Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജാവും റാണിയുമുണ്ട് ബലാംഗീറിന്റെ അങ്കത്തട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 12:32 am IST
inIndia
കനക്‌വര്‍ധന്‍ ദേവും ഭാര്യ സംഗീത സിങ് ദേവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

കനക്‌വര്‍ധന്‍ ദേവും ഭാര്യ സംഗീത സിങ് ദേവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ബലാംഗീറിന്റെ പ്രതാപം വീണ്ടെടുക്കാനാണ് രാജാവും റാണിയും തെരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. ഒരാള്‍ ലോക്‌സഭയിലേക്കും അടുത്തയാള്‍ നിയമസഭയിലേക്കും. രണ്ടുപേരും ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. ബലാംഗീര്‍ രാജകുടുംബത്തിലെ കനക്‌വര്‍ധന്‍ ദേവ് പട്‌നഗറില്‍ നിയമസഭയിലേക്കും ഭാര്യ സംഗീത സിങ് ദേവ് ബലാംഗീര്‍ ലോക്‌സഭാ മണ്ഡലത്തിലും. അക്ഷരാര്‍ത്ഥത്തില്‍ ഇരട്ട എന്‍ജിന്‍ വിധി തേടലിനാണ് ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബലാംഗീര്‍ വേദിയാകുന്നത്.

രാജകുടുംബത്തില്‍ നിന്നുള്ള ഒഡീഷയുടെ ആദ്യ മുഖ്യമന്ത്രി, രാജേന്ദ്ര നാരായണ്‍ സിങ് ദേവിന്റെ ചെറുമകനാണ് കനക്‌വര്‍ധന്‍. ജനസേവനമാണ് ലക്ഷ്യമെന്നും നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനാണ് പോരാട്ടമെന്നും കനക് വര്‍ധനും സംഗീതയും പറയുന്നു.

പഴയ പാടലീപുത്രത്തിന്റെ തലസ്ഥാനമാണ് ബലാംഗീര്‍. ജനക്ഷേമം മുന്‍നിര്‍ത്തിയ ഭരണത്തിന്റെ പാരമ്പര്യമാണ് കൈമുതല്‍. ജനങ്ങളുടെ വിശ്വാസവും ബഹുമാനവും അന്നത്തെ പോലെ ഇന്നും പ്രബലമാണ്, സിറ്റിങ് എംപി കൂടിയായ സംഗീത പറയുന്നു. അഞ്ചാം തവണയാണ് സംഗീത സിങ് ബലാംഗീറില്‍ പോരിനിറങ്ങുന്നത്. ഒരിക്കല്‍ പോലും ജനങ്ങള്‍ തന്നെ കൈവിട്ടിട്ടില്ല. അതേസമയം പട്‌നഗര്‍ തിരിച്ചുപിടിക്കാനാണ് കനക് വര്‍ധന്‍ മത്സരിക്കുന്നത്. ഒഡീഷയിലും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വരണം. മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ എല്ലാവരിലും എത്താന്‍ അതാണ് മാര്‍ഗം. അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബലാംഗീര്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഒഡീഷയിലെ വികസനമില്ല. ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് ജോലി തേടി അന്യനാടുകളിലേക്ക് പോകേണ്ട ഗതികേടാണ്. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കണം. ജലസേചന സൗകര്യങ്ങള്‍ വികസിപ്പിക്കണം. കുടിയേറ്റ പ്രശ്‌നം കൈകാര്യം ചെയ്യണം…. നിരവധി പദ്ധതികള്‍ കനക്‌വര്‍ധന്‍ മുന്നോട്ടുവയ്‌ക്കുന്നു.

ഒഡീഷയില്‍ ഗോവധ നിരോധനം കൊണ്ടുവന്നത് കനക് വര്‍ധന്റെ മുത്തച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ബലാംഗീര്‍ അന്ന് പ്രൗഢ നഗരമായിരുന്നു. ആ പ്രതാപകാലം വീണ്ടെടുക്കുതയാണ് ലക്ഷ്യം. ഭാരതം വീണ്ടും സ്വര്‍ണപ്പക്ഷിയായി മാറുന്ന കാലം അധികം അകലെയല്ല. അതിലേക്ക് ബലാംഗീറിനും സംഭാവനകള്‍ നല്കാനുണ്ട്. അതിനു
വേണ്ടിക്കൂടിയാണ് മത്സരമെന്ന് അദ്ദേഹം പറയുന്നു.

ആദ്യത്തെ എക്‌സ്-റേ മെഷീന്‍ സ്ഥാപിച്ചത് ബലാംഗീര്‍ ആശുപത്രിയിലാണ്. ഒഡീഷയില്‍ ആദ്യത്തെ റോഡ് ഗതാഗത സംവിധാനം നടപ്പായതും ഇവിടെയാണ്. ആദ്യ അച്ചടിശാലയും വൈദ്യുതവിതരണ സംവിധാനവും നടപ്പായത് ഇവിടെയാണ്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ പാരമ്പര്യം മറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: Loksabha Election 2024Modiyude GuaranteeBalangirSangita Singh Dev BalangirKanakwardhan Dev
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.