Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാധിക പറഞ്ഞു നന്ദിയില്ലാത്തവർക്ക് വേണ്ടി എന്തിനാണ് ചെയ്യുന്നത് ;പക്ഷെ ആ വൃത്തികെട്ടവൻമാർക്ക് വേണ്ടി അവരെ ഞാൻ ദ്രോഹിക്കുന്നത് എന്തിനാണ് :സുരേഷ് ഗോപി.

Janmabhumi Online by Janmabhumi Online
Jun 12, 2024, 06:39 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ രാധിക തന്നെ എന്റെ ഭാര്യ ആകണം സുരേഷ് ഗോപി മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകൾക്ക് പിന്നാലെ ഇപ്പോഴിതാ ജനങ്ങൾക്ക് വേണ്ടി താൻ ചെയ്ത കാര്യങ്ങളെ രാഷ്‌ട്രീയത്തിന്റെ പേരിൽ വിമർശിക്കുന്നവരെ കണ്ട് ഭാര്യ രാധികയ്‌ക്ക് വിഷമം ഉണ്ടായതായി സുരേഷ് ഗോപി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. സ്വകാര്യ മാധ്യമത്തിന് മുൻപ് അദ്ദേഹം നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ജനശ്രദ്ധ ആകർഷിക്കുന്നത്.

ഞാൻ ചെയ്യുന്ന നന്മകൾ ആരെങ്കിലും പുറത്തു പറയുന്നത് തന്നെ അസുഖകരമാണ്. എനിക്ക് കിട്ടിയതിൽ നിന്ന് ഒരു പങ്ക് ഇല്ലാത്തവർക്ക് കൊടുത്തിട്ടുണ്ട്. അതിനെ ജാതീയമായും, രാഷ്‌ട്രീയമായും കാണുന്നവർ ഉണ്ട്. പക്ഷെ ദൈവത്തിനു അറിയാം ഞാൻ എന്തിനാണ് ചെയ്തതെന്നും, ഏത് പണമാണ് നൽകിയതെന്നും ഒക്കെ. രാധിക എന്നെ ഇത്തരം കാര്യങ്ങളിൽ കൺട്രോൾ ചെയ്തിട്ടില്ല. ചില നെഗറ്റീവ് കമന്റ്‌സ് വരുമ്പോൾ പലരും രാധികയോട് ചോദിക്കും. നന്ദിയില്ലാത്തവർക്ക് വേണ്ടി എന്തിനാണ് ചെയ്യുന്നതെന്ന്. അതൊക്ക ഏട്ടന്റെ ഇഷ്ടം എന്നാണ് രാധിക പറയുന്നത്.

എന്നാലും ഒരിക്കൽ രാധിക എന്നോട്ട് പറഞ്ഞു, ഏട്ടാ നമുക്കിതെല്ലാം നിർത്തിയേക്കാം, അവർ ഇതെല്ലാം വേറൊരു നിറംവച്ചാണ് കാണുന്നതെന്ന്. ഇത് കേട്ടപ്പോൾ എനിക്കും ഒരു വ്യതിചലനം ഉണ്ടായി. പിന്നെ ചിന്തിച്ചു. ഞാൻ ആരെയാണ് നിഷേധിക്കുന്നത്, ഈ വൃത്തികേട്ടവന്മാർക്ക് വേണ്ടി ഞാൻ എന്തിന് അവരെ ദ്രോഹിക്കണം. ആര് എന്ത് തള്ളി മറിച്ചാലും ദൈവത്തിനു എല്ലാം അറിയാം – സുരേഷ് ഗോപി പറഞ്ഞു.

 

Tags: suresh gopiradhika sureshMalayalam Movie
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളത്തിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ; ആരാണാ നടൻ?

Kerala

ദുരിതങ്ങളുടെ കൊടുംവെയിലില്‍ ശ്രേയക്ക് സാന്ത്വനമായി സുരേഷ് ഗോപി; മൂന്ന് സെമസ്റ്ററുകളുടെ ഫീസ് അക്കൗണ്ടിലെത്തി

Kerala

ഷാജി എൻ കരുൺ അന്തരിച്ചു

New Release

ഉദ്വേഗമുണർത്തി ശ്രീനാഥ് ഭാസി – വാണി വിശ്വനാഥ് ചിത്രം ആസാദി ട്രയ്ലർ: ചിത്രം മേയ് 9ന് തിയേറ്ററുകളിലേക്ക്

New Release

വിജയ് ബാബുവും ലാലി പി എമ്മും മദർ മേരിയുടെ റിലീസ് തീയതി പുറത്ത്

പുതിയ വാര്‍ത്തകള്‍

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ വിട്ടോടി പ്രമുഖർ: ഇതുവരെ മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായി റിപ്പോർട്ട്

ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു, പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

അമേരിക്കനെങ്കിലും ട്രംപിനെയും വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല, ലിയോ പതിനാലാമന്‌റെ പഴയ എക്‌സ് പോസ്റ്റുകള്‍ ശ്രദ്ധനേടുന്നു

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies