Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ചെസില്‍ ചൈനയുടെ വെയ് യി ചാമ്പ്യന്‍; മാഗ്നസ് കാള്‍സന് രണ്ടും പ്രജ്ഞാനന്ദയ്‌ക്ക് മൂന്നും സ്ഥാനങ്ങള്‍

പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ചെസില്‍ ചൈനയുടെ വെയ് യി ചാമ്പ്യനായി. റാപിഡിന്റെ ഒമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോഴാണ് വെയ് യി 13 പോയിന്‍റോടെയാണ് ചാമ്പ്യനായത്. മാഗ്നസ് കാള്‍സനാണ് റാപിഡില്‍ രണ്ടാം സ്ഥാനത്ത്- 12 പോയിന്‍റ്. ഇന്ത്യയുടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തായി-10 പോയിന്‍റ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 12, 2024, 12:45 am IST
in Sports
റാപിഡ് ചെസില്‍ മാഗ്നസ് കാള്‍സനും പ്രജ്ഞാനന്ദയും മാറ്റുരയ്ക്കുന്നു. മത്സരം സമനിലയിലായി (ഇടത്ത്) റാപിഡ് ചെസില്‍ ചാമ്പ്യനായ ചൈനയുടെ വെയ് യി (വലത്ത്)

റാപിഡ് ചെസില്‍ മാഗ്നസ് കാള്‍സനും പ്രജ്ഞാനന്ദയും മാറ്റുരയ്ക്കുന്നു. മത്സരം സമനിലയിലായി (ഇടത്ത്) റാപിഡ് ചെസില്‍ ചാമ്പ്യനായ ചൈനയുടെ വെയ് യി (വലത്ത്)

വാഴ്സോ: പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ചെസില്‍ ചൈനയുടെ വെയ് യി ചാമ്പ്യനായി. റാപിഡിന്റെ ഒമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോഴാണ് വെയ് യി 13 പോയിന്‍റോടെയാണ് ചാമ്പ്യനായത്. അഞ്ച് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ആണ് വെയ് യി നേടിയത്. ജയത്തിന് രണ്ട് പോയിന്‍റ്, സമനിലയ്‌ക്ക് ഒരു പോയിന്‍റ് എന്നിങ്ങനെയാണ് ലഭിക്കുക. ഒമ്പ്ത് കളിയും ജയിച്ചാല്‍ 18 പോയിന്‍റ്. വെയ് യി 18ല്‍ 13 പോയിന്‍റ് നേടി.

മാഗ്നസ് കാള്‍സനാണ് റാപിഡില്‍ രണ്ടാം സ്ഥാനത്ത്- 12 പോയിന്‍റ്. പത്ത് താരങ്ങളുടെ ഒമ്പത് റൗണ്ട് മത്സരത്തില്‍ മാഗ്നസ് തോല്‍വി അറിഞ്ഞില്ലെങ്കിലും സമനിലകള്‍ കൂടുതലായിരുന്നതിനാലാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. മൂന്ന് ജയവും ആറ് സമനിലയുമായിരുന്നു കാള്‍സന്. ഇന്ത്യയുടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തായി-10 പോയിന്‍റ്.പ്രജ്ഞാനന്ദയ്‌ക്ക് മൂന്ന് ജയം ഉണ്ടായെങ്കിലും നാല് സമനിലകളും രണ്ട് തോല്‍വിയും ഉണ്ടായി. അതിവേഗ കരുനീക്കങ്ങള്‍ക്ക് പേര് കേട്ട റാപിഡ് ചെസില്‍ ഇന്ത്യയിലെ ഒന്നാമന്‍ തന്നെയാണ് പ്രജ്ഞാനന്ദയെ കണക്കാക്കുന്നത്.

ഗുകേഷ് ഉള്‍പ്പെടെ 10 ഗ്രാന്‍റ് മാസ്റ്റര്‍മാരാണ് ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഗുകേഷ് ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗെയ്സ് ആറാം സ്ഥാനത്താണ്. ഗുകേഷിന് രണ്ട് ജയവും നാല് തോല്‍വിയും മൂന്ന് സമനിലയുമാണ് ഉണ്ടായത്.

ഇനി ഒമ്പത് റൗണ്ടുകള്‍ ബ്ലിറ്റ്സ് പൂര്‍ത്തിയാകാനുണ്ട്. ഞായറാഴ്ചയോടെ ബ്ലിറ്റ്സ് ചാമ്പ്യനാര് എന്ന് അറിയാന്‍ കഴിയും.

ഗ്രാൻഡ് ചെസ്സ് ടൂർ

ഗ്രാൻഡ് ചെസ്സ് ടൂർ (GCT) എന്നത് ചെസ്സ് ടൂർണമെൻ്റുകളുടെ ഒരു സർക്യൂട്ടാണ് , അവിടെ കളിക്കാർ ഒന്നിലധികം സമ്മാന പൂളുകൾക്കായി മത്സരിക്കുന്നു. ഗ്രാൻഡ് ചെസ് ടൂറിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ടൂർണമെൻ്റുകളിൽ നോർവേ ചെസ്സ് , സിൻക്യൂഫീൽഡ് കപ്പ് , ലണ്ടൻ ചെസ്സ് ക്ലാസിക് എന്നിവ ഉൾപ്പെടുന്നു . സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റ് സൂപ്പര്‍ ചെസിന്റെ ഭാഗമാണ്. (വിക്കിപീഡിയ)

Tags: PraggnanandhaaMagnus carlsenGukeshSuperchessSuperbet Rapid and Blitz chessSuperbet rapidWei Yi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.