തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ നൽകാം. എല്ലാ സ്‌കൂളുകളിലും സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.