Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രായേലിന്റെ ഇരുമ്പ് മുറയും, ചൈനയുടെ പ്രതിരോധവും ഉണ്ടെങ്കിലേ തീവ്രവാദികളെ നേരിടാൻ കഴിയൂ

ജിതിന്‍ കെ ജേക്കബ്ബ്‌ by ജിതിന്‍ കെ ജേക്കബ്ബ്‌
Jun 12, 2024, 06:42 am IST
in India, Article

ജമ്മു കശ്മീരിൽ ഹൈന്ദവ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ട‌ായ ഭീകരാക്രമണത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെടുകയും, 33 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടും ഗാസയിലേക്കും, റാഫയിലേക്കും നോക്കി മോങ്ങുന്ന കേരളത്തിലെ മാധ്യമങ്ങളും, സിനിമക്കാരും, സാംസ്‌ക്കാരിക നായകരും ഒന്നും അത് കണ്ടില്ല എന്ന് നടിച്ചു എന്ന് പറഞ്ഞ് പലരും രോക്ഷം പ്രകടിപ്പിക്കുന്നത് കണ്ടു..
നമ്മുടെ രോക്ഷപ്രകടനമോ, ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള അനുശോചനമോ ഒന്നുമല്ല വേണ്ടത്. ഓരോ തീവ്രവാദി ആക്രമണം കഴിയുമ്പോഴും ‘ക്രൂരവും പൈശാചികവും ആയിപ്പോയി’ എന്ന ഡയലോഗ് അടിക്കാൻ ആരെകൊണ്ടും പറ്റും. പക്ഷെ അത്തരം ഒരു തീവ്രവാദി ആക്രമണം ഇനി ഉണ്ടാകാതെ നോക്കുക ആണ് വേണ്ടത്.
കേരളത്തിൽ ഇരുന്ന് ഗാസ, റാഫ എന്നൊക്കെ പറഞ്ഞു മോങ്ങുന്നവർ ഒരു പ്രത്യക വിഭാഗത്തിന് വേണ്ടി മാത്രം വിലപിക്കുന്നവർ ആണ്. ഇപ്പോൾ കശ്മീരിൽ ഉണ്ടായ ഭീകര ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ ഇന്ത്യൻ സൈന്യം ഉന്മൂലനം ചെയ്താൽ ഇതേ ഗാസ, റാഫ സ്നേഹികൾ മനുഷ്യാവകാശം, ന്യുനപക്ഷ പീഡനം എന്നും പറഞ്ഞ് ഇറങ്ങും. മാധ്യമങ്ങൾ ആഴ്ചകളോളം അന്തി ചർച്ച നടത്തി ഇരവാദം ഇറക്കും.
ഇത് ഇന്ത്യയിൽ മാത്രം അല്ല, ലോകത്ത് എല്ലായിടത്തും ഉള്ളതാണ്. അങ്ങോട്ട്‌ കയറി സാധാരണക്കാരെ കൂട്ടക്കൊല ചെയ്യും, സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലും എന്നിട്ട് അത് ആഘോഷിക്കും. അതേസമയം തിരിച്ചടി കിട്ടുമ്പോൾ ഗാസ, റാഫ എന്നൊക്കെ പറഞ്ഞ് മോങ്ങും.
നമുക്ക് രാജ്യതാൽപ്പര്യം ആദ്യം ബാക്കിയെല്ലാം രണ്ടാമതും ആണ് എങ്കിൽ ചിലർക്ക് ആദ്യം മതം, രണ്ടാമതും മതം, മൂന്നമതും മതം എന്നതാണ്.
നമ്മൾ എത്രത്തോളം സഹിഷ്ണുത കാണിക്കുന്നുവോ അത്രത്തോളം തീവ്രവാദം വളരും എന്ന യാഥാർഥ്യം ഭരണകൂടം ഇനിയെങ്കിലും മനസിലാക്കണം.
