Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ശക്തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 09:12 am IST
inKerala

തൊടുപുഴ: അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ചൂടിന് ആശ്വാസമായി മെയ് പാതിയോടെ മഴ കൂടുതല്‍ ശക്തമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ മാസം എട്ടിനാണ് വേനല്‍ മഴ പരക്കെ ശക്തമായത്. അന്തരീക്ഷച്ചുഴികള്‍ തുടരുന്നതിനാല്‍ മഴയ്‌ക്ക് കാര്യമായ ഇടവേള ഇനിയുണ്ടാകാന്‍ ഇടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ശനിയാഴ്ച 3 ജില്ലകളിലും ഞായറാഴ്ച 7 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.

മഴ കൂടുതല്‍ വ്യാപകമായതോടെ കുറവ് 40 ശതമാനത്തിലേക്ക് താഴ്ന്നു. വടക്കന്‍ ജില്ലകളിലാണ് മഴക്കുറവ് ഏറ്റവും കൂടുതല്‍. വരും ദിവസങ്ങളില്‍ ഇതും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അതേസമയം തീരദേശ മേഖലകളില്‍ ഇനിയും മഴ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടില്ല. അറബിക്കടല്‍ ചൂട് പിടിച്ച് കിടക്കുന്നതാണ് ഇതിന് പ്രധാന കാരണം.

കന്യാകുമാരി കടലിലും തെക്കന്‍ തമിഴ്‌നാട് തീരത്തുമായി അന്തരീക്ഷച്ചുഴി തുടരുകയാണ്. ഇവിടെ നിന്ന് ലക്ഷദ്വീപിലേക്ക് ന്യൂനമര്‍ദപാത്തിയുമുണ്ട്. ഇതാണ് മഴയ്‌ക്ക് കാരണം. സാധാരണ ഉച്ചയ്‌ക്ക് ശേഷം ലഭിച്ചിരുന്ന മഴ ഇന്ന് മുതല്‍ രാവിലെയടക്കം പെയ്യാന്‍ ഇടയുണ്ട്. പലയിടത്തും ഇടവേളകളോടെ മഴ നീണ്ട് നിന്നേക്കും. 19, 20 തിയതികളിലാകും മഴ കൂടുതല്‍ ശക്തമാകുക. 20ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ അതിതീവ്രമഴയ്‌ക്കും സാധ്യതയുണ്ട്. 21നും സമാന രീതിയില്‍ ശക്തമായ മഴ പലയിടങ്ങളിലും ലഭിക്കും. ഇതിന് ശേഷം ശക്തി കുറയും.

കേരള തീരത്ത് മോശം കാലാവസ്ഥയ്‌ക്കും 55 കിമീ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനത്തിന് പോകുന്നതിന് 18 മുതല്‍ നിരോധനമുണ്ട്. ഇതിനൊപ്പം കേരള തീരത്ത് 1.2 മീറ്റര്‍ വരെ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.

Tags: RainUpdateToday
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

പുതിയ വാര്‍ത്തകള്‍

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.