Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹമാസ് മുന്നണി ഇന്ത്യഭരിക്കും എന്ന് വന്നാൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വീണ്ടും തകർന്നടിയും, വിദേശ നിക്ഷേപം അടക്കം ഇന്ത്യയിൽ ഇല്ലാതാകും- ജിതിൻ ജേക്കബ്

തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോൾ അഴിമതിക്കാരും, മതതീവ്രവാദികളും അടങ്ങുന്ന രാഹുൽ ഗാന്ധി എന്ന മഹാൻ നയിക്കുന്ന മുന്നണി ഇന്ത്യയുടെ ഭരണം പിടിക്കും എന്ന് വിപണി ഇടയ്‌ക്ക് സംശയിച്ചു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സാമ്പത്തീക പിന്നെ തകർന്നു തരിപ്പണം ആകുമെന്ന് സാമാന്യ ബോധം ഉള്ള ആർക്കും മനസിലാകും. അതാണ് നിക്ഷേപകർ പരിഭ്രാന്തർ ആയി സ്റ്റോക്കുകൾ വിറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2024, 11:24 am IST
in Kerala, India

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് നരേന്ദ്രമോദിക്ക് ഭൂരിപക്ഷം ഇല്ലെന്ന ആശങ്കയിൽ തകർന്നടിഞ്ഞതിനെ ആയുധമാക്കി രാഹുൽ ഗാന്ധിയുടെ പുതിയ മണ്ടത്തരം മലയാള മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയുടെ ഓഹരി കുംഭകോണം എന്നാണ് രാഹുൽ ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെതിരെ എഴുത്തുകാരൻ ജിതിൻ ജേക്കബ് വിശദമായ കുറിപ്പാണ് തയ്യാറാക്കിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ബിജെപി ഭരണത്തിൽ ഇന്ത്യയിൽ വൻകിട നിക്ഷേപം ഉണ്ടാകുന്നു, സ്റ്റോക്ക് മാർക്കറ്റുകൾ വൻ കുതിപ്പ് നടത്തുന്നു, സാമ്പത്തീകമായി ഇന്ത്യ കുത്തിക്കുന്നു എന്നും, കോൺഗ്രസ്‌ ഭരണത്തിൽ വരുന്നു എന്ന് കേട്ടാൽ നിക്ഷേപകർ ജീവനും കൊണ്ട് രക്ഷപ്പെടുന്നു എന്നും ആലോചിക്കാൻ ഉള്ള മൂള അയാൾക്ക് ഇല്ലാതെ പോയി എന്ന് ജിതിൻ പറയുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാഹുൽ ഗാന്ധിയെ ഇനി ‘പപ്പു’ എന്നൊന്നും വിളിക്കരുത്, അയാളെ ഇപ്പോൾ ജനം അംഗീകരിക്കാൻ തുടങ്ങി എന്നൊക്കെ കോർപ്പറേറ്റ് സെക്റട്ടറിൽ സീനിയർ പൊസിഷനിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
അപ്പോഴാണ് ഇന്നലെ രാഹുൽ ഗാന്ധി പുതിയ ഐറ്റവുമായി ഇറങ്ങിയത്. ബിജെപിയുടെ ഓഹരി കുംഭകോണം. അതായത് എക്സിറ്റ് പോൾ ഫലം വന്നപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു കയറി, അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകർന്നു, അതുമൂലം കോടിക്കണക്കിനു നിക്ഷേപകർക്ക് പണം നഷ്ടമായി എന്നൊക്കെ രാഹുൽ ഗാന്ധി ആരോപിച്ചു.

ഇങ്ങനെ സ്വയം അപഹാസ്യൻ ആകുന്ന ഒരു രാഷ്‌ട്രീയക്കാരനെ ഒരിക്കലും കണ്ടിട്ടില്ല.
ഇനി വസ്തുതകൾ നോക്കാം. എക്സിറ്റ് പോൾ ഫലം വന്ന ശേഷമുള്ള പ്രവർത്തി ദിവസം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു. നിഫ്റ്റി 23307 വരെ ഉയരത്തിൽ എത്തി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകരുകയും നിഫ്റ്റി സൂചിക 21300 വരെ താഴുകയും ചെയ്തു.

ഇന്ന് ഇപ്പോൾ ഇത് എഴുതുമ്പോൾ നിഫ്റ്റി സൂചിക 22930 ൽ ആണ്. അതായത് രണ്ട് ദിവസം കൊണ്ട് മാർക്കറ്റ് വീണ്ടും ശക്തി പ്രാപിച്ച് തിരികെ വന്നു.
എന്തുകൊണ്ടാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് എക്സിറ്റ് പോൾ വന്നപ്പോൾ കുതിച്ചതും, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തകർന്നടിഞ്ഞതും എന്ന് ചിന്തിക്കാൻ ഉള്ള മൂള രാഹുൽ ഗാന്ധിക്ക് ഇല്ലാതെ പോയി.

