Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആസ്പത്രിയിലേക്ക് അമ്മയെ കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയ, തുടര്‍ന്ന് അമ്മ മരണപ്പെട്ട ആ കോണ്‍ഗ്രസ് റാലി മറക്കില്ലെന്ന് ഡോ.എം. ലീലാവതി

രോഗാതുരയായ അമ്മയെ അടിയന്തരമായി ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയായി വന്ന ആ കോണ്‍ഗ്രസ് റാലിയെ മറക്കാന്‍ കഴിയില്ലെന്ന് ഡോ.എം. ലീലാവതി. അന്നത്തെ ആ ഓര്‍മ്മ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായതിനാല്‍ ഡോ. എം. ലീലാവതി അവരുടെ ഏറ്റവും പുതിയ പുസ്തകത്തിലും ഈ ഓര്‍മ്മയെക്കുറിച്ച് എഴുതുന്നു.

Janmabhumi Online by Janmabhumi Online
May 21, 2024, 10:29 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: രോഗാതുരയായ അമ്മയെ അടിയന്തരമായി ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയായി വന്ന ആ കോണ്‍ഗ്രസ് റാലിയെ മറക്കാന്‍ കഴിയില്ലെന്ന് ഡോ.എം. ലീലാവതി. അന്നത്തെ ആ ഓര്‍മ്മ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായതിനാല്‍ ഡോ. എം. ലീലാവതി അവരുടെ ഏറ്റവും പുതിയ പുസ്തകത്തിലും ഈ ഓര്‍മ്മയെക്കുറിച്ച് എഴുതുന്നു.

ലീലാവതിയുടെ ആ വാക്കുകള്‍:”അമ്മയ്‌ക്ക് 69 തികഞ്ഞിരുന്നില്ല. ഒരു തലവേദന അമ്മയെ വല്ലാതെ അലട്ടുന്നുവെന്ന് അനുജന്റെ കത്ത് കിട്ടിയ ഉടനെ മാര്‍ച്ച് 15ന് ഞാന്‍ ചെന്നു. അമ്മയുടെ ഡോക്ടര്‍ നെന്മിനി ഇല്ലത്തെ ഡോ. ഭട്ടതിരിപ്പാടിനെ കണ്ടു. എറണാകുളത്ത് കൊണ്ടുപോയി ഒരു ചെക്കപ്പ് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ലിസ്സി ആസ്പത്രിയിലെ ഒരു ഡോക്ടര്‍ കത്തും തന്നു.

അന്ന് ചൊവ്വാഴ്ച. ഡോ. ഭട്ടതിരിപ്പാടിന്റെ നിര്‍ബന്ധം കൂടിയായപ്പോള്‍ എറണാകുളത്തേക്ക് പോരാമെന്ന് അമ്മ സമ്മതിച്ചു. ഒരു മിനിറ്റ് കളയാതെ വീട്ടിന്റെ പടിക്കല്‍ (തമ്പുരാSet featured imageന്‍ പടി എന്ന ജംഗ്ഷന്‍) തന്നെയുള്ള ടാക്സി വിളിച്ച് അനുജനെയും ഭാര്യയെയും കൂട്ടി പുറപ്പെട്ടു. ആലുവായില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നീണ്ട ജാഥ. തിരഞ്ഞെടുപ്പ് പ്രചാരണഘോഷം. ഗതാഗതക്കുരുക്കും വാഹനങ്ങളുടെ നീണ്ട ക്യൂവും. നല്ല ചൂട്. പെട്ടെന്ന് അമ്മ ഛര്‍ദ്ദിച്ചു. ഇടത്തും വലത്തുമിരുന്ന എന്റെയും മണി (അനുജന്റെ ഭാര്യ)യുടെയും അമ്മയുടെയും വസ്ത്രങ്ങള്‍ മാറാതെ നേരെ ആസ്പത്രിയില്‍ പോകാന്‍ തരമില്ലെന്ന് വന്നു.

ആസ്പത്രിയില്‍ പോകാതെ വീട്ടില്‍ തിരിച്ചെത്തി. മുപ്പെട്ടു ചൊവ്വാഴ്ചയായി അമ്മയെ കൊണ്ടുവന്നതിനെപ്പറ്റി ചെറിയമ്മ നസ്യം പറഞ്ഞു. അത് അമ്മ കേട്ടു. ഇപ്പോള്‍ പോവേണ്ട പിന്നെയാവാം എന്നായി അമ്മ. എന്റെ ഭര്‍ത്താവ് ഉടനെ എറണാകുളത്ത് പോയി ഡോ. മാങ്കായില്‍ രാമന്‍കുട്ടിപ്പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം പരിശോധിച്ചിട്ട് കുഴപ്പമൊന്നുമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ചില മരുന്നുകള്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച രാത്രി തലവേദന കൂടി. ഡോ.പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം തന്നെയാണ് ആസ്പത്രിയില്‍ നിന്നും ആംബുലന്‍സ് വരുത്തിയതും അഡ്മിറ്റ് ചെയ്യാന്‍ ഒത്താശകള്‍ ചെയ്ത് തന്നതും.

