Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ട്വന്റി20 ലോകകപ്പ്: ഭാരതത്തിന്റെ ആദ്യ സംഘം പുറപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 11:19 pm IST
in News
അമേരിക്കയിലേക്ക് പുറപ്പെടാന്‍ മുംബൈ ഏയര്‍പോര്‍ട്ടില്‍ എത്തിയ രവീന്ദ്ര ജഡേജ, രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ

അമേരിക്കയിലേക്ക് പുറപ്പെടാന്‍ മുംബൈ ഏയര്‍പോര്‍ട്ടില്‍ എത്തിയ രവീന്ദ്ര ജഡേജ, രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഭാരത ടീമിന്റെ ആദ്യ സംഘം അമേരിക്കയിലേക്ക് തിരിച്ചു. ശനിയാഴ്‌ച്ച രാത്രി വൈകി മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് ലോകകപ്പ് ടീം പുറപ്പെട്ടത്. ഭാരത നായകന്‍ രോഹിത് ശര്‍മ്മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, ട്വിന്റി20 ബാറ്റിങ്ങിലെ ഒന്നാം റാങ്കുകാരന്‍ സൂര്യകുമാര്‍ യാദവ്, പ്രധാന പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡ് എന്നിവരടങ്ങുന്നതാണ് സംഘം.

ഔദ്യോഗികമായി ജൂണ്‍ ഒന്നിനാണ് ഉദ്ഘാടന മത്സരമെങ്കിലും ഭാരത സമയമനുസരിച്ച് ജൂണ്‍ രണ്ടിന് വെളുപ്പിന് ആറിനായിരിക്കും ആദ്യ മത്സരം. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ശിവംദുബെ, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സീങ്, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ലോകകപ്പിനായി പുറപ്പെട്ട ഭാരത സംഘത്തിലെ മറ്റ് താരങ്ങള്‍. വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ ഇനി യാത്ര തിരിക്കേണ്ടതുണ്ട്. പ്രധാനമായും ഐപിഎല്‍ പ്ലേഓഫില്‍ കടന്ന ടീമംഗങ്ങളായവരാണ് ഇനി പുറപ്പെടാനുള്ളത്. യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍ അടക്കമുള്ളവരാണ് അവശേഷിക്കുന്നത്.

അമേരിക്കയും വെസ്റ്റിന്‍ഡീസും സംയുക്തമായി ആതിഥ്യമരുളുന്ന ഈ ലോകകപ്പില്‍ ഭാരതത്തിന്റെ ആദ്യ മത്സരം അമേരിക്കയിലാണ്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് രോഹിത്തും കൂട്ടരും തുടങ്ങുക. പുതുതായി പണികഴിപ്പിച്ച ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഒമ്പതിന് രണ്ടാം മത്സരത്തില്‍ ഭാരതം പാകിസ്ഥാനെ നേരിടും. പിന്നീട് യഥാക്രമം 12, 15 തീയതികളിലായി അമേരിക്കയെയും കാനഡയെയും നേരിടുന്നതോടെ ഭാരതത്തിന്റെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാകും. 2007ല്‍ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ടീം ആണ് ഭാരതം.

Tags: indiaTwenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.