Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയ്‌ക്കെതിരെ ജനരോഷമില്ല, മോദിയ്‌ക്ക് എതിരാളിയുമില്ല, രാഹുല്‍ഗാന്ധിയ്‌ക്കായി മുറവിളി ഇല്ല;ബിജെപി അധികാരത്തിലെത്തും: പ്രശാന്ത് കിഷോര്‍

മോദിയ്‌ക്കെതിരെ പറയത്തക്ക രോഷമില്ലെന്നും മോദിയ്‌ക്ക് ഒത്ത എതിരാളികള്‍ എങ്ങുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധനായ പ്രശാന്ത് കിഷോര്‍. പകരം നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി വ്യാപകമായി എങ്ങും മുറവിളി ഉയരുന്നുമില്ലെന്നും പ്രശാന്ത് കിഷോര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 07:06 pm IST
in India

ന്യൂദല്‍ഹി: മോദിയ്‌ക്കെതിരെ പറയത്തക്ക രോഷമില്ലെന്നും മോദിയ്‌ക്ക് ഒത്ത എതിരാളികള്‍ എങ്ങുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധനായ പ്രശാന്ത് കിഷോര്‍. പകരം നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി വ്യാപകമായി എങ്ങും മുറവിളി ഉയരുന്നുമില്ലെന്നും പ്രശാന്ത് കിഷോര്‍. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചതോടെ പ്രശാന്ത് കിഷോറിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാണ്. മോദിയുടെ മടിയിലിരിക്കുന്ന സ്തുതിപാഠകനെന്നാണ് കോണ്‍ഗ്രസുകാര്‍ പ്രശാന്ത് കിഷോറിനെ വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്നുള്ളവരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് കിഷോറിനെതിരെ തെറിയഭിഷേകം നടത്തുന്നത്.

2024ല്‍ ബിജെപിയും മോദിയും വീണ്ടും മൂന്നാംവട്ടവും അധികാരത്തില്‍ വരുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. 2019ലെ 303 സീറ്റുകളോ അതില്‍ കൂടുതലോ ബിജെപി നേടുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എൻഡിടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

“ജേണലിസ്റ്റുകള്‍ക്കും സൈക്കോളജിസ്റ്റുകള്‍ക്കും വിദഗ്ധര്‍ക്കും അവരവരുടെ അഭിപ്രായമുണ്ടായേക്കും. ചിലപ്പോള്‍ സുസ്ഥിരത മടുപ്പുണ്ടാക്കും. പക്ഷെ കഴിഞ്ഞ അഞ്ച് മാസമായി ഞാന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിന്നും മനസ്സിലാക്കിയത് മോദിയും ബിജെപിയും അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ (2019ലെ) സംഖ്യയോ അതിനേക്കാള്‍ മെച്ചപ്പെട്ടതോ ആയ ഫലം ബിജെപിയ്‌ക്ക് ലഭിക്കും.”- ഇലക്ഷന്‍ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

“അടിസ്ഥാനകാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം. ഭരിയ്‌ക്കുന്ന സര്‍ക്കാരിനോ അതിന്റെ നേതാവിനോ എതിരെ രോഷമുണ്ടെങ്കില്‍ ജനങ്ങള്‍ ചിലപ്പോള്‍ അവരെ പുറത്താക്കും. പക്ഷെ ഇക്കുറി മോദിജിയ്‌ക്കെതിരെ വ്യാപകമായ ജനരോഷം എങ്ങുമില്ല. ചിലപ്പോള്‍ ചിലയിടങ്ങളില്‍ നിരാശയുണ്ടാകാം, നിറവേറ്റാത്ത മോഹങ്ങളുണ്ടായേക്കാം. പക്ഷെ വ്യാപകമായ തോതില്‍ രോഷം എവിടെയുമില്ല.”- പ്രശാന്ത് കിഷോര്‍ പറയുന്നു.

“മറ്റൊന്ന് മോദിയെ വെല്ലുവിളിക്കുന്ന നേതാവിന് വേണ്ടിയുള്ള മുറവിളിയാണ്. ഈ രക്ഷനായ നേതാവ് വന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന തോന്നലുണ്ടാകുമ്പോഴാണ് അങ്ങിനെ സംഭവിക്കുക. രാഹുല്‍ ഗാന്ധി വന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് എവിടെയും പറഞ്ഞുകേട്ടില്ല. അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവര്‍ അങ്ങിനെ പറയുന്നുണ്ടാകാമെങ്കിലും വ്യാപകമായി രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുറവിളി ഉയരുന്നില്ല. മോദിയ്‌ക്കെതിരെ വിപുലമായ തോതില്‍ രോഷം എങ്ങും കാണുന്നുമില്ല, മോദിയ്‌ക്ക് പകരക്കരാനായി രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള മുറവിളി കേള്‍ക്കുന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിപുലമായ തോതില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടാകില്ല എന്ന്. “-തെര‍ഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങളുടെ അവസാനവാക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശാന്ത് കിഷോര്‍ പറയുന്നു.

 

 

 

Tags: RahulGandhiLokSabhaElections2024Prashantkishor@PrashantKishor #Modi3.0प्रशांत किशोर
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

India

പ്രസിദ്ധീകരിക്കാത്ത പുസ്തകം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ഗാന്ധി ചെയ്തത് പകര്‍പ്പാവകാശലംഘനം എന്ന കുറ്റം; മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.