Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആര്‍സി ബുക്ക് ലഭിക്കുന്നില്ല, പഴയ വാഹനങ്ങളുടെ വില്‍പന പ്രതിസന്ധിയില്‍

ആര്‍സി ബുക്കും ലൈസന്‍സുമില്ലാതെ ലക്ഷക്കണക്കിന് പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ആര്‍സി മാറ്റാനുള്ള അപേക്ഷകള്‍ പ്രിന്റ് ചെയ്യാതെ കെട്ടിക്കുന്നതിനാല്‍ ലക്ഷക്കണക്കിനു വാഹനഉടമകള്‍ ബുദ്ധിമുട്ടിലായിരിക്കയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 05:27 pm IST
in Thrissur

തൃശൂര്‍: സമയത്ത് ആര്‍സി ബുക്ക് അച്ചടിച്ച് ലഭിക്കാത്തതിനാല്‍ ഉപയോഗിച്ച വാഹനങ്ങളുടെ വ്യാപാരമേഖല തകര്‍ന്ന നിലയിലാണെന്ന് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആര്‍സി ബുക്കും ലൈസന്‍സുമില്ലാതെ ലക്ഷക്കണക്കിന് പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ആര്‍സി മാറ്റാനുള്ള അപേക്ഷകള്‍ പ്രിന്റ് ചെയ്യാതെ കെട്ടിക്കുന്നതിനാല്‍ ലക്ഷക്കണക്കിനു വാഹനഉടമകള്‍ ബുദ്ധിമുട്ടിലായിരിക്കയാണ്. ടാക്സി വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യവും സംസ്ഥാനത്തുണ്ട്.

ഇന്‍ഷുറന്‍സ് പരിരക്ഷയും അനിശ്ചിതത്വത്തിലായി. കച്ചവടക്കാര്‍ വാങ്ങി വിറ്റ പഴയ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പുതിയ ഉടമകള്‍ക്ക് ലഭിക്കാത്തതിന് സെക്കന്‍ഡ് ഹാന്‍ഡ് വാഹനവ്യാപാരികള്‍ പഴി കേള്‍ക്കേണ്ടി വരുന്നു. അവര്‍ നിരന്തരം കച്ചവടസ്ഥാപനങ്ങളിലെത്തി സംഘര്‍ഷം സൃഷ്ടിക്കുന്നുമുണ്ട്. ഉത്തരവാദി സര്‍ക്കാരാണെങ്കിലും പഴി കേള്‍ക്കുന്നത് തങ്ങളാണ്.

വിഷയത്തില്‍ പലവട്ടം സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ല. എട്ടുമാസമായി ആര്‍സി ബുക്ക് ലഭിക്കുന്നില്ല. മോട്ടോര്‍ വാഹനവകുപ്പും വകുപ്പ് മന്ത്രിയും സര്‍ക്കാരും വാഹന ഉടമകളെ വഞ്ചിക്കുകയാണെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ആര്‍സി ബുക്ക് പ്രിന്റിങ് വേഗത്തിലാക്കുക, തൊഴില്‍മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് തൃശൂരിലടക്കം സംസ്ഥാന വ്യാപകമായി ആര്‍ടി ഓഫീസുകളുടെ മുന്നിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തും.

പ്രതിഷേധസമരത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്‌ക്ക് രണ്ടുവരെ ജില്ലയിലെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനവ്യാപാര സ്ഥാപനങ്ങള്‍ അവധിയായിരിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ലാലിച്ചന്‍ മാത്യു, ജില്ലാ ജന. സെക്രട്ടറി ജോയ് മഞ്ഞളി, പ്രശാന്ത് മേനോന്‍, സി.എ. അലക്സ്, നീലേഷ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: RC Book
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍സി ബുക്ക് ലൈസന്‍സ് വിതരണം അടുത്ത ആഴ്ച മുതല്‍ വീണ്ടും തുടങ്ങും; കുടിശിക തീര്‍ക്കാന്‍ തീരുമാനം

Kerala

വണ്ടിയുടെ ആര്‍സി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ? കാര്യങ്ങള്‍ തീരുമാനിക്കുന്നത് പൊലീസും ജില്ലാ ഭരണകൂടവും; പോലീസിനെ പഴിചാരിപി എ മുഹമ്മദ് റിയാസ്

Kerala

ആര്‍സി ബുക്കുകള്‍ ഇനി അതീവ സുരക്ഷിതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.