Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

തൈറോയിഡ് പ്രശ്‌നങ്ങളോ? അയഡിന്‍ അളവ് നിലനിര്‍ത്താന്‍ ആയുര്‍വേദ മാര്‍ഗങ്ങളുണ്ട്

തൈറോയിഡ് അസുഖബാധിതര്‍ക്ക് ശരീരത്തിന് ഊര്‍ജ്വസലത ഇല്ലാതിരിക്കുകയും ശരീര പ്രവര്‍ത്തനങ്ങളില്‍ മന്ദത ബാധിക്കുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 04:37 pm IST
inHealth

തൈറോയിഡ് പ്രശ്‌നങ്ങള്‍ മൂലം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ എണ്ണം സമൂഹത്തില്‍ നിരവധിയാണ്.അയഡിന്റെ കുറവ് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

തൈറോയിഡ് അസുഖബാധിതര്‍ക്ക് ശരീരത്തിന് ഊര്‍ജ്വസലത ഇല്ലാതിരിക്കുകയും ശരീര പ്രവര്‍ത്തനങ്ങളില്‍ മന്ദത ബാധിക്കുകയും ചെയ്യും. എന്നാല്‍ അയഡിന്റെ അളവ് ശരീരത്തില്‍ സന്തുലിതമായി നിലനിര്‍ത്തുന്നതിനും തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിനും ആയുര്‍വേദത്തില്‍ മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണമെന്ന് നോക്കാം.

അയോഡൈസ്ഡ് ഉപ്പ് : അയഡിന്‍ സ്ഥിരമായി കഴിക്കുന്നത് ഉറപ്പാക്കാന്‍ ആഹാരം പാകം ചെയ്യുന്നതിന് സാധാരണ ഉപ്പിന് പകരം അയോഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക. ഇത് അയഡിന്റെ കുറവ് തടയുന്നതിനും തൈറോയ്ഡ് പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എളുപ്പവും ഫലപ്രദവുമായ മാര്‍ഗമാണ്.

അയോഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക: അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങളായ കടല്‍ വിഭവങ്ങള്‍, കടല്‍പ്പായല്‍, പാലുല്‍പ്പന്നങ്ങള്‍, എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മതിയായ അയഡിന്റെ അളവ് ശരീരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിനും അയഡിന്റെ കുറവ് പരിഹരിക്കുന്നതിനും ഈ ഭക്ഷണസാധനങ്ങള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.

ഗുഗ്ഗുലു: തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നതിന് ഉത്തമമാണ് ഗുഗ്ഗുലു. വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു തരം മരത്തിന്റെ കറയാണ് ഇത് .ഹോര്‍മോണുകളെ സന്തുലിതമാക്കാനും ശരീരത്തിലെ അയഡിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

അശ്വഗന്ധ: ശരീരാരോഗ്യത്തിനും ഊര്‍ജ്വം പ്രദാനം ചെയ്യുന്നതിനും അശ്വഗന്ധ സഹായകമാണ്. സസ്യത്തില്‍ നിന്നാണ് ഇതും ലഭിക്കുന്നത്. അയഡിന്‍ അളവ് നിയന്ത്രിക്കുന്നതിനും ശരീര പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും ഇത് ഗുണകരം.

ഞെരിഞ്ഞില്‍: തൈറോയ്ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ശരീരത്തിലെ അയഡിന്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്ന സസ്യമാണ് ഞെരിഞ്ഞില്‍.ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിനും ഗുണകരം.

 

 

Tags: njerinjilgokshuraayurvedaSaltThyroidiodineaswangandhagugguluseafood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മൂഡില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, ഉത്കണ്ഠ, ഡിപ്രഷന്‍, ദേഷ്യം: തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Health

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.