Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചരിത്ര ഹാട്രിക്കുമായി ലൂക്ക്മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 12:16 am IST
inFootball

ഡബ്ലിന്‍: ആദ്യമായ് യൂറോപ്പ ലീഗ് കിരീടം നേടിയ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയ്‌ക്കായ് വിജയഗോളുകള്‍ നേടിയ നൈജീരിയന്‍ താരം അദെമോല ലൂക്ക്മാന്‍ ഇന്നലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള യൂറോപ്പ ലീഗിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഫൈനല്‍ ഹാട്രിക് ആണ് താരം ഇന്നലെ നടേയിത്. യൂറോപ്പ ലീഗിന്റെ ഫൈനലില്‍ ഇതിന് മുമ്പ് ആരും തന്നെ ഹാട്രിക് ഗോളുകള്‍ നേടിയിരുന്നില്ല.

ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസനെതിരെ ഫൈനലില്‍ 12, 26, 75 മിനിറ്റുകളിലാണ് ലുക്ക്മാന്‍ ഇന്നലെ ഗോളുകള്‍ നേടിയത്. ഇന്നലത്തെ മത്സരം ശ്രദ്ധേയമാകുന്നത് ചരിത്രത്തിലിടം നേടുന്നതുമായ പല കാരണങ്ങളില്‍ ഒന്നുകൂടിയാണ് ഇത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ലൂക്ക്മാന്‍ അറ്റ്‌ലാന്റയ്‌ക്ക് വേണ്ടി പന്ത് തട്ടുന്നു. എണ്ണംപറഞ്ഞ കുളച്ച് അവസരങ്ങളില്‍ മത്രമാണ് ഈ വലത് വിങ്ങര്‍ക്ക് പ്രധാന അവസരങ്ങള്‍ കിട്ടിയിട്ടുള്ളത്. അതില്‍ ഒന്നാണ് ഇന്നലെ കണ്ടത്. 14-ാം വയസില്‍ ചാള്‍ട്ടന്‍ അത്‌ലെറ്റിക്കില്‍ കളി പഠിച്ചുതുടങ്ങിയ താരം 26-ാം വയസിലാണ് ഈ ശ്രദ്ധേയനേട്ടം കുറിച്ചിരിക്കുന്നത്. 2017ല്‍ എവര്‍ട്ടന് വേണ്ടി നാലര വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടു. ഇടയ്‌ക്ക് ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്‌പ്‌സിഗില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കാന്‍ പോയി. പിന്നീട് ഫുള്‍ഹാം, ലെയ്‌സെസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ക്ക് വേണ്ടിയും ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചു. ഒടുവില്‍ 2022 സീസണ്‍ തുടങ്ങുമ്പോഴാണ് അറ്റ്‌ലാന്റയുമായി നാല് വര്‍ഷ കരാറിലെത്തുന്നത്.

Tags: Europa Leaguehistoric hat-trickAdemola Lukeman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍
Football

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

Football

യൂറോപ്പ ലീഗ്: വില്ല-ഫ്രെയിബര്‍ഗ് ഫൈനല്‍

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു
Football

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

നോട്ടിങ്ങാം താരം റയാന്‍ യേറ്റ്‌സ്(ഇടത്തേ അറ്റം)
സ്‌കോര്‍ ചെയ്യുന്നു
Football

യൂറോപ്പ ലീഗില്‍ നോട്ടിങ്ങാം, ലിയോണ്‍, ബൊളോഗ്ന ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

Football

യൂറോപ്പ ലീഗ്: യുണൈറ്റഡിന് സമനില

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.