Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രണയിച്ച ആള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞ് ഞെട്ടി! തന്റെ ജീവിതത്തിലെ പ്രണയങ്ങളെ പറ്റി നടി ജയസുധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 08:53 am IST
in Entertainment

പ്രണയിച്ച ആള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞ് ഞെട്ടി! തന്റെ ജീവിതത്തിലെ പ്രണയങ്ങളെ പറ്റി നടി ജയസുധ

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായിരുന്നു നടി ജയസുധ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലും അതിനൊപ്പം ബോളിവുഡിലും സജീവ സാന്നിധ്യമായിരുന്നു നടി. ഇപ്പോഴും അഭിനയത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ജയസുധ.

നായികയായി നിറഞ്ഞ് നിന്ന കാലത്ത് ആ തലമുറയിലെ സൂപ്പര്‍ നായകന്മാര്‍ക്കൊപ്പം അഭിനയിട്ടുള്ള ജയസുധ ഒരു സ്വാഭാവിക അഭിനേത്രിയായി ഇപ്പോഴും തിളങ്ങി നില്‍ക്കുകയാണ്.

ഒരിക്കല്‍ നായികയായിരുന്നെങ്കില്‍ ഇപ്പോള്‍ വളരെ സെലക്ടീവായിട്ടാണ് നടി സിനിമകള്‍ ചെയ്യുന്നത്. സ്റ്റാര്‍ ഹീറോകളുടെ അമ്മയുടെയും അമ്മായിയമ്മയായിട്ടുമൊക്കെ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് വരികയാണ്. മാത്രമല്ല ഈയിടെയായി തുടര്‍ച്ചയായി നിരവധി അഭിമുഖങ്ങളിലൂടെ തന്റെ വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ട്.

അത്തരത്തില്‍ ചില യൂട്യൂബ് ചാനലുകളുമായി സംസാരിച്ചപ്പോഴുള്ള നടിയുടെ വാക്കുകളാണ് വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ജീവിതത്തിലുണ്ടായ അധികമാര്‍ക്കും അറിയാത്തതുമായ ചില കഥകളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇതിനകം രണ്ട് തവണ വിവാഹിതയായ നടിയുടെ രണ്ടാമത്തെ ഭര്‍ത്താവ് നിതിന്‍ കപൂര്‍ ആത്മഹത്യ ചെയ്തതായിട്ടാണ് വിവരം

അടുത്തിടെ ജയസുധ മറ്റൊരാളുമായി അടുപ്പത്തിലാണെന്നും വീണ്ടും വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം എഴുതുകയാണെന്നാണ് നടി പറയുന്നത്. തന്റെ ജീവിതം അടുത്തു കാണണമെന്ന ഉദ്ദേശത്തോടെയാണ് പുസ്തകം തയ്യാറാക്കുന്നത്. അതേ സമയം ഒരു അഭിമുഖത്തിലൂടെ തന്റെ വിവാഹത്തിന് മുമ്പുള്ള കാര്യങ്ങള്‍ ജയസുധ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. നായികയായ ആദ്യ നാളുകളില്‍ ഏതെങ്കിലും നടനോട് പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ജയസുധ.

‘എനിക്കും തുടക്കത്തില്‍ ഒരു പ്രണയം ഉണ്ടായിരുന്നു. തെലുങ്കിലെ നടന്മാരോടാണ് ആദ്യം ചെറിയ ഇഷ്ടം ഉണ്ടായിരുന്നത്. എങ്കിലും അത് അധികനാള്‍ നീണ്ടുനിന്നില്ല. എന്നാല്‍ ക്രിക്കറ്റ് താരങ്ങളോട് എന്നും വലിയ താല്‍പ്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനോട് കൂടുതല്‍ സ്‌നേഹം തോന്നുന്നത്. അദ്ദേഹത്തെ വിവാഹം കഴിക്കാനും ആഗ്രഹിച്ചു. അദ്ദേഹത്തെ ഒരുപാട് നാള്‍ സ്വപ്നം കണ്ടെങ്കിലും ആ ഇഷ്ടം പക്ഷേ കല്യാണം വരെ പോകാന്‍ പറ്റിയില്ലെന്നാണ് നടി പറയുന്നത്.

ഇതുകൂടാതെ, ഹിന്ദിയിലുള്ള നടന്മാരോടും ക്രഷ് തോന്നിയിട്ടുണ്ട്. അത്തരത്തിലൊരു നടനോട് ഇഷ്ടം തോന്നുകയും അദ്ദേഹം നല്ലവനായിരിക്കണമെന്നും ആഗ്രഹിച്ചു. ഇതിനിടയിലാണ് താന്‍ ഞെട്ടിക്കുന്നെരു സംഭവം തന്റെ ജീവിതത്തിലുണ്ടായെന്ന് നടി വെളിപ്പെടുത്തിയത്.

നടന്മാരെ പോലെ ഗായകന്മാരോടും എനിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നു. അങ്ങനെ ഒരു ഗായകനുമായി ഇഷ്ടത്തിലായി.

ഇമ്രാന്‍ ഖാനെപ്പോലെ അയാളെ വിവാഹം കഴിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹമൊരു സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞു. ഇതോടെ താന്‍ ഞെട്ടി പോയി. അതോടെ ആ ബന്ധം അവസാനിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു.

Tags: imran khanMARRIAGEJayasudha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.