Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറി ഉടമയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; എസ്‌ഐ അറസ്റ്റില്‍, സിഐ ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 01:23 am IST
in Kerala
എസ്‌ഐ ബിന്ദുലാല്‍, സിഐ സുനില്‍ദാസ്‌

എസ്‌ഐ ബിന്ദുലാല്‍, സിഐ സുനില്‍ദാസ്‌

വളാഞ്ചേരി(മലപ്പുറം): ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പോലീസ് പങ്കെടുത്തതിനു പിന്നാലെ മലപ്പുറത്ത് ക്വാറി ഉടമയില്‍ നിന്ന് എസ്‌ഐയും സിഐയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത് പുറത്തായി. ഇരുവര്‍ക്കുമെതിരേ കേസെടുത്തു. എസ്‌ഐ അറസ്റ്റിലായി. സിഐ ഒളിവില്‍. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തു.

വളാഞ്ചേരി പാറമടയില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തു പിടിച്ച കേസുമായി ബന്ധപ്പെട്ട് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഭൂവുടമ തിരൂര്‍ മൂത്തൂര്‍ സ്വദേശി തൊട്ടിയില്‍ നിസാറാണ് പരാതിക്കാരന്‍.

വളാഞ്ചേരി എസ്‌ഐ ബിന്ദുലാല്‍ (48), ഇടനിലക്കാരന്‍ പാലക്കാട് തിരുവേഗപ്പുറ സ്വദേശി പൊന്നന്‍തൊടി അസൈനാര്‍ (39) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി പി.പി. ഷംസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍പ്പോയ വളാഞ്ചേരി സിഐ സുനില്‍ദാസിനെ (53) തേടിയുളള തിരച്ചില്‍ ശക്തമാക്കി. എസ്‌ഐ ബിന്ദുലാലിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാളുടെ വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. സുനില്‍ദാസിനെതിരേ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും കൃത്യമായ നടപടികളുണ്ടായില്ല. എന്നാല്‍ ഇപ്പോഴത്തെ പരാതിയില്‍ അതിവേഗം നടപടികളെടുക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം. വടക്കുംപുറം, മനയ്‌ക്കല്‍പ്പടി ഭാഗങ്ങളിലെ ക്വാറികളില്‍ ഉപയോഗിക്കാനെത്തിച്ച സ്‌ഫോടക വസ്തു ശേഖരം കൊടുമുടിയില്‍ വളാഞ്ചേരി പോലീസ് വാഹന പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.

സേഫ്റ്റി ഫ്യൂസ് ജലാറ്റിന്‍, ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍, ഓര്‍ഡിനറി ഡിറ്റനേറ്റര്‍ തുടങ്ങിയവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു തൊഴിലാളികളെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ ക്വാറിയില്‍ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തു, കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്‌ക്കുമെന്ന് ഭൂവുടമയെയും പാര്‍ട്ണര്‍മാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇടനിലക്കാരന്‍ വഴി 22 ലക്ഷം തട്ടിയെടുത്ത കേസിലാണ് വളാഞ്ചേരിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്നത്. എസ്‌ഐ ബിന്ദുലാല്‍ 10 ലക്ഷവും സിഐ സുനില്‍ദാസ് എട്ടു ലക്ഷവും മൂന്നാം പ്രതി ഇടനിലക്കാരന്‍ അസൈനാര്‍ നാലു ലക്ഷവും തട്ടിയെടുത്തു.

അസൈനാറാണ് ഉടമയില്‍ നിന്നു തുക വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ക്കു വീതിച്ചു നല്കിയത്. പിടിയിലായ എസ്‌ഐയെയും ഇടനിലക്കാരനെയും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

Tags: Kerala Newsquarry ownerSI arrestedCI absconding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജീവിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു, പക്ഷേ മനസമാധാനമില്ല’; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍, ഒപ്പനവേഷത്തില്‍ ആയിഷ
Kerala

കലോത്സവവേദികളില്‍ ആയിഷ സ്ഥിരം മണവാട്ടി; പഠനത്തിലും മരണത്തിലും ഒരുമിച്ച്…

Kerala

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്: ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; നടപടികളുമായി സഹകരിക്കും

Kerala

മദ്യപിച്ചു വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു, ക്വാറി ഉടമ നൽകുന്ന കിമ്പളത്തിന്റെ കണക്ക് വിളിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥരെ അടിയന്തിരമായി സ്ഥലംമാറ്റി

Kerala

വൃക്ക കച്ചവടത്തിനായി ഇറാനിലെത്തിച്ചത് 20 പേരെ; ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.