Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടര്‍ ഐഡി കാര്‍ഡ് ബുര്‍ഖ ധരിച്ച സ്ത്രീയുടേതോ എന്ന് സംശയം തോന്നി; ഒത്തുനോക്കാന്‍ മുഖം മൂടി നീക്കാന്‍ പറഞ്ഞ മാധവി ലതയ്‌ക്കെതിരെ കേസ്

തെലുങ്കാനയിലെ ഹൈദരാബാദില്‍ അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാധവി ലതയ്‌ക്കെതിരെ പൊലീസ് കേസ്. ബുര്‍ഖ ധരിച്ച സ്ത്രീയുടെ മുഖവും വോട്ടര്‍ ഐഡി കാര്‍ഡിലെ മുഖവും ഒന്നാണോ എന്ന് ഒത്തുനോക്കാന്‍ ശ്രമിച്ചതിനാണ് മാധവി ലതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 12:16 am IST
in India

ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദില്‍ അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാധവി ലതയ്‌ക്കെതിരെ പൊലീസ് കേസ്. ബുര്‍ഖ ധരിച്ച സ്ത്രീയുടെ മുഖവും വോട്ടര്‍ ഐഡി കാര്‍ഡിലെ മുഖവും ഒന്നാണോ എന്ന് ഒത്തുനോക്കാന്‍ ശ്രമിച്ചതിനാണ് മാധവി ലതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംശയം തോന്നിയതിനാലാണ് ബുര്‍ഖയുടെ മൂടുപടം നീക്കി രണ്ടും ഒരാള്‍ തന്നെയാണോ എന്ന് ഒത്തുനോക്കാന്‍ അഭ്യര്‍ത്ഥിച്ചതെന്ന് മാധവി ലത പറയുന്നു.

#WATCH | Telangana: BJP candidate from Hyderabad Lok Sabha constituency, Madhavi Latha visits a polling booth in the constituency. Voting for the fourth phase of #LokSabhaElections2024 is underway. pic.twitter.com/BlsQXRn80C

— ANI (@ANI) May 13, 2024

“ഞാന്‍ സ്ഥാനാര്‍ത്ഥിയാണ്. വനിതയാണ്. അതുകൊണ്ട് സംശയം ദുരീകരിക്കാനാണ് ബുര്‍ഖ ധരിച്ച സ്ത്രീയോട് മുഖം മൂടി ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചത്. ഇത് എങ്ങിനെ കുറ്റകരമാകും?”- മാധവി ലത ചോദിക്കുന്നു.

പക്ഷെ സംഭവം സാഹചര്യത്തില്‍ നിന്നടര്‍ത്തി മാറ്റി വര്‍ഗ്ഗീയത ഉണര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പോളിങ് ബൂത്തില്‍ കയറി മുസ്ലീം സ്ത്രീകളുടെ കയ്യില്‍ നിന്ന് ഐഡി കാര്‍ഡ് വാങ്ങി, ഹൈദരാബാദ് ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത അവരുടെ മുഖപടം മാറ്റാൻ ആവശ്യപ്പെടുന്നു എന്ന രീതിയിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അസദുദ്ദീന്‍ ഒവൈസിക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ട് മാധവി ലത ശ്രദ്ധേയയായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ ആക്രമണത്തിനും അവസരം പാത്ത് കഴിയുകയായിരുന്നു ശത്രുക്കള്‍. ഈ സംഭവം ഇവര്‍ക്കെതിരെ ശക്തമായ പ്രചാരണത്തിനുള്ള അവസരമായി മാറുകയും ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമം, ജനപ്രതിനിധി നിയമം എന്നിവ പ്രകാരമാണ് മാധവി ലതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മലക് പേട്ട് പൊലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരാളുടെ മുഖപടം നീക്കി പരിശോധിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് അധികാരമില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ റൊണാള്‍ഡ് റോസ് പറയുന്നു. മുഖം മൂടി ധരിച്ച ഒരാളുടെ തിരിച്ചറിയല്‍ സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ പോളിംഗ് ഓഫീസറോടാണ് സ്ഥാനാര്‍ത്ഥി പരാതി പറയേണ്ടത്. അത് പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അവകാശം പോളിംഗ് ഓഫീസര്‍ക്കാണെന്ന് പറയുന്നു.

Tags: Asaduddin OwaisiBJP candidateMadhavi LathaHyderabad Loksabha seatBurqahLokSabaElections2024 #ElectionCommissionOfIndia #AsaduddinOwaisi #MadhaviLatha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

India

പപ്പുവിനെ മുസ്ലിങ്ങള്‍ക്കും വേണ്ട ഹിന്ദുക്കള്‍ക്കും വേണ്ട…കോണ്‍ഗ്രസ് ആളില്ലാ പാര്‍ട്ടിയാവുന്നു; പിറക്കാറായി കോണ്‍ഗ്രസ് മുക്ത് ഭാരതം

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.