Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്റ്റിയറിങ് തിരിയാതെ കെഎസ്ആര്‍ടിസി; അര്‍ധരാത്രി യാത്രക്കാര്‍ വനമധ്യത്തില്‍ നാല് മണിക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 11:00 pm IST
in Kerala

ചാലക്കുടി (തൃശ്ശൂര്‍): കെഎസ്ആര്‍ടിസി അധികൃതരുടെ അനാസ്ഥ കാരണം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 യാത്രക്കാര്‍ മണിക്കൂറുകള്‍ വനത്തില്‍ കുടുങ്ങി. ചാലക്കുടിയില്‍ രാത്രി ഒമ്പതിന് എത്തേണ്ട ബസ് അഞ്ച് മണിക്കൂര്‍ വൈകി ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് എത്തിയത്. ശനിയാഴ്ച മലക്കപ്പാറയിലേക്ക് പോയ ബസ് വൈകിട്ട് 5.10ന് അവിടെ നിന്ന് വരുമ്പോള്‍ തകരാറിലാവുകയായിരുന്നു. പത്തടിപ്പാലത്തിന് സമീപമെത്തി ആറോടെയാണ് തകരാറിലായത്.

സിറ്റിയറിങ് തിരിയാതെ വന്നതോടെ ബസ് വഴിയില്‍ കുടുങ്ങി. നാല് വയസുള്ള കുട്ടികള്‍ മുതല്‍ പ്രായമായവരടക്കം 35 യാത്രക്കാര്‍ വനമധ്യത്തില്‍ അകപ്പെട്ടു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. യാത്രകാര്‍ക്ക് വെള്ളം പോലും കുടിക്കാന്‍ കഴിയാതെ നാല് മണിക്കൂര്‍ നേരം ബസില്‍ത്തന്നെ കഴിയേണ്ടി വന്നു. പകരം ബസ് അയയ്‌ക്കാന്‍ ചാലക്കുടി കെഎസ്ആര്‍ടി ഡിപ്പോ ആധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് യാത്രക്കാരുടെ പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്‍പതു മണിക്കാണ് സംഭവ സ്ഥലത്തെത്തിയത്.

മലക്കപ്പാറയിലേക്ക് പോയ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ അവിടെ തങ്ങി പിറ്റേ ദിവസമാണ് തിരിച്ചത്. അതില്‍ നിന്ന് ഒരു വണ്ടി ഇവിടെ എത്തിച്ച് യാത്രക്കാരെ ചാലക്കുടിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ തയാറായില്ല. ചാലക്കുടിയില്‍ നിന്ന് പോയ മറ്റൊരു ബസ് രാത്രി പത്തോടെയാണ് മലക്കപ്പാറയില്‍ എത്തിയത്. അവിടെ നിന്ന് വനമധ്യത്തില്‍ കുടുങ്ങിയ യാത്രക്കാരെ കയറ്റി ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ചാലക്കുടിയിലെത്തി. യാത്രക്കാര്‍ വെള്ളം പോലും കുടിക്കാന്‍ ഇല്ലാതെ മണിക്കൂറുകളാണ് കൊടും കാട്ടില്‍ കഴിഞ്ഞത്.

Tags: KSRTCchalakkudymidnight Travelersmiddle of the forest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.