Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗത്ത് ആഫ്രിക്കന്‍ നിയമസഭ തെരഞ്ഞെടുപ്പ്; തിരുവല്ല സ്വദേശി അനില്‍കുമാറിന് ജയം

Janmabhumi Online by Janmabhumi Online
Jun 9, 2024, 01:48 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: സൗത്ത് ആഫ്രിക്കയിലെ ദേശീയ തെരഞ്ഞെടുപ്പില്‍ മെമ്പര്‍ ഒഫ് പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേച്ചറായി (എംപിഎല്‍) തിരുവല്ല മന്നങ്കരച്ചിറ കേശവത്തില്‍ അനില്‍കുമാര്‍ കേശവപിള്ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എംഎല്‍എക്ക് തുല്യമായ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യക്കാരനും അനില്‍കുമാറാണ്.

അഞ്ചുവര്‍ഷ കാലാവധിയില്‍ ഈസ്റ്റേണ്‍ കേപ് നിയമസഭയിലേക്കാണ് രണ്ടാം നിയോഗം. 72 അംഗ പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേച്ചറില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയാണ് അനില്‍.

കഴിഞ്ഞ തവണ വിദ്യാഭ്യാസം, ആരോഗ്യം, പ്രീമിയേഴ്‌സ് (മുഖ്യമന്ത്രിയുടെ ഓഫീസ്) എന്നിവയുടെ വിപ്പായിരുന്നു. അദ്ധ്യാപകനായിരുന്ന അനില്‍കുമാര്‍ ഈസ്റ്റേണ്‍ കേപ് സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്നു. 1990 മുതല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്. തിരുവല്ല മതില്‍ഭാഗം മാലിയില്‍ പരേതനായ കേശവപിള്ളയുടെയും ഈശ്വരിയമ്മയുടെയും മകനാണ്. സൗത്ത് ആഫ്രിക്കയില്‍ അദ്ധ്യാപികയായ മിനി പിള്ളയാണ് ഭാര്യ. ഡോ. വിഷ്ണുപിള്ള, ഡോ. മീരാപിള്ള എന്നിവര്‍ മക്കളും ചിബിന്‍, ഡോ. വൃന്ദ എന്നിവര്‍ മരുമക്കളുമാണ്.

Tags: Anil KumarSouth African Legislative Elections
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കല്‍പ്പന മരിച്ചപ്പോള്‍ കാണാൻ പോകാതിരുന്നത് മനപ്പൂർവം;അനിൽ കുമാർ

Kerala

ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി ; ജില്ലാ സപ്ലൈ ഓഫീസറെ ഭക്ഷ്യവകുപ്പിന്റെ നോഡല്‍ ഓഫീസറായി നിയമിച്ചു

Kerala

‘തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണെന്ന് പ്രഖ്യാപിക്കുന്നത് പോക്കിരിത്തരം,’ – തട്ടം വിഷയത്തിൽ സമസ്തയ്‌ക്ക് മറുപടി നല്‍കി ഷുക്കൂർ വക്കീൽ

പുതിയ വാര്‍ത്തകള്‍

ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചത് നാല് പ്രധാന കരാറുകൾ

സുരേഷ് ഗോപിയുടെ മകന്റെ സോഷ്യൽ മീഡിയ ഭാര്യയാണ് മീനാക്ഷി: .മാധവ് സുരേഷ്

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

മാലിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാരെ അൽ-ഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയി, രക്ഷാപ്രവർത്തനം ആരംഭിച്ച് കേന്ദ്രം

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, ഇരുപതോളം പേർക്ക് കടിയേറ്റു…

പ്രഭാത ഭക്ഷണം കഴിക്കാത്തവരാണോ നിങ്ങൾ? എങ്കിൽ ഈ ഗുരുതര പ്രശ്നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies