Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹജ്ജ് തീര്‍ത്ഥാടനത്തിന് ആദ്യ ബാച്ചിനെ അയച്ച് കൗസര്‍ ജഹാന്‍ ഖാന്‍ എന്ന 36 കാരി; മുസ്ലിം സ്ത്രീകളെ ശാക്തീകരിക്കുന്ന മോദിയുടെ നീക്കം

ഹജ്ജ് തീര്‍ത്ഥാടനത്തിന് 285 പേരടങ്ങുന്ന സംഘത്തെ ദല്‍ഹിയില്‍ നിന്നും അയച്ചപ്പോള്‍ 36-കാരിയായി കൗസര്‍ ജഹാന്‍ഖാന് അതിരറ്റ ആഹ്ളാദം. ദല്‍ഹി സ്റ്റേറ്റ് ഹജ് കമ്മിറ്റി ചെയര്‍പേഴ്സണായി മോദി സര്‍ക്കാര്‍ കൗസര്‍ ജഹാന്‍ ഖാനെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നിയമിച്ച ശേഷം ഈ മുസ്ലിം വനിത അവരുടെ ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 08:00 pm IST
inIndia
കൗസര്‍ ജഹാന്‍ ഖാന്‍ ഹജ്ജിന് പുറപ്പെടുന്ന മുസ്ലിം സ്ത്രീകളെ സ്നേഹത്തോടെ കുശലം ചോദിച്ച് യാത്രയാക്കുന്നു (വലത്ത്)

കൗസര്‍ ജഹാന്‍ ഖാന്‍ ഹജ്ജിന് പുറപ്പെടുന്ന മുസ്ലിം സ്ത്രീകളെ സ്നേഹത്തോടെ കുശലം ചോദിച്ച് യാത്രയാക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിന് 285 പേരടങ്ങുന്ന സംഘത്തെ ദല്‍ഹിയില്‍ നിന്നും അയച്ചപ്പോള്‍ 36-കാരിയായി കൗസര്‍ ജഹാന്‍ഖാന് അതിരറ്റ ആഹ്ളാദം. ദല്‍ഹി സ്റ്റേറ്റ് ഹജ് കമ്മിറ്റി ചെയര്‍പേഴ്സണായി മോദി സര്‍ക്കാര്‍ കൗസര്‍ ജഹാന്‍ ഖാനെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നിയമിച്ച ശേഷം ഈ മുസ്ലിം വനിത അവരുടെ ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ദല്‍ഹിയില്‍ നിന്നും 258 പേരുടെ ആദ്യ ഹജ്ജ് സംഘം പുറപ്പെടുന്നതിനെക്കുറിച്ച് പറയുന്ന കൗസര്‍ ജഹാര്‍ ഖാന്‍:

#WATCH | Delhi State Haj committee chairperson Kausar Jahan says, "Today, the first flight of Haj 2024 will depart for Madinah at 2.20 am in the morning (May 9) with 285 people onboard. I congratulate all of them…" https://t.co/gSEsV4iWTH pic.twitter.com/2WjjAnDSAR

— ANI (@ANI) May 8, 2024

ഇതോടെ മുസ്ലിം വനിതകളെ ശാക്തീകരിക്കുക എന്ന മോദിയുടെ ദൗത്യം ഒരു ചുവടുകൂടി മുന്നോട്ട്. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 285 പേരുമായി ആദ്യ ബാച്ച് തീര്‍ത്ഥാടകര്‍ വാര്‍ഷിക ഹജ് തീര്‍ത്ഥാടനത്തിന് ഇന്നലെ പുലര്‍ച്ചെ 2.20 നാണ് പുറപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരുടെ സൗകര്യത്തിനും യാത്രാവേളയില്‍ അവരുടെ സുരക്ഷയ്‌ക്കും വേണ്ടി ‘ഹര്‍ സുവിധ’ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിട്ടുള്ളതായി കൗസര്‍ ജഹാന്‍ പറയുന്നു.

ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു സ്ത്രീ ദല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആകുന്നത്. ബിജെപി എന്നും സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇഷ്ടപ്പെടുന്നുവെന്നും അതിന് ഉദാഹരണമാണ് തന്റെ ജീവിതമെന്നും കൗസര്‍ ജഹാന്‍ പറഞ്ഞു. ദല്‍ഹിയില്‍ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവാണ് കൗസര്‍ ജഹാന്‍ ഖാന്‍. ദല്‍ഹിയിലെ ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്തയുടെ ഭാര്യ ശോഭാ വിജേന്ദര്‍ നയിക്കുന്ന സംപൂര്‍ണ്ണ എന്ന എന്‍ജിഒയില്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി പ്രവര്‍ത്തിക്കുന്ന നേതാവാണ് കൗസര്‍ ജഹാന്‍ ഖാന്‍. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്.

 

Tags: MuslimsHajj PilgrimageHajjKausar Jahan KhanKausarjahankhanhaj pilgrimage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Kerala

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

Kerala

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

പുതിയ വാര്‍ത്തകള്‍

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.