Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കുട്ടികളെ പ്രസവിക്കില്ലെന്ന നിബന്ധനയില്‍ കല്യാണം കഴിച്ചു! തമാശയാണെന്നാണ് ഭര്‍ത്താവ് കരുതിയതെന്ന് നടി കവിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 06:28 am IST
inEntertainment

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടിമാരില്‍ ഒരാണ് കവിത. 11-ാം വയസ്സില്‍ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ നടി നായികയായും പിന്നീട് അഭിനയപ്രാധന്യമുള്ള ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. നിലവില്‍ അമ്മകഥാപാത്രങ്ങളൊക്കെ ചെയ്ത് സജീവമായി അഭിനയത്തില്‍ നില്‍ക്കുകയാണ്.

ഒരു കാലത്ത് സൂപ്പര്‍താരങ്ങളായിരുന്ന എന്‍ടിആര്‍, എഎന്‍എന്‍ആര്‍, കൃഷ്ണ, ചിരഞ്ജീവി തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ചിത്രങ്ങളിലൊക്കെ കവിത പ്രധാന വേഷങ്ങളില്‍ തന്നെ അഭിനയിച്ചിരുന്നു. നായികയായും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റെന്ന നിലയിലും നടി മികവ് പുലര്‍ത്തി.. കവിതയുടെ ജീവിതം എന്നും ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു

കൊവിഡ് കാലത്ത് കവിതയ്‌ക്ക് ഭര്‍ത്താവിനെയും മകനെയും ഒറ്റയടിക്ക് നഷ്ടപ്പെട്ടിരുന്നു. ആ ദുരന്തങ്ങളില്‍ നിന്നും ജീവിതത്തിലേക്ക് കരകയറുകയാണ് കവിതയിപ്പോള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ കവിത തന്റെ കുടുംബത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് മുന്‍പും തന്റെ കുടുംബത്തില്‍ ദാരുണമായ ചില സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നായിരുന്നു നടി പറഞ്ഞത്.

വളരെ ചെറുപ്പത്തില്‍ തന്നെ ഇന്‍ഡസ്ട്രിയിലേക്ക് വന്നയാളാണ് ഞാന്‍. താമസിയാതെ വിവാഹവും കഴിച്ചു. അക്കാലത്ത് പ്രണയത്തെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. പക്ഷേ, എന്റെ ഭാവി ഭര്‍ത്താവ് സൂപ്പര്‍സ്റ്റാര്‍ കൃഷ്ണയെ പോലൊരാള്‍ ആകണമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു. എന്നിരുന്നാലും വിവാഹശേഷം ഭര്‍ത്താവിനെ സ്‌നേഹിച്ചോണ്ട് ജീവിച്ചു.

ദശരഥരാജ് എന്നയാളായിരുന്നു കവിതയുടെ ഭര്‍ത്താവ്. തന്റെ വിവാഹം നിശ്ചയിച്ചതിന് ശേഷം താന്‍ ഭര്‍ത്താവാകാന്‍ പോകുന്ന ആളുടെ മുന്നില്‍ ഒരു നിബന്ധന വെച്ചിരുന്നു എന്നാണ് കവിതയിപ്പോള്‍ പറയുന്നത്. എനിക്ക് കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. അതൊരു തമാശയാണെന്ന് കരുതി അദ്ദേഹം അവഗണിച്ചു.

അങ്ങനെ കല്യാണം കഴിഞ്ഞു. ഉടനെ തന്നെ കുട്ടിയ്‌ക്ക് ജന്മം കൊടുക്കണമെന്ന് എന്റെ അമ്മായിയമ്മ നിര്‍ദ്ദേശിച്ചു. എങ്കില്‍ മാത്രമേ ആരോഗ്യമുള്ള കുട്ടികളെ കിട്ടു എന്നൊക്കെ അവര്‍ പറഞ്ഞു. എന്നാല്‍ എനിക്ക് കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ പറ്റില്ലെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. എന്തിനാ അങ്ങനെ പറയുന്നതെന്നും കുട്ടികള്‍ വേണ്ടേ? എന്നൊക്കെ അമ്മ ചോദിച്ചു.

ഇതോടെ ഞങ്ങളുടെ വീട്ടില്‍ നടന്ന ദുരന്തത്തെക്കുറിച്ച് ഞാന്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു. എനിക്കൊരു ഇളയ സഹോദരനുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലേ അവന്‍ മരിച്ചു. അമ്മ അവനെ പ്രസവിച്ചില്ലെങ്കില്‍, അവന്‍ മരിക്കില്ലായിരുന്നല്ലോ. അതോര്‍ത്ത് ഞാന്‍ കരയുകയാണ് ചെയ്തത്. അന്ന് മുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് എന്തിനാണെന്നും അവരെ കൊല്ലാന്‍ വേണ്ടിയല്ലേ എന്ന തോന്നലും ഉണ്ടായി. അതാണ് കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ മടിയുണ്ടായതെന്നാണ് കവിത പറഞ്ഞത്.

ഇത് കേട്ടതിന് ശേഷം അമ്മയും ഭര്‍ത്താവും എന്നെ പ്രോത്സാഹിപ്പിച്ചു. അതില്‍ നിന്ന് പുറത്തു വരാനും സഹോദരനെക്കുറിച്ച് ചിന്തിച്ച് ഇരുന്നാല്‍ സങ്കടം വരുമെന്നും അവര്‍ പറഞ്ഞു. അതിന് ശേഷം രണ്ടു മാസം കഴിഞ്ഞ് ഞാന്‍ ഗര്‍ഭിണിയായി. പക്ഷെ എന്നും ഞാന്‍ എന്റെ അനുജന്റെ ഫോട്ടോയും കയ്യില്‍ പിടിച്ച് കരയും. ഇവിടെ നിന്നാല്‍ കൂടുതല്‍ കരഞ്ഞോണ്ടിരിക്കേണ്ടി വരുമെന്ന് പറഞ്ഞ് എന്റെ ഭര്‍ത്താവ് എന്നെയും കൂട്ടി ലോകം കറങ്ങാന്‍ കൊണ്ടുപോയി.

ശേഷം ഒരു മകള്‍ ജനിച്ചതോടെ എന്റെ മനസ്സ് മാറി. സന്തോഷം കൂടുകയാണ് ചെയ്തത്. പിന്നെയും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തു. അങ്ങനെ മൂന്ന് മക്കള്‍ ജനിച്ചു. എന്റെ ഭര്‍ത്താവും മകനും ഒരേ സമയം മരിച്ചത് പറഞ്ഞറിയിക്കാനാവാത്ത ദുരന്തമായി പോയെന്നും കവിത പറഞ്ഞിരുന്നു.

2021 കൊവിഡ് കാലത്താണ് നടിയുടെ ഭര്‍ത്താവും മകനും ഒരുമിച്ച് മരിക്കുന്നത്. അതിന് ശേഷം സിനിമയ്‌ക്ക് പുറമേ രാഷ്‌ട്രീയത്തിലേക്കും പ്രവേശിച്ചിരിക്കുകയാണ് നടി.

Tags: tamil movieKavitha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

Entertainment

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Entertainment

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.