Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ആയുധ വ്യാപാരം മുതല്‍ മനുഷ്യക്കടത്ത് വരെ; കരുതിയിരിക്കണം ഡാര്‍ക്ക് വെബ് എന്ന ഇന്റര്‍നെറ്റ് അധോലോകത്തെ

ശരത്ത് ഏഴംകുളംbyശരത്ത് ഏഴംകുളം
May 18, 2024, 03:32 pm IST
inTechnology, Social Trend

പത്തനംതിട്ട: ആയുധ വ്യാപാരം മുതല്‍ മനുഷ്യക്കടത്ത് വരെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇന്റര്‍നെറ്റ് സങ്കേതമായി മാറിയ ഡാര്‍ക്ക് വെബിനെ കരുതിയിരിക്കണം. ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തുടങ്ങിയ പരമ്പരാഗത സെര്‍ച്ച് എഞ്ചിനുകള്‍ വഴിയാണ് കൂടുതലായും ആളുകള്‍ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നത്. ഈ സെര്‍ച്ച് എഞ്ചിനുകളില്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് സെര്‍ച്ച് എഞ്ചിനുകളില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്.

എന്നാല്‍ ഡാര്‍ക്ക് വെബ്സൈറ്റുകളില്‍ എന്‍ക്രിപ്ഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് ആരാണ് സന്ദര്‍ശിക്കുന്നതെന്നോ എന്താണ് അവര്‍ തെരെഞ്ഞതെന്നോ കണ്ടെത്താന്‍ കഴിയില്ല. ഈ ഒരു പഴുതാണ് എല്ലാവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഇന്റര്‍നെറ്റ് കേന്ദ്രമായി ഡാർക്ക് വെബിനെ മാറ്റുന്നത്.

ഹാക്കര്‍മാരുടെ കേന്ദ്രമാണ് ഡാര്‍ക്ക് വെബ്. ഡാര്‍ക്ക് വെബിലേക്ക് ചെല്ലുന്ന ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഹാക്ക് ചെയ്യുന്ന രീതിയിലാണ് അതിന്റെ പ്രവര്‍ത്തന രീതി എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍, മറ്റ് സ്വകാര്യ വിവരങ്ങള്‍, മയക്കുമരുന്ന്, തോക്കുകള്‍, അക്കൗണ്ട് ലോഗിനുകള്‍, വ്യാജ പാസ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഡാര്‍ക്ക് വെബിലൂടെ വിപണനം ചെയ്യപ്പെടുന്നതായാണ് വിവരം.

onion എന്ന ഡോമെയ്ന്‍ നാമമാണ് ഡാര്‍ക്ക് വെബ്‌സൈറ്റുകളില്‍ ഉപയോഗിക്കപ്പെടുന്നത്. വ്യാജ കറന്‍സിയുടെയും സാധനങ്ങളുടെയും വിതരണവും മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങളുമൊക്കെ ഡാര്‍ക്ക് വെബിനെ ഇന്റര്‍നെറ്റിലെ അധോലോകം എന്ന വിളിപ്പേരില്‍ എത്തിച്ചിരിക്കുന്നു.

ഓണ്‍ലൈന്‍ പഠനത്തിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പോലും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമായതോടെ ഡാര്‍ക്ക് വെബിലേക്ക് ഏറെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഡാര്‍ക്ക് വെബില്‍ നിന്നുള്ള ഭീഷണി സന്ദേശങ്ങളില്‍ ഭയന്ന് മാനസിക നില തെറ്റി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കുട്ടികളുടെ വാര്‍ത്ത കേരളത്തിനു
പോലും പുതുമയല്ലാതായിരിക്കുന്നു എന്നതിനാല്‍ നമ്മളും ജാഗ്രത പാലിച്ചേ മതിയാകൂ.

Tags: internetGoogle search enginedark webinternet explorer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

India

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

News

എനിക്ക് ഫോണില്ല, ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കാറില്ല; പറയുന്നത് അജിത് ഡോവലാണ്…

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.