Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിവു പോലെ റേഷന്‍ കടകളില്‍ ഇ പോസ് മെഷിന്‍ പണിമുടക്കി, സംസ്ഥാനത്ത് അന്നം മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 08:33 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പിന്നെയും റേഷന്‍ വിതരണം സംഭവിച്ചു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) മെഷിന്‌റെ തകരാറാണ് പതിവുപോലെ വീണ്ടും വില്ലനായത്. ഇന്നലെ വൈകിട്ടോടെ സംസ്ഥാന വ്യാപകമായിത്തന്നെ ഈ പോസ് മെഷിന്‍ പണിമുടക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല.

മെഷിന്‍ കേടായത് അറിയാതെ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ വെറും കൈയോടെ മടങ്ങി. വാതില്‍പടി വിതരണക്കാരുടെ സമരം മൂലം പലയിടത്തും സ്റ്റോക്ക് ഇല്ലാത്ത സാഹചര്യവുമുണ്ട്. ഇതിനിടെയാണ് കൂനിന്‍മേല്‍ കുരു എന്നപോലെ ഇ പോസ് മെഷീന്‍ പണിമുടക്കിയത്.

ആദ്യമായല്ല സംസ്ഥാനത്ത് ഈ പ്രശ്‌നമുണ്ടാകുന്നത്. തകരാറുമൂലം ദിവസങ്ങളോളം റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യം പലപ്പോഴും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. വേണ്ടത്ര സാങ്കേതിക പിന്തുണയില്ലാത്ത ഇ പോസ് സംവിധാനത്തില്‍ കാര്യമായ അപ്‌ഡേഷന്‍ ആവശ്യമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇപോസ് സംവിധാനത്തിന്റെ തകരാറിന് പുറമേ വൈദ്യുതി ഇല്ലെന്നതിന്റെ പേരിലും പല റേഷന്‍ കടകളിലും വിതരണം വൈകുന്നുണ്ട്. പഴയ കട്ടിത്രാസിനുപകരം ഇലക്ട്രോണിക് ത്രാസാണ് ഇപ്പോള്‍ പലയിടത്തും ഉപയോഗിക്കുന്നത്. വൈദ്യുതി മുടങ്ങുമ്പോള്‍ ത്രാസ് പ്രവര്‍ത്തനരഹിതമാകും. ഫലത്തില്‍ വൈദ്യുതി മുടങ്ങുന്നതിനൊപ്പം റേഷന്‍ വിതരണവും മുടങ്ങുന്ന സാഹചര്യമാണ് .

 

Tags: RATION SUPPLYCOMPLINTE- POSMECHINE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.