Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുവിൽ രണ്ട് ഭീകരാക്രമണങ്ങൾ കൂടി: ഏറ്റുമുട്ടലുകളിൽ ഒരു സിആർപിഎഫ് ജവാൻ വീരമ്യത്യു വരിച്ചു ; തീവ്രവാദിയെ വധിച്ച് സേന

ഇത് പുതിയ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് പറഞ്ഞ ജമ്മു പോലീസ് മേധാവി പാകിസ്ഥാനെ പരോക്ഷമായി പരാമർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 11:16 am IST
inIndia
ചൊവ്വാഴ്‌ച രാത്രി ഹിരാനഗറിൽ കൊല്ലപ്പെട്ട ഭീകരൻ്റെ മൃതശരീരവും (വലത്) , സുരക്ഷാ സേനയും (ഇടത്)

ചൊവ്വാഴ്‌ച രാത്രി ഹിരാനഗറിൽ കൊല്ലപ്പെട്ട ഭീകരൻ്റെ മൃതശരീരവും (വലത്) , സുരക്ഷാ സേനയും (ഇടത്)

ജമ്മു: കത്വ ജില്ലയിലെ ഹിരാനഗറിലും ദോഡ ജില്ലയിലെ ഛത്തർഗല്ലയിലും രണ്ട് ഭീകരാക്രമണങ്ങൾ. സാധാരണക്കാരെയും സൈന്യത്തെയും പോലീസ് ക്യാമ്പിനെയും ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ ഒരു ഒരു സിആർപിഎഫ് ജവാൻ വീരമ്യത്യു വരിക്കുകയും ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്തർഗല്ലയിൽ വെടിവയ്‌പ്പ് നടക്കുന്നതിനിടെ ഹിരാനഗറിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ഒരു സാധാരണക്കാരന് പരിക്കേൽക്കുകയും ചെയ്തു.

കത്വ ജില്ലയിലെ ഹിരാനഗർ തഹസിൽ കൂട്ടാ മോറിനടുത്തുള്ള സൈദ സുഖാൽ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരം രണ്ട് ഭീകരരെ കണ്ടതായി ജമ്മു സോൺ അഡീഷണൽ ഡിജിപി ആനന്ദ് ജെയിൻ ഹിരാനഗറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ 3 മണിയോടെ ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാൻ കബീർ ദാസിന് ഗുരുതരമായി പരിക്കേറ്റു, സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു, അവിടെ അദ്ദേഹം മരിച്ചു.

ഇവിടെ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ സുരക്ഷാ വലയം തകർക്കാൻ ഭീകരൻ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരരിൽ ഒരാൾ ഗ്രനേഡ് പൊട്ടിക്കാൻ ശ്രമിച്ചു, രണ്ടാമത്തെ ഭീകരൻ പ്രദേശത്ത് ഒളിച്ചിരിക്കുമ്പോൾ നടന്ന വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇത് പുതിയ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് പറഞ്ഞ ജമ്മു പോലീസ് മേധാവി പാകിസ്ഥാനെ പരോക്ഷമായി പരാമർശിച്ചു. അവർ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ റൈഫിൾസിന്റെയും പോലീസിന്റെയും സംയുക്ത സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷൻ നടത്തിയത്.

റിയാസിയിൽ ഏഴ് ശിവ് ഖോറി തീർഥാടകർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത റിയാസിയിൽ രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും ഭീകരാക്രമണം നടന്നത്.

Tags: indiapakistanarmyattackJammu and Kashmirterrorist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.