Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലഹരിക്ക് പകരം വേദനസംഹാരി തേടിയെത്തിയ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പില്‍ അക്രമമഴിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 03:41 pm IST
in Kottayam

കോട്ടയം: ലഹരിക്ക് പകരമായി ഉപയോഗിക്കാവുന്ന കടുത്ത വേദനസംഹാരിയായ ഗുളിക നല്‍കാഞ്ഞതിന്‌റെ പേരില്‍ മൂന്നു യുവാക്കള്‍ വാകത്താനം തോട്ടയ്‌ക്കാടുള്ള ജനസേവ മെഡിക്കല്‍ സ്റ്റോര്‍ ആക്രമിച്ചു.

ചില പ്രത്യേക രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന കടുത്ത വേദന കുറയ്‌ക്കുന്നതിനുള്ള ഗുളിക ചോദിച്ചാണ് യുവാക്കള്‍ മെഡിക്കല്‍ സ്റ്റോറില്‍ എത്തിയത്. എന്നാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നു നല്‍കാനാവില്ലെന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ അറിയിച്ചു. ഇതോടെ അല്‍പ്പം കഴിഞ്ഞ് വ്യാജ കുറുപ്പടിയുമായി ഇവര്‍ തിരികെയെത്തി.  കൊണ്ടുവന്നത് വ്യാജ കുറുപ്പടിയെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരന്‍ മരുന്നു നല്‍കാന്‍ തയ്യാറായില്ല. ഇതോടെ യുവാക്കള്‍ അക്രമാസക്്തരാവുകയായിരുന്നു.

മെഡിക്കല്‍ സ്റ്റോറിലെ സാധനങ്ങള്‍ തട്ടിമറിക്കുകയും ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടസ്സം പിടിക്കാന്‍ എത്തിയ ഒരു ഓട്ടോ ഡ്രൈവറെയും ഇയാള്‍ ആക്രമിച്ചു.കൂടുതല്‍ പേര്‍ എത്തിയതോടെ യുവാക്കള്‍ പിന്‍വാങ്ങിയെങ്കിലും വൈകിട്ട് വീണ്ടദമെത്തി ആക്രമണം നടത്തുകയായിരുന്നു. മെഡിക്കല്‍ സ്റ്റോറിനു നേരെ ചെടിച്ചട്ടി വലിച്ചെറിഞ്ഞും സംഘര്‍ഷം സൃഷ്ടിച്ചു.

മെഡിക്കല്‍ സ്റ്റോര്‍ ഉടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാക്കള്‍ ആവശ്യപ്പെട്ട മരുന്ന് കഴിച്ചാല്‍ ലഹരിക്കു സമാനമായ അവസ്ഥ ഉണ്ടാകുമെന്നും അതിനാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍ക്കാന്‍ പാടില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശമുണ്ടെന്നും മെഡിക്കല്‍ ഷോപ്പുടമ അറിയിച്ചു.

Tags: drugMedical shopattackedPAIN KILLER
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

India

ബീഹാർ ഉപമുഖ്യമന്ത്രിക്ക് നേരെ ആക്രമണം; വാഹനവ്യൂഹത്തിന് നേരെ കല്ലുകളും ചെരുപ്പുകളും വലിച്ചെറിഞ്ഞു, പിന്നിൽ ആർജെഡി ഗുണ്ടകൾ

Kerala

വിദ്യാര്‍ത്ഥിനിയെ ലഹരി വില്പനയ്‌ക്ക് മറയാക്കി, ലൈംഗികമായും ഉപദ്രവിച്ചു, ആര്‍പ്പൂക്കര സ്വദേശി റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.