Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൈബര്‍ ആക്രമണ ഭീഷണിയില്‍ പാരീസ് ഒളിമ്പിക്‌സ്, ചെറുതല്ല ആശങ്ക

ശരത്ത് ഏഴംകുളംbyശരത്ത് ഏഴംകുളം
Jun 8, 2024, 10:32 pm IST
inSports, Technology

പത്തനംതിട്ട: ഒളിമ്പിക്‌സ് മത്സരങ്ങള്‍ ഫ്രാന്‍സില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ സംഘാടകര്‍ സൈബര്‍ ആക്രമണഭീഷണിയുടെ ആശങ്കയില്‍. സംഘടിത സൈബര്‍ അക്രമണം ഉണ്ടായാല്‍ അത് ഒളിമ്പിക്‌സ് ക്രമീകരണങ്ങളെയും സുരക്ഷാ സംവിധാനങ്ങളേയും മാത്രമല്ല, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, ടിക്കറ്റ് വില്‍പന, വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന കായികതാരങ്ങള്‍, കാണികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളേയും പ്രതികൂലമായി ബാധിക്കാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോകളും ഒളിമ്പിക്‌സ് വേളയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം. മത്സര വേളയില്‍ ഇത് വലിയ തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കും. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളിലേക്കു പോലും ഇത് വഴിതുറക്കാം. ഇപ്പോള്‍ തന്നെ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന ചില കമ്പനികളുടെ തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെ ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്നാണ് വിവരം.

ലോകമെമ്പാടുമുള്ള ഒളിമ്പിക്‌സ് പ്രേക്ഷകര്‍ക്കിടയില്‍ തെറ്റായ വിവരണങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാനും ടിക്കറ്റ് തട്ടിപ്പുകള്‍ക്കും മറ്റും കോപ്പ് കൂട്ടുകയാണ് സൈബര്‍ ക്രിമിനലുകള്‍ എന്നതിനാല്‍ സുരക്ഷാവിഭാഗം അതീവ ജാഗ്രതയിലാണ്. ഡോപ്പല്‍ഗാങ്ങര്‍ (ഒരു വ്യക്തിയെപ്പോലെ തന്നെ രൂപഭാവങ്ങളില്‍ സമാനതയുള്ള ഇതര വ്യക്തി എന്ന അര്‍ത്ഥത്തിലാണ് ഡോപ്പല്‍ ഗാങ്ങര്‍ എന്ന ജര്‍മ്മന്‍ പദം പ്രയോഗത്തില്‍ വന്നത്) എന്ന് പൊതുവില്‍ അറിയപ്പെടുന്ന റഷ്യന്‍ അനുകൂല സൈബര്‍ ക്രിമിനലുകള്‍, ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലെ അനധികൃത ഡൊമെയ്നുകള്‍ എന്നിവ ഇതിനായി ഒട്ടേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. കായികതാരങ്ങളുടെ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ ഇവര്‍ കവര്‍ന്നെടുക്കാനും ഇങ്ങനെ കവര്‍ന്നെടുക്കുന്ന ഡാറ്റ പലവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുത്താനും സാധ്യതയുണ്ട്.

എന്തായാലും സൈബര്‍ അക്രമണങ്ങള്‍ ചെറുക്കന്‍ അടിയന്തര പ്രതിരോധ നടപടികള്‍ ഒളിമ്പിക്‌സ് സംഘാടകര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

Tags: Paris Olympicscyber attacks
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കു മാത്രമേ മാനമുള്ളോ?. ഇടതു സൈബര്‍ ആക്രമണത്തിനെതിരെ സീമ ജി നായര്‍

Kerala

സൈബര്‍ ആക്രമണം കടുത്തതോടെ ഇനിയൊന്നും പറയാനില്ലെന്ന് വ്യക്തമാക്കി ഉമ തോമസ്

Kerala

വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: ഇടതു മാധ്യമങ്ങള്‍ക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

Kerala

ആസന്നമായ വിധി ദിനത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്കുമിടയില്‍ ദിലീപിന്റെ 150ാം ചിത്രം മെയ് 9 ന് റിലീസ് ചെയ്യും

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

പുതിയ വാര്‍ത്തകള്‍

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.