പാലക്കാട്: തെങ്കരയിൽ നിന്ന് രണ്ടു പെൺകുട്ടികളെ കാണാതായതായി പരാതി. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന അനുപ്രിയ, നാലാം ക്ലാസുകാരി അൽന എന്നിവരെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: