ഒഡിഷ നിയമസഭയില്‍ ദശകങ്ങളായുള്ള ബിജു ജനതാദള്‍ പാര്‍ട്ടിക്ക് വെല്ലുവിളിയുയര്‍ത്തി ബിജെപി അധികാരത്തിനടുത്ത്. ആകെ 147 സീറ്റുകളുള്ള ഒഡിഷയില്‍ ബിജെപി ഇപ്പോള്‍ 72 സീറ്റുകളില്‍ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളേ വേണ്ടു.
മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന്റെ ബിജെഡി 54 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലും മറ്റുള്ളവര്‍ 3 സീറ്റുകളിലും മുന്‍പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: