Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കെതിരായ അക്രമം കൂടുന്നതായി ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 10:00 pm IST
in Kerala

കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കെതിരായ അക്രമം വര്‍ധിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേരള ഹെല്‍ത്ത്‌കെയര്‍ സര്‍വീസ് പേഴ്‌സണ്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അക്രമവും സ്വത്ത് നാശവും തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറഞ്ഞിട്ടില്ലെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. വനിതാ ആയുര്‍വേദ ഡോക്ടറെ ആക്രമിച്ച കേസിലെ ഏക പ്രതി തിരുവനന്തപുരം സ്വദേശി ജോസഫ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ആണ് ഈ നിരീക്ഷണം നടത്തിയത്.

മാര്‍ച്ച് 18ന് ഡോക്ടറെ ക്ലിനിക്കില്‍ വച്ച് ചാക്കോ ആക്രമിക്കുകയും താലിമാല തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പ്രതി കണ്‍സള്‍ട്ടിങ് റൂമില്‍ കയറി ഒരു ടാബ്‌ലറ്റ് ആവശ്യപ്പെട്ടു. സ്റ്റോക്ക് ഇല്ലെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. ഇതേത്തുടര്‍ന്നാണ് ചാക്കോയ്‌ക്കെതിരെ പോലീസ് കേസെടുത്തത്, തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടി.

എന്നാല്‍ അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ ഹര്‍ജി നല്കി. ചാക്കോയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു, കാര്യക്ഷമമായ അന്വേഷണത്തിന് ചാക്കോയുടെ കസ്റ്റഡി ആവശ്യമാണെന്ന് സര്‍ക്കാര്‍ വാദിച്ചു.

ചെറിയ കാരണങ്ങളാല്‍ ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നത് പതിവായതായി നിരീക്ഷിച്ച കോടതി ചാക്കോയുടെ ഹര്‍ജി തള്ളുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അന്വേഷണം പക്ഷപാതമില്ലാതെ മുന്നോട്ട് പോകുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നതായി ഡോക്ടറുടെ ഹര്‍ജിയില്‍ ബെഞ്ച് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് അനാവശ്യമാണെന്ന് കരുതുന്നതായും നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

Tags: Kerala High courtmedical professionalsHospital violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍
Kerala

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

Kerala

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

പുതിയ വാര്‍ത്തകള്‍

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.