Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അണുബാധയുള്ള രക്തസ്വീകരണം മൂലമുള്ള ചികിത്സാദുരന്തം: ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 02:00 pm IST
in World

ലണ്ടന്‍: അണുബാധയുള്ള രക്തം സ്വീകരിച്ച് 3,000ത്തോളം പേര്‍ മരിക്കാനും അനേക മടങ്ങ് ആളുകള്‍ രോഗബാധിതരാകാനുമിടയായ പഴയ സംഭവത്തില്‍ ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പതിറ്റാണ്ടുകളായി അപകീര്‍ത്തികരമായ ഈ റിപ്പോര്‍ട്ട് മൂടിവയ്‌ക്കപ്പെട്ടുവെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും അദ്‌ദേഹം പറഞ്ഞു.

1970-1990 കാലഘട്ടത്തില്‍ യു.എസില്‍ നിന്നും മറ്റും എത്തിച്ച അണുബാധയുള്ള രക്തം പരിശോധന കൂടാതെ നല്‍കിയതിനാല്‍ 30,000-ത്തിലധികം ആളുകള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വൈറസുകള്‍ ബാധിച്ചതായി ഇന്‍ഫെക്റ്റഡ് ബ്ലഡ് എന്‍ക്വയറി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് ദശാബ്ദക്കാലത്തെ ദേശീയ ആരോഗ്യ സേവനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ചികിത്സാ ദുരന്തത്തില്‍ 3,000ത്തോളം ആളുകളാണ് മരിച്ചത്.

‘ഞാന്‍ ശരിക്കും ഖേദിക്കുന്നു’ ജനസഭയില്‍ സുനക് പറഞ്ഞു. എത്ര തുക ചെലവായാലും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അദ്‌ദേഹം വ്യക്തമാക്കി. ഇത് 12 ബില്യണ്‍ ഡോളറിനു മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1970 നും 1987 നും ഇടയില്‍ ഹീമോഫീലിയ ബാധിച്ച 122 വിദ്യാര്‍ത്ഥികള്‍ക്ക് അണുബാധയുള്ള രക്തം നല്‍കിയിരുന്നു. അന്നത്തെ 30 പേര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ. രക്തത്തിലൂടെ എയ്ഡ്സ് പകരാമെന്ന് 1980-കളുടെ തുടക്കത്തില്‍ വ്യക്തമായിരുന്നിട്ടും മാറിമാറി വന്ന സര്‍ക്കാരുകളും ആരോഗ്യ വിദഗ്ധരും കരുതലെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ നിന്നും തടവുകാരില്‍ നിന്നും മറ്റും ശരിയായ രീതിയില്‍ പരിശോധിക്കാതെ സ്വീകരിച്ച രക്തമാണ് അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ ഇറക്കുമതി ചെയ്തത്.

1993-ല്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ രേഖകള്‍ നശിപ്പിച്ചതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ അഴിമതി മറച്ചുവെക്കാനുള്ള ശ്രമങ്ങളും ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ജനസഭയില്‍ മാപ്പു ചോദിച്ചത്.

 

 

Tags: Rishi Sunakuk‘Unequivocal ApologyInfected Blood Scandal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

World

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള മതമൗലിക വാദസംഘടനകള്‍ ബ്രിട്ടനെ കീഴടക്കി, ബ്രിട്ടനിലേക്ക് കുട്ടികളെ അയയ്‌ക്കാത്ത യുഎഇ നിലപാടിന് പിന്നില്‍ ഇന്ത്യയോ?

World

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ യൂനുസിനെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടൻ : തിരഞ്ഞെടുപ്പെങ്കിലും വിശ്വസനീയമായ രീതിൽ നടപ്പാക്കാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.