Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശൈശവ വിവാഹവും ബലാത്സംഗവും: പ്രതിക്ക് 10 വര്‍ഷം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 12:07 am IST
inIndia

ന്യൂദല്‍ഹി: ശൈശവവിവാഹ, ബലാത്സംഗക്കേസുകളില്‍ നാല്‍പത്തൊമ്പതുകാരന് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ദല്‍ഹി തീസ് ഹസാരി കോടതി. 13 വയസുള്ളപ്പോള്‍ ബലാത്സംഗത്തിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ പെണ്‍കുട്ടിക്ക് 10.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനും കോടതി ഉത്തരവിട്ടു.

ദല്‍ഹിയിലെ പ്രത്യേക പോക്സോ കോടതി ഈ വര്‍ഷം ഏപ്രില്‍ 30നാണ് ബിഹാര്‍ സ്വദേശിയായ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ജഡ്ജി അങ്കിത് മേത്ത പ്രതിക്ക് ശൈശവ വിവാഹത്തിലും ബലാത്സംഗ കേസിലും ഇന്നലെ പരമാവധി ശിക്ഷ വിധിച്ചു. 10.5 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമെ 15000 രൂപ പിഴയും പ്രതി അടയ്‌ക്കണം.

കുട്ടിക്കാലത്തെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇരയെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പെടുത്തി പ്രതി ഉപയോഗിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്തശ്ശിയുടെ മരണശേഷം, എന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് പ്രതിയെ വിവാഹം കഴിക്കാന്‍ സര്‍പഞ്ച് അടക്കമുള്ള ഗ്രാമവാസികള്‍ നിര്‍ബന്ധിച്ചതെന്ന് ഇര കോടതിയില്‍ പറഞ്ഞിരുന്നു. 2017 ഫെബ്രുവരി 23നാണ് ശൈശവവിവാഹത്തിന് പെണ്‍കുട്ടി വിധേയയായത്. പ്രതി നേരത്തെ രണ്ട് വിവാഹം കഴിച്ചയാളാണ്. അയാളുടെ ആദ്യ ഭാര്യക്ക് കൗമാരപ്രായക്കാരായ രണ്ട് പെണ്‍മക്കളുമുണ്ടായിരുന്നു. ക്രൂരമായ മര്‍ദനമാണ് തനിക്ക് പ്രതിയുടെ വീട്ടിലേല്‍ക്കേണ്ടി വന്നതെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.

ദല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് (ഡിഎല്‍എസ്എ) അഭിഭാഷകനായ വീരേന്ദര്‍ വര്‍മയെ വിചാരണ കാലയളവില്‍ ഇരയ്‌ക്ക് നിയമസഹായം നല്കാന്‍ നിയമിച്ചത്, പ്രതിക്ക് ശിക്ഷ വിധിച്ച തിസ് ഹസാരി കോടതിയുടെ തീരുമാനം സുപ്രധാനവും സ്വാഗതാര്‍ഹവുമാണെന്ന് ചൈല്‍ഡ് മാര്യേജ് ഫ്രീ ഇന്ത്യ (സിഎംഎഫ്‌ഐ) സ്ഥാപകന്‍ ഭുവന്‍ റിഭു പറഞ്ഞു, ശൈശവവിവാഹം ബലാത്സംഗത്തിലേക്ക് നയിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി സ്ഥാപിക്കുന്ന കേസാണിത്. ഭാരതത്തെ വികസിത രാജ്യമാക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ശൈശവവിവാഹം ഇല്ലാതാക്കുകയും 18 വയസ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Rape Casechild marriageDelhi Thiz Hazari Court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

World

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

India

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

India

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.