Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രിട്ടണിലും യൂറോപ്പിലും പ്രചരിപ്പിക്കുന്നത് നെഗറ്റീവ് വാര്‍ത്തകള്‍; പുതിയ ഭാരതത്തിന്റെ നല്ല കഥകള്‍ പറയണമെന്ന് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 09:28 pm IST
in India

ന്യൂദല്‍ഹി: പുതിയ ഭാരതത്തെക്കുറിച്ച് നല്ല കഥകള്‍ പറഞ്ഞു തുടങ്ങാന്‍ സമയമായെന്ന് യുകെ ആസ്ഥാനമായുള്ള ദിനപത്രമായ ഡെയ്ലി എക്സ്പ്രസിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സാം സ്റ്റീവന്‍സണ്‍. ഭാവിയില്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ്വ്യവസ്ഥയായി മാറാനുള്ള ഐതിഹാസികമായ പാതയിലാണ് ഭാരതം. പൊതുതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഭാരതത്തില്‍ എത്തിയ സാം സ്റ്റീവന്‍സണ്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു.

ഭാരതത്തെക്കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തെറ്റിദ്ധാരണകളാണ് നിലനില്‍ക്കുന്നത്. അനുകൂലമല്ലാത്ത ആഖ്യാനങ്ങളാണ് പ്രാഥമികമായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, യൂറോപ്പിലുടനീളവും പാശ്ചാത്യരാജ്യങ്ങളിലുടനീളമുള്ള ഭാരതത്തെക്കുറിച്ചുള്ള ധാരണകള്‍ നല്ലതല്ല. പത്രങ്ങളില്‍ നെഗറ്റീവ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനാലാണിത്. പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിന്റെ ഹാനികരമായ ആഘാതമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തില്‍ വന്ന് സ്വന്തം കണ്ണുകൊണ്ട് കാണണം, ജീവിക്കണം, ശ്വസിക്കണം, ജനങ്ങളെ കാണണം, ജനങ്ങളോട് സംസാരിക്കണം. പുതിയ ഭാരതത്തെക്കുറിച്ച് പറഞ്ഞുകൊടുത്ത് നന്മയുടെ ശക്തിയാകാന്‍ പാശ്ചാത്യമാധ്യമങ്ങള്‍ക്ക് കഴിയണം. ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്ലാം വിരുദ്ധനാണെന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താഴെക്കിറങ്ങിവന്ന് യഥാര്‍ത്ഥ മുസ്ലീങ്ങളോട് സംസാരിക്കുമ്പോള്‍, ഹിന്ദുക്കളോടും സിഖുകാരോടും സംസാരിക്കുമ്പോള്‍, ഭാരതം എല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും അംഗീകരിക്കുന്നതായി കാണുവാനാകും.

പ്രചണ്ഡമായ ഭാരത വിരുദ്ധ പ്രചാരണത്തിനെതിരെ പറയേണ്ട സമയമായെന്ന് കരുതുന്നു. ഞങ്ങള്‍ ഇവിടെ വന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങിലെ പുതിയ ഭാരതത്തിന്റെ യഥാര്‍ത്ഥ പോസിറ്റീവ് കഥകള്‍ പറയേണ്ടതുണ്ട്.

ഭാരതം മഹത്തായതും അത്ഭുതകരവുമായ രാഷ്‌ട്രമാണ്. നരേന്ദ്ര മോദിയുടെ റാലിയില്‍ ബുര്‍ഖ ധരിച്ച് മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കുന്നത് ഞങ്ങള്‍ കണ്ടു. ഈ രാജ്യത്തിന്റെ ബഹുസ്വരതയുടെ ഉദാഹരണങ്ങള്‍ ഞങ്ങള്‍ കണ്ടു. ഈ രാജ്യത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് മാധ്യമങ്ങളുടെ കവറേജ് ഉയര്‍ത്താന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. സത്യത്തിലേക്ക് എത്തുക, ചില യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തി ലണ്ടനിലേക്ക് കൊണ്ടുവരിക, അദ്ദേഹം പറഞ്ഞു.

ഭാരതത്തെക്കുറിച്ച് നെഗറ്റീവ് വാര്‍ത്തകള്‍ ഇങ്ങനെ നല്കുന്നത് ലജ്ജാകരമാണ്. ഭാരതവും ബ്രിട്ടണും തമ്മില്‍ സംസ്‌കാരം, ഭാഷ, പൈതൃകം, ചരിത്രം എന്നിവ പങ്കുവെച്ചിട്ടുണ്ടെന്ന് സാം സ്റ്റീവന്‍സണ്‍ ഊന്നിപ്പറഞ്ഞു.

Tags: BritainNarendra ModieuropeModiyude GuaranteeBritish journalistNegative news spread
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

Main Article

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.