ബിജെപി ഭരണം വീണ്ടും വരും എന്ന എക്സിറ്റ് പോൾ ഫലം നിക്ഷേപകർക്ക് ആവേശം നൽകി. ഇന്ത്യ വീണ്ടും സാമ്പത്തീക രംഗത്ത് കുതിക്കും എന്നും, ഇന്ത്യയിൽ വൻകിട നിക്ഷേപങ്ങൾ അടുത്ത അഞ്ചു വർഷം വരും, ഇന്ത്യൻ ഇക്കോണമി അടുത്ത മൂന്ന് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആകും എന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്ന ഇന്ത്യയിലെയും, വിദേശത്തെയും കോടിക്കണക്കിനു നിക്ഷേപകർക്ക് മനസിലായി. അതുകൊണ്ട് മാർക്കറ്റ് കുതിച്ചു കയറി.
അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോൾ അഴിമതിക്കാരും, മതതീവ്രവാദികളും അടങ്ങുന്ന രാഹുൽ ഗാന്ധി എന്ന മഹാൻ നയിക്കുന്ന മുന്നണി ഇന്ത്യയുടെ ഭരണം പിടിക്കും എന്ന് വിപണി ഇടയ്‌ക്ക് സംശയിച്ചു.

അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സാമ്പത്തീക പിന്നെ തകർന്നു തരിപ്പണം ആകുമെന്ന് സാമാന്യ ബോധം ഉള്ള ആർക്കും മനസിലാകും. അതാണ് നിക്ഷേപകർ പരിഭ്രാന്തർ ആയി സ്റ്റോക്കുകൾ വിറ്റത്.
തിരഞ്ഞെടുപ്പ് ഫലം പൂർണമായി വന്നപ്പോൾ നിക്ഷേപകർക്ക് ആശ്വാസമായി. കാരണം ‘ഹമാസ്’ മുന്നണി ഇന്ത്യ ഭരിക്കില്ല എന്ന് അവർക്ക് ബോധ്യമായി. അതോടെ വീണ്ടും ഇന്ത്യൻ മാർക്കറ്റിലേക്ക് നിക്ഷേപകർ തിരിച്ചു വന്നു.
ഇനിയിപ്പോൾ വീണ്ടും ‘ഹമാസ്’ മുന്നണി ഇന്ത്യ ഭരിക്കും എന്ന അവസ്ഥ വന്നാൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വീണ്ടും തകർന്നടിയും. നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പിൻവലിയും. വിദേശ നിക്ഷേപം അടക്കം ഇന്ത്യയിൽ ഇല്ലാതാകും.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പകുതി ആയപ്പോൾ ഇന്ത്യയിലെ വ്യാപാരി സമൂഹം വലിയ ആശങ്കയിൽ ആയിരുന്നു

എന്തുകൊണ്ടാണ് ബിജെപി ഭരണത്തിൽ ഇന്ത്യയിൽ വൻകിട നിക്ഷേപം ഉണ്ടാകുന്നു, സ്റ്റോക്ക് മാർക്കറ്റുകൾ വൻ കുതിപ്പ് നടത്തുന്നു, സാമ്പത്തീകമായി ഇന്ത്യ കുത്തിക്കുന്നു എന്നും, കോൺഗ്രസ്‌ ഭരണത്തിൽ വരുന്നു എന്ന് കേട്ടാൽ നിക്ഷേപകർ ജീവനും കൊണ്ട് രക്ഷപ്പെടുന്നു എന്നും ആലോചിക്കാൻ ഉള്ള മൂള അയാൾക്ക് ഇല്ലാതെ പോയി.
സ്വയം ട്രോൾ ചെയ്യുക ആണ് രാഹുൽ ഗാന്ധി ചെയ്‌തത്. അൽപ്പം എങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.
രാഹുൽ ഗാന്ധി മണ്ടനോ, ക്രിമിനലോ ആകട്ടെ, അയാൾ ഇന്ത്യ ഭരിക്കും എന്ന് കണ്ടാൽ ഇന്ത്യയിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ തകർച്ച കാണിച്ചു തരുന്നത്.
രാഹുൽ ഗാന്ധി ഭയം പോയതോടെ ഇന്ത്യ വീണ്ടും മുന്നോട്ട് തന്നെ… ❤️🇮🇳💪

Tags: Rahul GandhiStock marketJithin K Jacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.