Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2019ല്‍ മോദിയുടെ ധ്യാനം ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ 2024ല്‍ ധ്യാനം തമിഴ്നാട്ടിലെ വിവേകാനന്ദപ്പാറയില്‍

ഹി:2019ലെ തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ഗുഹയിലായിരുന്നു മോദി ധ്യാനനിരതനായത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 07:34 pm IST
in India
2019ല്‍ കേദാര്‍നാഥ് ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദി(ഇടത്ത്) 2024ല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ധ്യാനത്തിലിരിക്കാന്‍ പോകുന്ന കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ (വലത്ത്)

2019ല്‍ കേദാര്‍നാഥ് ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദി(ഇടത്ത്) 2024ല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ധ്യാനത്തിലിരിക്കാന്‍ പോകുന്ന കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ (വലത്ത്)

ന്യൂദ‍ല്‍ ഹി:2019ലെ തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ഗുഹയിലായിരുന്നു മോദി ധ്യാനനിരതനായത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. ഇന്ന്, 2024ല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുന്‍പ് ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് തമിഴ്നാട്ടിലെ കന്യാകുമാരിയിലെ കടലിന് നടുക്കുള്ള വിവേകാനന്ദപ്പാറയിലാണ്.

താന്‍ ജൈവികമല്ല, ദൈവികമാണെന്ന് കഴിഞ്ഞ ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മോദി അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെ ഒരു നിയോഗം നടപ്പാക്കാന്‍ ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഹൈന്ദവമായ എല്ലാ ചിന്തകളെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച മോദി താന്‍ ശക്തിയുടെ ആരാധകനാണെന്നും ഇന്‍ഡി സഖ്യം അതിനെതിരായി പ്രവര്‍ത്തിക്കുന്നവരാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ചരിത്രത്തിലേയും പുരാണങ്ങളിലെയും ശക്തികളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രതിപക്ഷമെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

ഈ വരവിലൂടെ മോദി തമിഴ്നാടുമായി ഒരിയ്‌ക്കല്‍ കൂടി അടുക്കാന്‍ ശ്രമിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ബിജെപിയ്‌ക്ക് അടുക്കാന്‍ കഴിയാതിരുന്ന സംസ്ഥാനമായ തമിഴ്നാട്ടില്‍ വലിയൊരു തരംഗം സൃഷ്ടിക്കാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ലക്ഷ്യവും ധ്യാനകേന്ദ്രമായി തമിഴ്നാട്ടിലെ കന്യാകുമാരി തെരഞ്ഞെടുത്തതിന് പിന്നിലുണ്ടെന്ന് കരുതുന്നു.

എന്തായാലും കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വിജയത്തിലേക്കുണരുക എന്നതും മോദി ലക്ഷ്യമാക്കുന്നു. ഈ ധ്യാനത്തിലൂടെ ശോഭനമായ ഭാവിപ്രവര്‍ത്തനങ്ങളുടെ ഉള്‍ക്കാഴ്ചകളും അകക്കണ്ണില്‍ തെളിയുമെന്ന പ്രതീക്ഷയും ജനങ്ങളിലുണ്ട്.

 

Tags: Kedarnath cavePM ModiSwami VivekanandaModi3.0MeditationLokSabhaElections2024Vivekananda rockKanyakkumari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.