Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ജയറാം രമേശ്, 13 ഏജന്‍സികളെയും വിശ്വാസമില്ല!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 10:17 am IST
in India
xr:d:DAFrrlfSqQk:2,j:7736458132254509523,t:23081606

xr:d:DAFrrlfSqQk:2,j:7736458132254509523,t:23081606

നൂഡല്‍ഹി: ‘ജൂണ്‍ നാലിന് സ്വന്തം എക്‌സിറ്റ് ഉറപ്പായ ആള്‍ വളച്ചൊടിച്ച എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നതെ’ന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് . ഇന്‍ഡി സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നുള്ള കണക്കാണ് തങ്ങളുടേതെന്നും ഇതനുസരിച്ച് 295 സീറ്റിനു മുകളില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നും എഐസിസി പ്രസിഡന്‌റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അവകാശപ്പെട്ടു. ഡല്‍ഹിയില്‍ ഇന്‍ഡി സഖ്യത്തിന് നാല് സീറ്റു ലഭിക്കുമെന്ന് അരവിന്ദ് കേജരിവാളും, യുപിയില്‍ 40 സീറ്റുകള്‍ ലഭിക്കുമെന്ന് അഖിലേഷ് യാദവും, തമിഴ് നാട്ടില്‍ മുഴുവന്‍ സീറ്റും ലഭിക്കുമെന്ന് ടി.ആര്‍.ബാലുവും പഞ്ചാബ് ചണ്ഢിഗഡില്‍ പതിനാറ് സീറ്റും കോണ്‍ഗ്രസും ആപ്പും പങ്കുവെക്കുമെന്ന് ഭഗവന്ത്മാനും ബീഹാറില്‍ 20 സീറ്റു ലഭിക്കുമെന്ന് തേജസ്വി യാദവും മഹാരാഷ്‌ട്രയില്‍ 26 സീറ്റുകള്‍ ലഭിക്കുമെന്ന് ശരത് പവാറും ബംഗാളില്‍ 30 വരെ സീറ്റ് ലഭിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും അവകാശപ്പെട്ടു.
സ്വന്തം സര്‍വ്വേയില്‍ വിശ്വസിച്ചാണ് ഇന്‍ഡി സഖ്യം ഈ അവകാശവാദം നടത്തുന്നത്. അതേസമയം വേട്ടെണ്ണലില്‍ കമക്കേടുകള്‍ ഉണ്ടാകുമെന്ന ആശങ്കയും ഇന്‍ഡി സഖ്യത്തെ ബിജെപി പിളര്‍ത്തുമെന്ന ഭീതിയും എഐസിസി പ്രസിഡന്‌റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണുകയും ചെയ്തു.

 

Tags: resultsexitpollTWISTEDJAYARAM REMESH
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഹാരാഷ്‌ട്ര: വൻ വിജയം, തകർപ്പൻ മുന്നേറ്റം;മഹായുതി: 161

Kerala

തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച, ലീഡ് നിലയും ഫലവും തത്സമയം അറിയാം

Kerala

ബീഹാർ: ഇന്നത്തെ എക്‌സിറ്റ് പോളുകളിലും എൻഡിഎയക്ക് വൻ വിജയം, ടുഡേയ്‌സ് ചാണക്യ പറയുന്നു 171 സീറ്റുവരെ

News

ബീഹാർ: ഇന്ന് പ്രവചന ഫലങ്ങളറിയാം, 14 ന് അസ്സൽ ഫലം, വോട്ടെടുപ്പ് ഉശിരോടെ

Education

ലിറ്റില്‍ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് 70827 കുട്ടികള്‍, അഭിരുചി പരീക്ഷാഫലം പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.