Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്‌സഭയിലും രാജ്യസഭയിലും അംഗത്വം നഷ്ടപ്പെടുന്നത് ജോസ് കെ.മാണിക്ക് അചിന്ത്യം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 02:33 pm IST
in Kerala

കോട്ടയം: കേരളത്തില്‍നിന്ന് ഒഴിവരുന്ന രാജ്യസഭാ സീറ്റുകളില്‍ ജൂണ്‍ 25ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അങ്കലാപ്പിലാണ് . മൂന്ന് സീറ്റുകളാണ് കേരളത്തില്‍ ഒഴിവുവരുന്നത്. എളമരം കരീം (സിപിഎം) ബിനോയ് വിശ്വം (സിപിഐ) ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് മാണി വിഭാഗം) എന്നിവരുടെ കാലാവധിയാണ് ജൂലൈ ഒന്നിന് പൂര്‍ത്തിയാകുന്നത്. നിലവിലുള്ള അംഗസംഖ്യ പ്രകാരം ഇതില്‍ രണ്ടു സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുക. അതില്‍ ഒന്ന് സിപിഎം തന്നെ കൈവശം വയ്‌ക്കും. രണ്ടാമത്തെ സീറ്റിന്റെ കാര്യത്തിലാണ് സിപിഐയും കേരള കോണ്‍ഗ്രസും അവകാശവാദം ഉന്നയിക്കുന്നത്.
ഇക്കാര്യത്തില്‍ എല്‍ഡിഎഫ് വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. സിപിഐക്ക് അനുകൂലമാണ് സിപിഎം എന്ന സൂചനയാണ് പുറത്തുവരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. ജൂണ്‍ 6 ന് രാജ്യസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 13 ആണ് നാമധേശാ പത്രിക നല്‍കാനുള്ള അവസാന തീയതി.
സീറ്റ് തങ്ങള്‍ക്ക് ലഭിക്കുമെന്നുള്ള കാര്യത്തില്‍ സിപിഐ വലിയ ആത്മവിശ്വാസത്തിലാണ്. 17 നിയമസഭാംഗങ്ങളുള്ള കക്ഷി എന്നതാണ്് സിപിഐയുടെ അതിന് ഒരു കാരണം. കേരള കോണ്‍ഗ്രസിന് അഞ്ച് നിയമസഭാംഗങ്ങള്‍ മാത്രമാണ് ഉള്ളത്. റൊട്ടേഷന്‍ ക്രമം പരിഗണിച്ചാലും സി.പി ഐക്കു തന്നെയാണ് അര്‍ഹത.
കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കോട്ടയം ലോക്സഭാ സീറ്റിലെ വിജയവും സുപ്രധാനമാണ്. ജൂണ്‍ 4 നടക്കുന്ന വോട്ടെടുപ്പില്‍ വിജയിച്ചാല്‍ ശക്തമായ കേരളകോണ്‍ഗ്രസ് എന്ന നിലയ്‌ക്ക് വിലപേശാനുള്ള അവരുടെ ശേഷി വര്‍ദ്ധിക്കും. തോല്‍ക്കുകയാണെങ്കില്‍ തഴയപ്പെടും എന്നും ഭയമുണ്ട്. ലോക്‌സഭാംഗത്വത്തിനു പുറമേ രാജ്യസഭാംഗത്വം കൂടി നഷ്ടപ്പെടുന്നത് ജോസ് കെ.മാണിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ ജോസ് കെ മാണിക്ക്് പാര്‍ലമെന്റ്‌റി പദവികള്‍ ഒന്നുമില്ല എന്ന അവസ്ഥ വരും. ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ്.
അതേസമയം നിലവിലുള്ള സാഹചര്യത്തില്‍ മാണി വിഭാഗത്തെ പിണക്കാന്‍ സിപിഎം തയ്യാറാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷി എന്നനിലയില്‍ മാണി വിഭാഗത്തെ കൂടെ കൂട്ടുക പ്രധാനമാണ്. രാജ്യസഭാ സീറ്റിനു പകരമായി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി ജോസ് കെ മണിയെ നിയമിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. എന്നാല്‍ രാജ്യസഭാ സീറ്റിന് പകരം ഇത്തരമൊരു പദവി സ്വീകരിക്കുന്നതിനോട് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമുണ്ട്. തങ്ങള്‍ എല്‍.ഡി.എഫില്‍ തഴയപ്പെട്ടു എന്ന പ്രതീതി ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

 

Tags: MembershiprajyasabhaJOS K MANIIMAGINELOKASBHA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

News

രാജ്യസഭയിൽ എൻഡിഎക്ക് വൻ മേൽക്കൈ- 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

News

ബീഹാറിലെ അഞ്ച് രാജ്യസഭാ സീറ്റിലും എൻഡിഎ വിജയിച്ചു; അന്തംവിട്ട് ഇൻഡി സഖ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.