Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തജനത്തിരക്കിലമര്‍ന്ന് കൊട്ടിയൂര്‍ വൈശാഖ ഉത്സവ നഗരി; ഇന്ന് തിരുവോണം, ആരാധനയും ഇളനീര്‍ വെപ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 11:01 am IST
in Kerala
ഇന്ന് നടക്കുന്ന ഇളനീര്‍ വെപ്പിനായി കൊട്ടിയൂരിലേക്ക് ഇളനീര്‍ കാവുമായി കാല്‍നടയായി എത്തിക്കൊണ്ടിരിക്കുന്ന ഇളനീര്‍ വ്രതക്കാര്‍

ഇന്ന് നടക്കുന്ന ഇളനീര്‍ വെപ്പിനായി കൊട്ടിയൂരിലേക്ക് ഇളനീര്‍ കാവുമായി കാല്‍നടയായി എത്തിക്കൊണ്ടിരിക്കുന്ന ഇളനീര്‍ വ്രതക്കാര്‍

ഇരിട്ടി: ഭക്തജന തിരക്കിലമര്‍ന്ന് കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരി. ഇന്നലെ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഭക്തജന പ്രവാഹത്തിന് വൈകുന്നേരത്തോടെയാണ് അല്‍പ്പം ശമനമുണ്ടായത്. ഉത്സവത്തിലെ നാല് ആരാധനകളില്‍ ആദ്യത്തേതായ തിരുവോണം ആരാധനയും നാളെ നടക്കുന്ന ഇളനീരാട്ടത്തിനുള്ള ഇളനീര്‍ വെപ്പും ഇന്ന് നടക്കും. തിരുവോണം ആരാധനാ നാളില്‍ത്തന്നെ ഇളനീര്‍ വെപ്പും വരുന്നത് വളരെ അപൂര്‍വമാണ്.

തിരുവോണം ആരാധനക്കായി കോട്ടയം കോവിലകത്ത് നിന്നും എഴുന്നള്ളിച്ചെത്തിക്കുന്ന അഭിഷേക സാധനങ്ങളും കരോത്ത് നായര്‍ തറവാട്ടില്‍ നിന്നും എത്തിക്കുന്ന പഞ്ചഗവ്യവും തേടന്‍ വാര്യര്‍ സ്വീകരിച്ച് അക്കരെ ക്ഷേത്രത്തില്‍ എത്തിക്കും. ഉഷപൂജയ്‌ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക. തുടര്‍ന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് ‘ശീവേലിക്ക് വിളിക്കുന്നതോടെ’ എഴുന്നള്ളത്തിന് തുടക്കമാവും.

തിരുവോണം ആരാധന ദിവസം പൊന്നിന്‍ ശീവേലിയും ഉച്ചക്ക് ആരാധനാ സദ്യയും നടക്കും. തിരുവോണം മുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങള്‍ ആരംഭിക്കുക. കരിമ്പന ഗോപുരത്തില്‍ നിന്നും എഴുന്നള്ളിച്ചെത്തിച്ച ഭണ്ഡാരങ്ങള്‍ ശീവേലിക്ക് അകമ്പടിയായി ഉണ്ടാകും. ഉത്സവ ദിവസങ്ങളില്‍ അക്കരെ കൊട്ടിയൂരില്‍ നടന്നു വരാറുള്ള മത്തവിലാസം കൂത്ത് ഇന്നുമുതലാണ് പൂര്‍ണ്ണ രൂപത്തില്‍ ആരംഭിക്കുക. പാഠകവും തിരുവോണം നാളായ ഇന്ന് മുതല്‍ ആരംഭിക്കും. സന്ധ്യയ്‌ക്ക് പാലമൃത് അഭിഷേകവും നടത്തും.

നാളെ നടക്കുന്ന ഇളനീരാട്ടത്തിനായി ഇളനീര്‍ കാവുമായി എത്തുന്ന വ്രതക്കാര്‍ ഇന്ന് വൈകുന്നേരത്തോടെ കൊട്ടിയൂരില്‍ എത്തിച്ചേരും. രാത്രി ശീവേലിയും ശ്രീ ഭൂതബലിയും കഴിഞ്ഞ് കാര്യത്ത് കൈക്കോളന്‍ തിരുവന്‍ചിറയിലെ കിഴക്കേനടയില്‍ തട്ടും പോളയും വിരിക്കുകയും കുടിപതി കാരണവര്‍ വെള്ളി ക്ടാരം വച്ച് രാശി വിളിക്കുകയും ചെയ്താല്‍ ഇളനീര്‍ വെപ്പ് ആരംഭിക്കും.

Tags: festivalThiruvonamkottiyoorvaishakha fest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

പുതിയ വാര്‍ത്തകള്‍

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.