Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രം ആവര്‍ത്തിച്ച് ശോഭ; ആലപ്പുഴയിൽ 2019നേക്കാള്‍ 1,11, 919 വോട്ടുകളുടെ വര്‍ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 12:53 pm IST
in Kerala, Alappuzha

ആലപ്പുഴ: മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ട് ഗണ്യമായി വര്‍ധിപ്പിക്കുന്ന ചരിത്രം ആലപ്പുഴയിലും ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍. 2,99,648 വോട്ടുകളാണ് ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍ നേടിയത്. 2019നേക്കാള്‍ 1,11, 919 വോട്ടുകളുടെ വര്‍ധനവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ 1,87,729 വോട്ടുകളാണ് നേടിയത്. രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവിഭാഗം ജനങ്ങളുടെയും വോട്ട് നേടാന്‍ ശോഭാ സുരേന്ദ്രന് സാധിച്ചു.

രാഷ്‌ട്രീയ എതിരാളികളുടെയും, ചില കുപ്രസിദ്ധരുടെയും കുപ്രചാരണങ്ങളും അതിജീവിച്ചാണ് ശോഭാ സുരേന്ദ്രന്‍ മുന്നേറ്റം നടത്തിയത്. ചില ശക്തികള്‍ എന്‍ഡിഎയുടെ മുന്നേറ്റം തടയാന്‍ വന്‍തോതില്‍ പണം പോലും ഇറക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടതുപക്ഷത്തിന്റെ കുത്തക വോട്ടുകളിലും യുഡിഎഫിന്റെ പരമ്പരാഗത സ്വാധീനമേഖലയിലും കടന്നു കയറി.

എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ട് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ശോഭാ സുരേന്ദ്രന് അനുകൂലമായി തരംഗത്തിന് സമാനമായി വോട്ടുകളുടെ വര്‍ധനവുണ്ടായി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇരുമുന്നണികളെയും പിന്നിലാക്കാനും ശോഭയ്‌ക്ക് സാധിച്ചു.

എന്‍ഡിഎയുടെയും ബിജെപിയുടെയും സംഘടനാശേഷിയും, ശോഭാ സുരേന്ദ്രന്റെ വ്യക്തിപ്രഭാവവും, കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമാണ് ഇത്ര വലിയ കുതിപ്പ് എന്‍ഡിഎയ്‌ക്ക് ആലപ്പുഴയില്‍ സാധ്യമായത്. ജനങ്ങളുടെ സ്‌നേഹവും, വിശ്വാസവും നേടിയെടുക്കാന്‍ സാധിച്ചതു കൊണ്ടാണ് ഇത്രയും വലിയ തോതില്‍ വോട്ട് നോടാന്‍ കഴിഞ്ഞതെന്ന് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

അവരുടെ വിശ്വാസം കാത്തുകൊണ്ട് സജീവമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Tags: bjpalappuzhaNDASobha Surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.