്കിലും സ്വീകരിക്കാം. പരീക്ഷാ ഫലം 30ന് പ്രസിദ്ധീകരിക്കും, ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ അഴിമതി ഒന്നും നടന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിമാരായ ജയന്ത് ചൗധരി, സുകാന്ത മജൂംദാര്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു

Tags: union ministerUnnecessary controversyNEET question paper
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

ചേർത്തുപിടിച്ചു സുരേഷ് ഗോപി, സന്തോഷ കണ്ണീർ തുടച്ചു യാസീൻ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ ചേർക്കാമെന്ന ഉറപ്പും കിട്ടി

India

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രസർക്കാർ; ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം: ജ്യോതിരാദിത്യ സിന്ധ്യ

Kerala

പുലികളി സംഘങ്ങൾക്ക് ധനസഹായം വൈകുന്നത് ടൂറിസം വകുപ്പിന്റെ അനാസ്ഥ മൂലം; കരുവന്നൂർ കൊണ്ട് അവസാനിച്ചിട്ടില്ല: സുരേഷ് ഗോപി

India

“ബിഹാർ ജയിച്ചു, അടുത്ത ലക്ഷ്യം ബംഗാൾ”: ബിഹാറിലെ യുവാക്കൾ ബുദ്ധിമാന്മാർ, ഇത് വികസനത്തിന്റെ വിജയം: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.