കോണ്‍ഗ്രസ് ജാഥ, ട്രാഫിക് ജാം, ഛര്‍ദ്ദി ഇതൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ നേരെ ആസ്പത്രിയില്‍ എത്തുമായിരുന്നു. എങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്ന തോന്നല്‍ എനിക്കൊരു തീരാവ്യഥയായി ശേഷിച്ചു. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളെപ്പറ്റി പരിതപിച്ചിട്ടെന്തുകാര്യം എന്ന ചിന്ത ഒരിയ്‌ക്കലും ആശ്വാസം നല്‍കിയില്ല.

അമ്മ ഇന്ദിരാഗാന്ധിയുടെ ആരാധികയായിരുന്നു. കോണ്‍ഗ്രസില്‍ അംഗത്വം നേടി ഉത്സാഹത്തോടെ പ്രവര്‍ത്തിച്ച ഒരു സാമാന്യ സ്ത്രീ. പാര്‍ട്ടിക്ക് വേണഅടി കായക്ലേശം മാത്രമല്ല, പണച്ചെലവ് കൂടി വഹിക്കാന്‍ മടിയില്ലാത്ത ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തക. അമ്മയ്‌ക്ക് ഒരു വലിയ ആപത്തുവന്നപ്പോള്‍ അത് പാര്‍ട്ടിയിലെ അംഗത്വത്തോട് ബന്ധപ്പെട്ടതായിരുന്നിട്ട് കൂടി അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഒരു സഹായവും കിട്ടിയില്ല. കോണ്‍ഗ്രസ് റാലി തന്നെയാണ് ആസ്പത്രിയിലേക്കുള്ള അമ്മയുടെ വഴിമുടക്കിയതെന്ന വസ്തുതയിലെ ഐറണി ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ?”

കോണ്‍ഗ്രസിന് ഓഫീസ് പണിയാന്‍ ഗുരുവായൂരില്‍ സ്ഥലം കൊടുത്തപ്പോള്‍ നല്ലതുപോലെ കായ്‌ക്കുന്ന ഒരു തെങ്ങ് മുറിക്കരുതെന്ന വ്യവസ്ഥയോടെയാണ് ലീലാവതിടീച്ചര്‍ നല്‍കിയത്. പക്ഷെ ഓഫീസ് ഉദ്ഘാടനത്തിന് അവിടെ ചെന്നപ്പോള്‍ മുറിച്ചുമാറ്റപ്പെട്ട തെങ്ങ് കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണെന്നും ലീലാവതിടീച്ചര്‍ പറയുന്നു.

ഡോ.എം. ലീലാവതിയുടെ പുറത്തിറങ്ങുന്ന പുതിയ പുസ്തകമായ ധ്വനിപ്രയാണം എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് മേല്‍ വിവരിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച ആഘാതങ്ങള്‍ നിറയെ അവര്‍ വിവരിച്ചിട്ടുണ്ട്.

Tags: Dr.M.LeelavathyLeelavathy teacherDhwaniprayanamMalayalam literary criticcongressmothermemoriesAutobiographyMalayalam Literature
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

Varadyam

കവിത: തൊടരുത് മക്കളെ….

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

India

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

തുർക്കിയിലേക്കുള്ള നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കണം : ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണിത് : നടി രൂപാലി ഗാംഗുലി

പാക്കിസ്ഥാന്റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയെന്ന് റിപ്പോർട്ട് : അഭ്യൂഹം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ” .. ടൈറ്റിൽ പോസ്റ്റർ പുറത്ത്

അസിം മുനീറിനും ഷഹബാസ് ഷെരീഫിനും വിമാനമിറങ്ങാൻ ഒരു വ്യോമതാവളവും ഇല്ല : പാകിസ്ഥാനെ പരിഹസിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി

ഇന്ത്യയുടെ സമ്മർദ്ദം ഫലം കണ്ടു; ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

കടവന്ത്രയില്‍ പഴകിയ ഭക്ഷണം; പിടികൂടിയത് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിതരണം ചെയ്യാൻ തയാറാക്കുന്ന ഭക്ഷണം

ദേശവിരുദ്ധ പരാമര്‍ശം നടത്തി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

പാക് അനുകൂല വിവാദ സെമിനാര്‍: തീവ്രവാദികള്‍ക്ക് എസ്എഫ്‌ഐ കുട പിടിക്കുന്നു- എബിവിപി

ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് ലുങ്കിയുടുത്ത് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies