Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എങ്ങിനെയും അധികാരത്തില്‍ കയറാന്‍ ഇന്ത്യാമുന്നണി നോക്കി; നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തെന്ന് ജെഡിയു നേതാവ്

എങ്ങിനെയെങ്കിലും അധികാരത്തില്‍ കയറാന്‍ ഇന്ത്യാമുന്നണി അവസാന അടവും പയറ്റി നോക്കിയെന്നും ഒരു ഘട്ടത്തില്‍ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാമെന്ന് താണുകേണ് അപേക്ഷിച്ചുനോക്കിയെന്നും റിപ്പോര്‍ട്ട്. ജനതാദള്‍ (യു) നേതാവ് കെ.സി. ത്യാഗിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 08:53 pm IST
in India

ന്യൂദല്‍ഹി: എങ്ങിനെയെങ്കിലും അധികാരത്തില്‍ കയറാന്‍ ഇന്ത്യാമുന്നണി അവസാന അടവും പയറ്റി നോക്കിയെന്നും ഒരു ഘട്ടത്തില്‍ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാമെന്ന് താണുകേണ് അപേക്ഷിച്ചുനോക്കിയെന്നും റിപ്പോര്‍ട്ട്. ജനതാദള്‍ (യു) നേതാവ് കെ.സി. ത്യാഗിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്ത്യാമുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടും നിതീഷ് കുമാര്‍ വഴങ്ങിയില്ല. ഇപ്പോള്‍ കോണ്‍ഗ്രസും ഇത് നിഷേധിക്കുകയാണ്.പുറമേയ്‌ക്ക് ആദര്‍ശന വര്‍ത്തമാനവും ഉള്ളില്‍ എല്ലാ നെറികേടുകളും ചെയ്യുകയാണ് ഇന്ത്യാമുന്നണി.

സാധാരണ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു മുന്നണി രൂപപ്പെട്ടാല്‍ പിന്നീട് അധികാരം പിടിക്കാന്‍ എതിര്‍മുന്നണിയിലെ പാര്‍ട്ടികളെ പിടിക്കുന്നത് അന്തസ്സല്ല. അതാണ് ഇന്ത്യാമുന്നണി ഇപ്പോള്‍ ചെയ്തത്. തെരഞ്ഞെടുപ്പിന് മുന്‍പ് നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ എങ്ങിനെയും അധികാരം പിടിച്ചുപറ്റാന്‍ പ്രധാനമന്ത്രി പദം വരെ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയാണ്. “ഇന്ത്യാ ബ്ലോക്കിന്റെ കണ്‍വീനര്‍ സ്ഥാനം നല്‍കാത്തവരാണ് ഇപ്പോള്‍ നിതീഷ്കുമാറിനെ പ്രധാനമന്ത്രിയാകാന്‍ ക്ഷണിക്കുന്നത്. “-കെ.സി. ത്യാഗി കുറ്റപ്പെടുത്തി.

അങ്ങിനെ ഇന്ത്യാമുന്നണി നിതീഷ് കുമാറിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തതായി അറിവില്ലെന്നാണ് കോണ്‍ഗ്രസിന്റെ കെ.സി.വേണുഗോപാല്‍ എംപി പറയുന്നത്.

Tags: Rahul GandhiNitish KumarIndian blockPM postK.C.Tyagi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

India

രാഹുൽ പാർലമെന്റിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു ; ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.