Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലിന്യ മുക്തം – നവകേരളം പദ്ധതിയും അവതാളത്തില്‍; സംസ്ഥാനത്തിന്റെ പാളിച്ചയെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
May 13, 2024, 08:30 am IST
in Kerala

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ തുടങ്ങിയ മാലിന്യ മുക്തം-നവകേരളം പദ്ധതി അവതാളത്തില്‍. മാലിന്യ സംസ്‌കരണത്തിനു സമഗ്രപദ്ധതി തയാറാക്കുന്നതിനും അവ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനും 2023 ജൂലൈ 10നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് നിലവില്‍ വന്നിട്ട് 10 മാസം പിന്നിടുമ്പോഴും തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഇതിനായി നിരവധി പ്രൊജക്ടുകള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട.് പല തദ്ദേശസ്ഥാപനങ്ങളിലും ഉത്തരവ് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

പദ്ധതി നടത്തിപ്പിന് വിവിധ ധനസ്രോതസുകളുടെ പട്ടികയും ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര ധനകാര്യ കമ്മിഷന്‍ വിഹിതവും എംഎല്‍എമാരുടെയും എംപിമാരുടെയും ഫണ്ടും തനത് ഫണ്ടും ഉള്‍പ്പെടെ 19 ഓളം സ്രോതസുകള്‍ വഴി ആവശ്യമായ തുക കണ്ടെത്താനായിരുന്നു നിര്‍ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതിന് ആവശ്യമായ പ്രൊജക്ടുകള്‍ ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

മാലിന്യം ഉറവിടത്തില്‍ തരം തിരിക്കുക, ഗാര്‍ഹിക തലത്തില്‍ തരംതിരിച്ച് സൂക്ഷിക്കാന്‍ ഉപകരണങ്ങള്‍ നല്കുക, അജൈവ മാലിന്യങ്ങള്‍ 100% വാതില്‍പ്പടി ശേഖരിക്കുക, ഹരിത കര്‍മ്മ സേനയ്‌ക്ക് പരിശീലനം നല്കുക, അവര്‍ക്ക് പിപിഇകിറ്റും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്കുക, മാലിന്യനീക്കത്തിനു വാഹന സൗകര്യം ഒരുക്കുക, ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുക, മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുക, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക തുടങ്ങി നിരവധി പ്രൊജക്ടുകളും അവയ്‌ക്ക് എങ്ങനെ കേന്ദ്ര ധനകാര്യ കമ്മിഷന്റെ ധനസഹായം ലഭ്യമാക്കാം എന്നത് സംബന്ധിച്ചും സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു.

എന്നാല്‍ കേരളത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ തൃപ്തികരമല്ലെന്നും ഉള്ളവ കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലന്നും കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ ആശുപത്രി മാലിന്യങ്ങള്‍ കുന്നു കൂടികിടക്കുകയാണ്.

മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. കേരളത്തിലെ ഖരമാലിന്യത്തിന്റെ 30 ശതമാനം മാത്രമാണ് സംഭരിക്കുന്നത്. ആശുപത്രി മാലിന്യം ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടല്ല. ഇതര മാലിന്യങ്ങളുടെ കൂടെയാണ് പലയിടത്തും ഇവ സംഭരിക്കുന്നത്.

ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും ആവശ്യമായ ഉപകരണങ്ങളുടെയും അഭാവം മാലിന്യ നീക്കത്തെ ബാധിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള മാലിന്യനീക്കം നിരീക്ഷിക്കാന്‍ കേരളവും തമിഴ്‌നാടും ചേര്‍ന്ന് രൂപീകരിച്ച ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനവും തൃപ്തികരമല്ല.

ഇവയെപ്പറ്റി വിശദാന്വേഷണം നടത്തി പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയാറാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ദേശീയ ഹരിത ട്രൈബ്യൂണലിന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപി സിബി) കൈമാറിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ഈ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

 

Tags: Kerala GovernmentGarbage-freeNavakeralam project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.