Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന് നേരം വെളുത്തത് മോദി സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് വകുപ്പ് വീതിച്ചുകൊടുത്തശേഷം; മൂന്നാമതും പ്രധാനമന്ത്രിയായ മോദിയ്‌ക്ക് അഭിനന്ദനം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അദ്ദേഹത്തിന്റെ സഹോദരനും പാക് പ്രധാനമന്ത്രിയുമായ ഷെബാസ് ഷെരീഫിന്റെയും അഭിനന്ദനങ്ങള്‍ മോദിയെ തേടി എത്തുമ്പോഴേക്കും മോദി 30 കാബിനറ്റ് മന്ത്രിമാര്‍ക്കും വകുപ്പുകള്‍ വീതിച്ചുകൊടുത്തു കഴിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 11:43 pm IST
in World

ഇസ്ലാമബാദ് : പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അദ്ദേഹത്തിന്റെ സഹോദരനും പാക് പ്രധാനമന്ത്രിയുമായ ഷെബാസ് ഷെരീഫിന്റെയും അഭിനന്ദനങ്ങള്‍ മോദിയെ തേടി എത്തുമ്പോഴേക്കും മോദി 30 കാബിനറ്റ് മന്ത്രിമാര്‍ക്കും വകുപ്പുകള്‍ വീതിച്ചുകൊടുത്തു കഴിഞ്ഞിരുന്നു.

കുവൈത്തിലെ അമീറും കിരീടാവകാശിയും എല്ലാം മൂന്നാമതും പ്രധാനമന്ത്രിയായ മോദിയെ നേരത്തെ അഭിനന്ദിച്ചെങ്കിലും പാകിസ്ഥാനില്‍ നിന്നും ഒരു അഭിനന്ദനസന്ദേശം എത്തിയത് ഏറെ വൈകിയാണ്. പാകിസ്ഥാനില്‍ നിന്നും മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം എത്താതിരുന്നത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

” മൂന്നാമതും പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയതിന് അഭിനന്ദനം. താങ്കളുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് വെളിവാകുന്നത്. നമുക്ക് വെറുപ്പിനെ പ്രതീക്ഷകൊണ്ട് മറികടക്കാം.തെക്കന്‍ ഏഷ്യയിലെ 200 കോടി ജനങ്ങളുടെ ഭാവി രൂപപ്പെടുത്താം.”- ഇതായിരുന്നു നവാസ് ഷെരീഫ് കുറിച്ചത്.

2014ലെ സത്യപ്രതിജ്ഞാച്ചടങ്ങളില്‍ അന്ന് പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് പങ്കെടുത്തിരുന്നു. അന്ന് നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 2015ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ മോദി പാകിസ്ഥാനിലെ ലാഹോറില്‍ വിമാനമിറങ്ങി എല്ലാവരേയും ഞെട്ടിച്ചത്.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഉഗാണ്ട പ്രസിഡന്‍റ് യോവേരി, സ്ലൊവേനിയ പ്രധാനമന്ത്രി റോബര്‍ട്ട് കൊളൊബ്, ഫിന്‍ലാന്‍റ് പ്രധാനമന്ത്രി പെട്ടേരി ഓര്‍പൊ എന്നിവരും മോദിയെ അഭിനന്ദിച്ചിരുന്നു.

 

 

 

Tags: pakistanNarendra ModiPM ModiNawaz SharifShebaz Sharif
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.