Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

യഥാർഥ ക്ഷേത്രമാണെന്ന് ധരിച്ച് ആളുകൾ തൊഴുത് പ്രാർഥിക്കാൻ വരെ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 07:48 pm IST
in Entertainment

അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്‌ക്ക് വേണ്ടി ഒരുക്കിയ ​ഗുണ കേവിന്റെ സെറ്റ്. ലക്ഷങ്ങൾ പൊടിച്ച് ഉണ്ടാക്കിയ സെറ്റ് കണ്ടാൽ ആരും അതിശയിച്ച് നിന്ന് പോകും. ​ഗുണ കേവിനോട് കിടിപിടിക്കുന്ന തരത്തിലുള്ളതായിരുന്നു സെറ്റ്. കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന യഥാർത്ഥ ​ഗുണ കേവിൽ ഷൂട്ടിങ് അനുവദിനീയമല്ലാത്തതുകൊണ്ടും ഏറെ സാ​ഹസീകത വേണ്ടിവരും എന്നതുകൊണ്ടുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറപ്രവർത്തകർ ​ഗുണ കേവ് സെറ്റിട്ടത്.

സിനിമയുടെ സക്സസിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സിനിമയുടെ സെറ്റ്. മുമ്പും ഇതുപോലെ ആർട്ട് വർക്കുകൊണ്ട് വിസ്മയിപ്പിച്ച ഒരുപാട് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആ വിഭാ​ഗത്തിലെ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ ​ഗുരുവായൂർ അമ്പലനടയിലും എഴുതി ചേർക്കപ്പെടുകയാണ്.

അതിനുള്ള തെളിവായി സിനിമയുടെ സംവിധായകൻ വിപിൻ ദാസ് സോഷ്യൽമീഡിയയിൽ രസകരമായ ഒരു വീഡിയോയും പങ്കിട്ടു. സിനിമയുടെ ഭൂരിഭാ​ഗം ഭാ​ഗങ്ങളും ചിത്രീകരിക്കേണ്ടത് ​ഗുരുവായൂർ അമ്പലത്തിനുള്ളിലാണ്. എന്നാൽ ഇന്ത്യയിൽ ഏറ്റവും പ്രശസ്തമായൊരു ക്ഷേത്രമാണ് ​ഗുരുവായൂർ. കനത്ത സുരക്ഷയുള്ള ക്ഷേത്രത്തിൽ വെച്ച് സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിക്കുക എന്നത് സാധ്യമല്ല. അതിനായി അനുമതി ലഭിക്കുകയുമില്ല.

അതിനാൽ തന്നെ സിനിമയുടെ ചിത്രീകരണ ആവശ്യത്തിനായി അണിയറപ്രവർത്തകർ സാക്ഷാൽ ​ഗുരുവായൂർ ക്ഷേത്രം തന്നെ സെറ്റിട്ടു. ഒറിജിനലിലെ വെല്ലുന്ന രീതിയിലാണ് സെറ്റ് ആർട്ട് ടീം ഒരുക്കിയത്. സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് കണ്ട് പലരും യഥാർത്ഥ അമ്പലമാണെന്ന് വരെ തെറ്റിദ്ധരിച്ചു.

മാത്രമല്ല ഇത് യഥാർഥ ക്ഷേത്രമാണെന്ന് ധരിച്ച് ആളുകൾ തൊഴുത് പ്രാർഥിക്കാൻ വരെ തുടങ്ങി. അത്തരത്തിൽ സെറ്റ് കണ്ട് തെറ്റിദ്ധരിച്ച് തൊഴുത സ്ത്രീയുടെ വിഡിയോയാണ് സംവിധായകൻ വിപിൻ ദാസ് സോഷ്യൽമീഡിയിൽ പങ്കുവെച്ചത്. ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സെറ്റിലെ രസകരമായ വീഡിയോ അതിവേ​ഗത്തിൽ വൈറലാവുകയും ചെയ്തു. ഗുരുവായൂരമ്പലടനടയിൽ സ്ഥിരമുള്ള കാഴ്ചകളിൽ ഒന്ന്.എല്ലാ ക്രെഡിറ്റും ആർട് ഡയറക്ടർ സുനിലേട്ടന് എന്ന അടിക്കുറിപ്പോടെയായിരുന്നു സംവിധായകൻ വീഡിയോ സോഷ്യൽമീഡിയിൽ പങ്കിട്ടത്.

വിപിൻ ദാസ് പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കായ്‌പ്പോള, ഫാലിമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലാസംവിധായകൻ സുനിൽ കുമാരനാണ് ചിത്രത്തിനായി ഗംഭീര സെറ്റ് ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സിനുശേഷം ഒറിജിനലിനെ വെല്ലുന്ന കിടിലൻ സെറ്റ് ഒരുക്കി പ്രേക്ഷകരെ അമ്പരപ്പിച്ചു ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രവും എന്നാണ് വീഡിയോ വൈറലായതോടെ വരുന്ന കമന്റുകൾ.

മൂന്നരക്കോടിയോളം രൂപ മുടക്കിയാണ് സെറ്റ് ഒരുക്കിയതെന്നാണ് റിപ്പോർട്ട്. അവരെ കുറ്റം പറയാൻ പറ്റില്ല… ആരായാലും തൊഴുത് പോകും അത്രയ്‌ക്കല്ലേ ഒറിജിനാലിറ്റി, ഇത് സെറ്റായിരുന്നുവോ സിനിമ കണ്ടിട്ട് പോലും മനസിലായില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോർത്തിണക്കിയ കോമഡി എന്റർടെയ്നറാണ് ഗുരുവായൂരമ്പലനടയിൽ എന്ന സിനിമ എന്നാണ് റിപ്പോർട്ട്.

ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയില്‍’ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അനശ്വര രാജൻ, നിഖില വിമൽ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

 

Tags: GuruvayoorPrithwi RajBasil JosephNokhila VIMAL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Entertainment

മല്ലിക സുകുമാരൻ തന്നെ തെറി വിളിച്ചതിലോ പരിഹസിച്ചതിലോ‌ പരാതിയില്ല;മേജർ രവി , ആളുകൾ വർ​ഗീയ വാ​ദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോയത്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.