Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശ്ശൂരിലെ പരാജയം: കോണ്‍ഗ്രസില്‍ പാളയത്തില്‍പ്പട; മുരളീധരനെ അനുനയിപ്പിക്കാന്‍ നീക്കം

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jun 5, 2024, 11:12 pm IST
inKerala

തൃശ്ശൂര്‍: തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ പരാജയം കോണ്‍ഗ്രസില്‍ കലാപത്തിനു തിരി കൊളുത്തുന്നു. തൃശ്ശൂരിലേറ്റ വന്‍പരാജയത്തിനു കാരണം പാര്‍ട്ടി നേതൃത്വമാണെന്ന് കെ. മുരളീധരന്‍ തുറന്നടിച്ചതോടെയാണ് വിവാദം തുടങ്ങിയത്.

സംസ്ഥാന നേതൃത്വവും ഡിസിസിയും സഹായിച്ചില്ലെന്ന നിലപാടിലാണ് മുരളീധരന്‍. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി തെരഞ്ഞെടുപ്പിനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയതോടെ നേതൃത്വം വെട്ടിലായി. ഒരു ലക്ഷം വോട്ടാണ് പാര്‍ട്ടിക്കു തൃശ്ശൂരില്‍ നഷ്ടമായത്. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും കെ. മുരളീധരന്‍ മൂന്നാമതായി.

വടകരയില്‍ സിറ്റിങ് എംപിയായിരുന്ന കെ. മുരളീധരന്‍ അവിടെ പ്രവര്‍ത്തനമാരംഭിച്ച ശേഷമാണ് നേതൃത്വം ഇടപെട്ടു തൃശ്ശൂരിലേക്കു മാറ്റിയത്. ഷാഫിക്കു വടകര നല്കാനാണെന്ന പരാതി അന്നേ ഉയര്‍ന്നിരുന്നു. നേതൃത്വം നിര്‍ദേശിച്ചതനുസരിച്ച് തൃശ്ശൂരിലേക്കു മാറിയെങ്കിലും പിന്നീടു നേതാക്കള്‍ സഹായമൊന്നും ചെയ്തില്ലെന്ന് മുരളീധരന്‍ തുറന്നടിച്ചു.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മാത്രമാണ് പ്രചാരണത്തിനെത്തിയത്. ഒരു യോഗത്തില്‍ മാത്രം സംസാരിച്ച് അദ്ദേഹം മടങ്ങി. മുന്‍ എംപി ടി.എന്‍. പ്രതാപന്‍, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവര്‍ കാലുവാരിയെന്ന പരാതിയും മുരളീധരനുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മുരളീധരന്‍ ഇന്നലെ ഫോണില്‍ ഇക്കാര്യം സംസാരിച്ചു. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റുപദത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും മുരളീധരനെ തൃപ്തിപ്പെടുത്താനാകില്ലെന്നാണ് സൂചന. കെ. സുധാകരനോട് ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടാന്‍ നീക്കമുണ്ട്. സുധാകരനെ ഒഴിവാക്കുന്നതില്‍ കെ.സി. വേണുഗോപാല്‍ പക്ഷത്തിനും എ ഗ്രൂപ്പിനും ഒരേ മനസ്സാണ്. അങ്ങനെ വന്നാല്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുരളീധരന്റെ പേര് പരിഗണിച്ചേക്കും. എ ഗ്രൂപ്പ് എം.എം. ഹസന്റെ പേരും മുന്നോട്ടു വയ്‌ക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടില്‍ കെ. മുരളീധരന്റെ പേര് പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട.് കെപിസിസി പ്രസിഡന്റുപദത്തോടാണ് മുരളീധരന് താത്പര്യം.

ആലത്തൂരിലെ രമ്യ ഹരിദാസിന്റെ പരാജയവും കോണ്‍ഗ്രസിനു തലവേദനയായി. പാലക്കാട്, തൃശ്ശൂര്‍ ഡിസിസികള്‍ രമ്യ ഹരിദാസിനെ തള്ളിപ്പറഞ്ഞു രംഗത്തു വന്നതോടെ വിവാദം കൊഴുത്തു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് രമ്യക്കു വലിയ പരാജയം നേരിടേണ്ടി വന്നതെന്നാണ് ഡിസിസികളുടെ വിലയിരുത്തല്‍. രമ്യയുടെ പ്രവര്‍ത്തന ശൈലി തിരുത്തണമെന്നു പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാദത്തോടു രമ്യ ഹരിദാസ് പ്രതികരിച്ചിട്ടില്ല.

Tags: congressK MuraleedharanKPCCLoksabha Election 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.