Kerala

മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്ര സംരക്ഷണ സമിതി അധ്യക്ഷന്‍

Published by

തൃശ്ശൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 58-ാം സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി (അധ്യക്ഷന്‍), കെ. നാരായണന്‍കുട്ടി, നന്ദകുമാര്‍ ഐഎഎസ്, ജി.കെ. സുരേഷ്ബാബു (ഉപാധ്യക്ഷന്മാര്‍), കെ.എസ്. നാരായണന്‍ (ജന.സെക്രട്ടറി).

പി.ഇ.ബി. മേനോന്‍, ഡോ. ബാലകൃഷ്ണ വാരിയര്‍, സ്വാമി അയ്യപ്പദാസ്, ഡോ. കരുമാത്ര വിജയന്‍ തന്ത്രികള്‍, എ.കെ.ബി. നായര്‍, എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, ഡോ. ശ്രീകൃഷ്ണ വാരിയര്‍, ഡോ. കെ. അരവിന്ദാക്ഷന്‍, ഡോ. വിജയരാഘവന്‍, സി.കെ. കുഞ്ഞ് എന്നിവരാണ് രക്ഷാധികാരിമാര്‍.

മറ്റ് ഭാരവാഹികള്‍ വി.കെ. ചന്ദ്രന്‍, എസ്. പ്രബോധ്കുമാര്‍, ഡോ.എം.വി. നടേശന്‍ (സെക്രട്ടറി), ടി.യു. മോഹനന്‍ (സംഘടനാ സെക്രട്ടറി), വി.എന്‍. രാമസ്വാമി (ട്രഷറര്‍). എം. വിപിന്‍, എം.വി. രവി, ഉണ്ണികൃഷ്ണന്‍ കോലേഴി, ഇ. കുഞ്ഞിരാമന്‍ നായര്‍, ഷാജു വേണുഗോപാല്‍, ജി. രാജേന്ദ്രന്‍, കെ. ഗോപാലകൃഷ്ണന്‍ കുഞ്ഞി, അനൂപ് മഞ്ചേരി, കെ.സി. സുജയന്‍, കൃഷ്ണപ്രഗീഷ് (പ്രവര്‍ത്തകസമിതി അംഗങ്ങള്‍), എം. മോഹനന്‍, വി.കെ. വിശ്വനാഥന്‍, എ.പി. ഭരത്കുമാര്‍ (പ്രത്യേക ക്ഷണിതാക്കള്‍), നാഗപ്പന്‍ നായര്‍ (ഓഡിറ്റര്‍).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക