Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗുരുദേവന്റെ കസേര ഇനി ശിവഗിരിയില്‍

മഹാസമാധിയില്‍ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും ചേര്‍ന്ന് കസേര സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 04:25 pm IST
in Thiruvananthapuram
ശ്രീനാരായണ ഗുരുദേവന്‍ കുട്ടനാട് സന്ദര്‍ശന വേളയില്‍ ഉപയോഗിച്ച കസേര കുന്നംകരിയില്‍ പരേതനായ സോമന്റെ പൂജാമുറിയില്‍ നിന്നും ശിവഗിരി മഹാസമാധിയില്‍ എത്തിച്ചപ്പോള്‍ സച്ചിദാനന്ദ സ്വാമിയും ശുഭാംഗാനന്ദ സ്വാമിയും സോമന്റെ മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീണ്‍ എന്നിവരില്‍ നിന്നും സ്വീകരിക്കുന്നു

ശ്രീനാരായണ ഗുരുദേവന്‍ കുട്ടനാട് സന്ദര്‍ശന വേളയില്‍ ഉപയോഗിച്ച കസേര കുന്നംകരിയില്‍ പരേതനായ സോമന്റെ പൂജാമുറിയില്‍ നിന്നും ശിവഗിരി മഹാസമാധിയില്‍ എത്തിച്ചപ്പോള്‍ സച്ചിദാനന്ദ സ്വാമിയും ശുഭാംഗാനന്ദ സ്വാമിയും സോമന്റെ മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീണ്‍ എന്നിവരില്‍ നിന്നും സ്വീകരിക്കുന്നു

വര്‍ക്കല: ഗുരുദേവഭക്തനും ഗുരുദേവപ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്ന അന്തരിച്ച കുന്നംകരി സോമന്‍ തന്റെ പൂജാമുറിയില്‍ നിധി പോലെ സൂക്ഷിച്ചു പൂജിച്ചുപോന്ന ആ കസേര ഒടുവില്‍ ഗുരുദേവസന്നിധിയില്‍. സോമന്റെ മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് ഗുരുദേവന്റെ കസേര ശിവഗിരിയില്‍ സമര്‍പ്പിച്ചു. മഹാസമാധിയില്‍ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും ചേര്‍ന്ന് കസേര സ്വീകരിച്ചു.

ശ്രീനാരായണ ഗുരുദേവന്‍ കുട്ടനാട്ടിലൂടെ സഞ്ചരിച്ച വേളയില്‍ ഒരു ഭക്തന്‍ ഗുരുദേവന് ഇരിക്കുന്നതിനായി പണികഴിപ്പിച്ച കസേര പിന്നീട് സോമന് ലഭിച്ചു. ആ കസേരയാണ് ശിവഗിരി മഹാസമാധിയിലെത്തിച്ചത്. കുന്നംകരി എസ്എന്‍ഡിപി ശാഖാ സെക്രട്ടറി, പ്രസിഡന്റ്, ശിവഗിരി മഠം ഗുരുധര്‍മ പ്രചരണസഭ കേന്ദ്രസമിതിയംഗം ഉള്‍പ്പെടെ വിവിധ തുറകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സോമന്‍ ഇക്കഴിഞ്ഞ 9 നാണ് അന്തരിച്ചത്. നേരത്തെ ഭാര്യയും മരിച്ചു.

വിദേശത്തായ മക്കള്‍ മടങ്ങും മുമ്പേ കസേര മഹാസമാധിയില്‍ സമര്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ മുമ്പത്തേതുപോല പൂജാമുറിയില്‍ പൂജകള്‍ നടത്താനാവാതെ വരുന്നതിനാലാണ് കസേര ഗുരുദേവ സന്നിധിയില്‍ സമര്‍പ്പിച്ചതെന്ന് പ്രേംജിയും പ്രശാന്തും പ്രവീണും അറിയിച്ചു. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് തങ്ങളും ഗുരുദേവ പ്രസ്ഥാനങ്ങളുടെ സഹയാത്രികരായിരിക്കുമെന്നും ശിവഗിരിയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്നും അവര്‍ പറഞ്ഞു.

Tags: sivagiriSreenarayana Guru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Social Trend

ഒഎന്‍വി എഴുതിയ ഗീതം ശാഖയില്‍ പാടാമോ?, ആര്‍എസ്എസ് ഗണഗീതം ‘ എന്നു പറഞ്ഞ്’ ദൈവദശക’ത്തിനും വിലക്കു വരുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.