Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു ലക്ഷം തൈകളിലൂടെ ഹരിത വിപ്ലവം ഒരുക്കി കല്യാണ്‍ സില്‍ക്‌സ്

ഈ പദ്ധതിയിലൂടെ ഒരു ലക്ഷം വൃക്ഷത്തൈകളാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്കുവാന്‍ കല്യാണ്‍ സില്‍ക്‌സ് ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2024, 01:08 pm IST
inKerala
കല്യാണ്‍ സില്‍ക്‌സിന്റെ തണലാകാം നമുക്ക് പരിസ്ഥിതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം വൃക്ഷത്തൈ സമ്മാനമായി നല്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ ആദ്യ തൈ ഉപഭോക്താവിന് കൈമാറി നിര്‍ഹിക്കുന്നു

കല്യാണ്‍ സില്‍ക്‌സിന്റെ തണലാകാം നമുക്ക് പരിസ്ഥിതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം വൃക്ഷത്തൈ സമ്മാനമായി നല്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ ആദ്യ തൈ ഉപഭോക്താവിന് കൈമാറി നിര്‍ഹിക്കുന്നു

തൃശ്ശൂര്‍: കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനുഷ്യരാശിയെ പ്രതികൂലമായി ബാധിക്കുന്ന കാലത്ത് വേറിട്ട ഒരു ഹരിതവിപ്ലവമൊരുക്കി കല്യാണ്‍ സില്‍ക്‌സ്. തണലാകാം നമുക്ക് എന്ന പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിക്കാണ് കല്യാണ്‍ സില്‍ക്‌സ് തുടക്കം കുറിച്ചത്. ഈ പദ്ധതിയിലൂടെ ഒരു ലക്ഷം വൃക്ഷത്തൈകളാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്കുവാന്‍ കല്യാണ്‍ സില്‍ക്‌സ് ലക്ഷ്യമിടുന്നത്.

കല്യാണ്‍ സില്‍ക്‌സിന്റെ തൃശ്ശൂര്‍ പാലസ് റോഡ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഈ സംരംഭത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍ഹിച്ചു. തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, എക്‌സീക്യൂട്ടിവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കെ.എം.പി. കണ്‍സ്ട്രക്ഷന്‍ മാനേജിങ് ഡയറക്ടര്‍ കെ.എം. പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.

തണലാകാം നമുക്ക് എന്ന സ്വപ്‌ന പദ്ധതിയിലൂടെ നല്കുന്ന വൃക്ഷത്തൈകളുടെ പരിപാലനം പ്രോത്സാഹിപ്പിക്കുവാന്‍ കല്യാണ്‍ സില്‍ക്‌സ് ഒരു ലളിതമായ സമ്മാനപദ്ധതിയും നടപ്പാക്കുന്നുണ്ട്. ഒരു വര്‍ഷത്തിന് ശേഷം ഈ വൃക്ഷത്തൈകളുടെ ചിത്രം അയച്ചുതരുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 500 ഉപഭോക്താക്കള്‍ക്ക് ഒരു സ്‌നേഹസമ്മാനം കല്യാണ്‍ സില്‍ക്‌സ് നല്‍കുന്നു. അടുത്ത വേനല്‍ കടുത്ത വേനല്‍ ആകാതിരിക്കാന്‍ ഈ പദ്ധതി സഹായകരമാകുമെന്ന് പ്രത്യാശിക്കുന്നുവെന്ന് ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

Tags: Kalyan Silksgreen garden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍
Business

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ ഒന്നാമത്തെ നറുക്കെടുപ്പ് തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് റവന്യൂ മന്ത്രി കെ. രാജന്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍, തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ് എന്നിവര്‍ സംയുക്തമായി നിര്‍വഹിക്കുന്നു കല്യാണ്‍ സില്‍ക്‌സ് ആന്‍ഡ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കെഎംപി കണ്‍സ്ട്രക്ഷന്‍സ് പ്രൊപ്രൈറ്റര്‍ കെ.എം. പരമേശ്വരന്‍ സമീപം
Business

കല്യാണ്‍ സില്‍ക്‌സിന്റെ ആദ്യ നറുക്കെടുപ്പ്

വെന്‍ സംഘടിപ്പിച്ച വെന്‍ തൃശൂര്‍ കാര്‍ണിവല്‍ ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. അനില്‍ ജോസ്, സീമ അനില്‍, മാഫി ഡെല്‍സണ്‍, ലൈല സുധീഷ്,
രാജി ശര്‍മ, മഞ്ജു തോമസ്, കിറ്റി സനില്‍, സുല്‍ത്താന ഫാത്തിമ, സജ്ന ഫിറോഷ് തുടങ്ങിയവര്‍ സമീപം
Business

അര്‍പ്പണ മനോഭാവത്തോടെയുള്ള ബിസിനസുകള്‍ പരാജയപ്പെടില്ല: ടി.എസ്. പട്ടാഭിരാമന്‍

Kerala

‘മൃദംഗനാദം’ സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമെന്ന് കല്യാണ്‍ സില്‍ക്‌സ്, 390 രൂപയുടെ സാരി സംഘാടകര്‍ വിതരണം ചെയ്തത് 1600 രൂപയ്‌ക്ക്

Business

മൂന്നിരട്ടി ലാഭമൊരുക്കി; കോംബോ ഉത്സവവുമായി കല്യാണ്‍ സില്‍ക്‌സ്

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.