കേരളത്തിൽ ഇരുന്ന് ‘All Eyes on Rafah’ എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ തീവ്രവാദികളെ ഒന്നും ചെയ്യരുതേ എന്ന് പറഞ്ഞു മോങ്ങിയപ്പോൾ ഇസ്രായേൽ പേടിച്ച് പിന്നോക്കം പോകും എന്ന് കരുതിയോ..? ഇസ്രായേൽ ഇന്നലെ റഫയിൽ നിന്ന് ഹമാസ് മുസ്ലിം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി തടവിൽ ആക്കിയിരുന്ന 4 ഇസ്രായേൽ പൗരന്മാരെ കമാണ്ടോ ഓപ്പറേഷൻ നടത്തി മോചിപ്പിച്ചു എന്നത് മാത്രമേ മലയാളി കേട്ടുള്ളൂ.
ഹമാസ് തീവ്രവാദികൾ തടവിലാക്കിയ നാല് ഇസ്രായേൽ പൗരന്മാരെയും താമസിപ്പിച്ചിരുന്നത് അൽ ജസിറ എന്ന ഇസ്ലാമിക തീവ്രവാദ ചാനലിൽ ഉൾപ്പെടെ ജോലി ചെയ്തിരുന്ന ഒരു മാധ്യമ പ്രവർത്തകന്റെ വീട്ടിൽ ആയിരുന്നു അത്രെ..! ആ പന്നിയെ ഇസ്രായേൽ അവിടെ വെച്ച് തന്നെ തീർത്തു.
മാധ്യമ പ്രവർത്തകൻ, മനുഷ്യാവകാശക്കാരൻ, ആരോഗ്യ പ്രവർത്തകൻ, ഐക്യരാഷ്ട സഭയിലെ ജീവനക്കാർ എന്നീ ലേബലിൽ ഉള്ളവരുടെ വീടുകളിൽ ആണ് ഇസ്രായേൽ പൗരന്മാരെ ഹമാസ് മുസ്ലിം തീവ്രവാദികൾ തടവിൽ വെച്ചിരിക്കുന്നത്.
അതായത് എത്ര വിദ്യാഭ്യാസം കിട്ടിയാലും, എത്ര ലോകം കണ്ടവൻ ആണെങ്കിലും, ഐക്യരാഷ്‌ട്ര സഭയിൽ ജോലി ചെയ്യുന്നവൻ ആണെങ്കിലും, ഡോക്ടർ ആണെങ്കിലും ഒക്കെ ഇവനൊക്കെ മതമാണ് പ്രധാനം.
ജനവാസ മേഖലകളിൽ ബന്ധികളെ പാർപ്പിച്ച്, ഐക്യരാഷ്ട സഭയുടെ ഓഫീസ്, ആശുപത്രി എന്നൊക്കെ ബോർഡും വെച്ചാണ് തീവ്രവാദികൾ ഇത്രയും കാലം ഇരവാദം ഇറക്കിയിരുന്നത്.
ഇവരുടെ ‘All Eyes on Rafah’ എന്നൊക്കെയുള്ള മോങ്ങൽ കണ്ട് വേറെ ഏത് രാജ്യം ആയിരുന്നു എങ്കിലും പിന്മാറിയേനെ. പക്ഷെ ഇസ്രായേൽ രണ്ടും കൽപ്പിച്ച് കയറി അടിച്ചു.
ഇതേ മാർഗം ഉള്ളൂ എന്ന് ഇന്ത്യൻ ഭരണാധികാരികൾ എപ്പോഴാണ് മനസിലാക്കുക..? ജയിലിൽ കിടക്കുന്ന തീവ്രവാദികൾ ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നു എങ്കിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്..? സുരക്ഷ സേനയിൽ വരെ തീവ്രവാദികൾ നുഴഞ്ഞു കയറി എങ്കിൽ അത് ആരുടെ കുറ്റമാണ്..?
തീവ്രവാദികൾക്ക് എതിരെ നടപടി എടുത്താൽ സേവ് ഗാസ, സേവ് റാഫാ എന്ന് നിലവിളിക്കുന്ന ആളുകൾ ഇന്ത്യയിൽ ഉടൻ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങും, മാധ്യമങ്ങൾ ആഞ്ഞടിക്കും, മനുഷ്യാവകാശക്കാർ അത് ആഗോള ചർച്ച ആക്കും. ഇതൊക്കെ കണ്ട് പിന്മാറിയാൽ എന്ത് ഉണ്ടാകും എന്നതിന്റെ ഉദാഹരണം ആണ് കശ്മീരിൽ കണ്ടത്.
കശ്മീരിൽ കൊല്ലപ്പെട്ടവർക്ക് നിങ്ങളുടെ ആദരാജ്ഞലികൾ അല്ല വേണ്ടത്. ലോകം മുഴുവൻ എതിർത്തിട്ടും ‘റാഫയിൽ’ കയറി തീവ്രവാദികളെ ഹൂറിമാരുടെ അടുത്ത് എത്തിച്ച് ഇസ്രായേൽ തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ചു കൊണ്ട് വന്നു. ആ നിലപാട് കൊണ്ട് മാത്രമേ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാൻ സാധിക്കൂ. ലിബറൽ മനോഭാവവും, ലോകം എന്ത് പറയുന്നു എന്നും വിചാരിച്ച് ഇരുന്നാൽ ഇന്ത്യയിൽ ഇനിയും ഭീകര ആക്രമണങ്ങൾ ഉണ്ടാകും.
ഇന്ത്യക്ക് എതിരെ പ്രവർത്തിച്ചാൽ ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്ന് തീവ്രവാദികൾക്ക്, അവർക്ക് മനസിലാകുന്ന ഭാഷയിൽ പ്രവർത്തിച്ചു കാണിക്കണം. തീവ്രവാദികൾക്ക് എതിരെ നടപടി എടുക്കുമ്പോൾ തടസവുമായി വരുന്ന മാധ്യമ പ്രവർത്തകരെയും, മനുഷ്യാവകാശക്കാരെയും, സാംസ്‌കാരിക നായകരെയും, സിനിമക്കാരെയും, ഇന്ത്യയിലെ ‘ഹമാസ് രാഷ്‌ട്രീയ മുന്നണിയെയും’ ഒക്കെ തീവ്രവാദ തീവ്രവാദികളെ നേരിടുന്നത് പോലെ തന്നെ നേരിടണം. അല്ലെങ്കിൽ ഹമാസ് തീവ്രവാദികൾ ‘ഇസ്രായേൽ ബന്ധികളെ ഒളിപ്പിച്ചത് മാധ്യമ പ്രവർത്തകന്റെ വീട്ടിൽ’ എന്നത് ഇന്ത്യയിലും സംഭവിക്കും.
ഒരിക്കൽ കൂടി പറയുന്നു, നമ്മുടെ സഹിഷ്ണുത ആണ് ഇവർ മുതലെടുക്കുന്നത്. ജീവിതത്തിൽ എന്തൊക്കെ നേടി എന്ന് പറഞ്ഞാലും, ഏത് സ്ഥാനത്ത് എത്തി എന്ന് പറഞ്ഞാലും മതമാണ് അവർക്ക് മുഖ്യം എന്ന് മനസിലാക്കുക.
ലോകം എന്ത് പറയുന്നു എന്നൊക്കെ നോക്കിയിരുന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ ഒരു ഉദ്ദഹരണം കൂടിയാണ് ഇപ്പോൾ കണ്ടത്. ഇസ്രായേലിന്റെ ഇരുമ്പ് മുറയും, ചൈനയുടെ പ്രതിരോധവും ഉണ്ടെങ്കിലേ നമുക്ക് ഇവരെ നേരിടാൻ കഴിയൂ എന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികൾക്ക് ഇനി എപ്പോഴാണ് ഉണ്ടാകുക..?

ജിതിന്‍ കെ ജേക്കബ്ബ്‌

Tags: chinaTerror AttackHamasAttack on Israel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.