Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

മെയ്‌ക് ഇന്‍ ഇന്ത്യാ: സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണിന് പുത്തന്‍ നാഴികല്ല്; 1.5 ദശലക്ഷം വാഹനങ്ങളുടെ ഉത്പാദനം പൂര്‍ത്തിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 07:02 pm IST
in Automobile

കൊച്ചി: സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്എവിഡബ്ല്യുഐപിഎല്‍) ഇന്ത്യയിലെ ചകനിലുള്ള കമ്പനിയുടെ അത്യാധുനിക വാഹന, എഞ്ചിന്‍ നിര്‍മാണ കേന്ദ്രത്തിലെ ഉത്പാദനത്തിന്റെ എണ്ണത്തില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചിരിക്കുന്നു.

പൂനെയിലെ ചകന്‍ പ്ലാന്റില്‍ നിന്ന് 1.5 ദശലക്ഷം മെയ്ഡ്ഇന്‍ഇന്ത്യ വാഹനങ്ങളുടെ ഉത്പാദനം സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പൂര്‍ത്തിയാക്കി. 3,80,000 തദ്ദേശീയമായി നിര്‍മിച്ച എഞ്ചിനുകളുടെ ഉല്‍പ്പാദനമെന്ന നാഴികക്കല്ലും കമ്പനി മറികടന്നു. മേക്ക്ഇന്‍ഇന്ത്യ സംരംഭത്തില്‍ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് ഈ നേട്ടം.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വെര്‍ടസ്, സ്‌കോഡ കുഷാക്ക്, സ്ലാവിയ ഉള്‍പ്പെടുന്ന ഇന്ത്യ 2.0 ശ്രേണിയില്‍ 3,00,000 യൂണിറ്റ് ഉത്പാദനമെന്ന നേട്ടവും സ്വന്തമാക്കി. ആഗോളതലത്തില്‍ 40 വിപണികളിലേക്ക് 30 ശതമാനത്തിലേറെ കാറുകള്‍ കയറ്റുമതി ചെയ്തത് മേക്ക് ഇന്‍ ഇന്ത്യ, ഫോര്‍ ദ വേള്‍ഡ് എന്നതിന്റെ മികച്ച പ്രകടനമായി മാറി.

2009ലാണ് ചകന്‍ പ്ലാന്റില്‍ നിന്ന് ആദ്യത്തെ കാറായ സ്‌കോഡ ഫാബിയ പുറത്തിറക്കിയത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ജനപ്രീയ മോഡലുകളായ ഫോക്‌സ്‌വാഗണ്‍ വെന്റോ, പോളോ, സ്‌കോഡ ഫാബിയ, റാപ്പിഡ് എന്നിവയും പ്രശസ്തമായ എംക്യുബിഎഒഐഎന്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വെര്‍ടസ്, സ്‌കോഡ കുഷാക്ക്, സ്ലാവിയ എന്നീ പുതുതലമുറ മോഡലുകളും ഈ പ്ലാന്റില്‍ നിന്ന് ഇതുവരെ നിര്‍മിച്ചു. ഇന്ത്യന്‍ നിര്‍മ്മിത കാറുകളുടെ ഏറ്റവും മികച്ച നാല് കയറ്റുമതിക്കാരിലൊന്നും സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയാണ്.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള രംഗത്ത് സ്‌കോഡ ഓട്ടോയുടെ ഉല്‍പ്പാദന വൈദഗ്ധ്യത്തില്‍ ഇന്ത്യ ഒരു സുപ്രധാന പങ്കാളിയായി ഉയര്‍ന്നുവരുന്നുണ്ടെന്ന് സ്‌കോഡ ഓട്ടോ എ.എസ്. ബോര്‍ഡ് മെമ്പര്‍ ഫോര്‍ പ്രൊഡക്ഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ആന്‍ഡ്രിയാസ് ഡിക്ക് പറഞ്ഞു. ആഗോള തലത്തില്‍ മികവിനും നവീകരണത്തിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ തങ്ങളുടെ വിപുലീകരണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുമ്പോള്‍ ‘പ്രാദേശികമായി നവീകരിക്കുക, ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുക’ എന്ന ദൗത്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ദൗത്യവുമായി ഒത്തുചേര്‍ന്ന് സമൂഹങ്ങള്‍ക്കുള്ളിലെ വളര്‍ച്ചയ്‌ക്കും സമ്പത്തിനും വഴിയൊരുക്കി വാഹന നിര്‍മ്മാണത്തിനുള്ള ആഗോള കേന്ദ്രമായി ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ  പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞു.

Tags: VolkswagenSkoda Auto VolkswagenMake in India vehiclesŠkoda Auto Volkswagen India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുന്ദരന്‍, സുമുഖന്‍…ഫോക്സ് വാഗണ്‍ ടിഗ്വാന്‍ ആര്‍-ലൈന്‍; സുരക്ഷയ്‌ക്കായി ഒമ്പത് എയര്‍ ബാഗുകള്‍, കംഫര്‍ട്ടിന് ആധുനിക ഷാസി കണ്‍ട്രോളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.